India
- Jul- 2018 -23 July
കെട്ടിടസമുച്ചയത്തിൽ തീപിടുത്തം; അഞ്ച് മരണം
ഷിംല: ഹിമാചല്‍ പ്രദേശിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിൽ ജനവാസകെട്ടിടത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി…
Read More » - 23 July
ഗര്‍ഭിണായ യുവതിയെ കയ്യൊഴിഞ്ഞ യുവാവിനെതിരെ യുവതി പരാതി നല്‍കാനെത്തിയത് അലസിപ്പിച്ച ഭ്രൂണവുമായി
ലക്നൗ: വിവാഹം കഴിയ്ക്കാമെന്ന് പറഞ്ഞ് യുവതിയെ ഗര്‍ഭിണിയാക്കി കയ്യൊഴിഞ്ഞ യുവാവിനെതിരെ യുവതി പരാതി നല്‍കാനെത്തിയത് അലസിപ്പിച്ച ഭ്രൂണവുമായി. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. read also : സ്കൂളില്‍…
Read More » - 23 July
മലയാളി വ്യവസായിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
ചെന്നൈ: മലയാളി വ്യവസായിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. പട്ടാപ്പകല്‍ മധുരയിലാണ് സംഭവം. ഇടുക്കി സ്വദേശിയായ റബര്‍ വ്യവസായി ജോസ് മാത്യു, സഹായി മത്തായി എന്നിവരെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇവര്‍…
Read More » - 23 July
മുംബൈ-ലണ്ടന്‍ വിമാനം റൊമാനിയയിലേയ്ക്ക് വഴിതിരിച്ചു വിട്ടു : പരാതിയുമായി യാത്രക്കാര്‍
മുംബൈ : മുംബൈ-ലണ്ടന്‍ വിമാനം റൊമാനിയയിലേയ്ക്ക് വഴിതിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്സ് ആണ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് റൊമാനിയയിലെ ബുച്ചാറസ്റ്റിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. അതേസമയം…
Read More » - 23 July
നേതാക്കള്‍ക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നേതാക്കള്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദപ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു നേതാവിന്റെ തെറ്റായ പ്രസ്താവന…
Read More » - 23 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചുദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. റുവാന്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ദക്ഷിണാഫ്രിക്കയില്‍ 25-നു നടക്കുന്ന…
Read More » - 23 July
സ്കൂളില്‍ നിന്നും കാണാതായ 15കാരി കൂട്ടബലാത്സംഗത്തിനിരയായി, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
ദേവാസ്: സ്കൂളില്‍ നിന്നും കാണാതായ 15കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ദേവാസിലാണ് സംഭവം. നാല് ദിവസം വിദ്യാര്‍ത്ഥിനിയെ തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 23 July
ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങി; 59-ാം വയസിൽ എം.എല്‍.എ ബിരുദവിദ്യാര്‍ഥി
ജയ്പുര്‍: ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്പുര്‍ എം.എല്‍.എ. ഫൂല് സിങ് മീന ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്. മണ്ഡലത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ഈ…
Read More » - 23 July
കോണ്‍ഗ്രസ്-സിപിഎം സഖ്യം; പുതിയ സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയണമെന്ന ലക്ഷ്യത്തെ തുടര്‍ന്ന് സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസില്‍ ധാരണയുള്ളതായി സൂചന. കേരളമൊഴികെയുളള സംസ്ഥാനങ്ങളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കാനാണ് ഇതുവരെയുള്ള ധാരണ. പുനസംഘടനക്ക്…
Read More » - 23 July
12 ലക്ഷം രൂപയുടെ ആഭരണവുമായി നടി മുങ്ങിയതായി പരാതി
12 ലക്ഷം രൂപയുടെ ആഭരണവുമായി നടി മുങ്ങിയതായി പരാതി. ബോളിവുഡ് നടിയായ ഹിന ഖാന് അവാര്‍ഡ് ദാന ചടങ്ങില്‍ ധരിക്കാന്‍ നല്കിയ 12 ലക്ഷം രൂപയുടെ ആഭരണവുമായി…
Read More » - 23 July
ബിജെപിയ്ക്ക് ശിവസേനയുടെ കൂട്ട് വേണ്ട : 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ ബിജെപി
മുംബൈ : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ കൂട്ട് വേണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത്ഷായുടെ ആഹ്വാനം. മഹാരാഷ്ട്രയില്‍ ശിവസേനയെ ഒഴിവാക്കി ഒറ്റയ്ക്കു മല്‍സരിക്കാനാണ്…
Read More » - 22 July
കല്യാൺ ജൂവലേഴ്സിന്റെ വിവാദ പരസ്യം പിൻവലിച്ചു
ന്യൂഡല്‍ഹി: അമിതാഭ് ബച്ചനും മകള്‍ ശ്വേത ബച്ചനും അഭിനയിച്ച കല്യാൺ ജൂവലേഴ്സിന്റെ വിവാദ പരസ്യം പിൻവലിച്ചു. പരസ്യത്തിനെതിരെ ബാങ്ക് ഓഫിസര്‍മാരുടെ സംഘടനയായ ഓള് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്സ്…
Read More » - 22 July
ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ വേണമെന്ന് നിർദേശം
ന്യൂഡൽഹി: ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കടുത്ത ശിക്ഷ വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം മന്ത്രി സഭായോഗത്തില്‍ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത്…
Read More » - 22 July
ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം
കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡന കേസില്‍ നിര്‍ണായക വഴിത്തിരിവ്, കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതമെന്ന് ആരോപണം. കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.…
Read More » - 22 July
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രഹസ്യമായി ശവദാഹം നടത്താൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത്
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രഹസ്യമായി ശവദാഹം നടത്താൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിൽ. ഡൽഹിയിലാണ് ദാരുണമായ സംഭവം നടന്നത്. അവിഹിത ബന്ധം ആരോപിച്ച് സുൽത്താൻപുരി സ്വദേശി…
Read More » - 22 July
മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ? വിമർശനവുമായി ചെന്നിത്തല
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇത്രയും വലിയ പ്രളയ ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കാനും…
Read More » - 22 July
പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സുഹൈല്‍ അഹ്മദ് ദര്, റഹാന്, പാകിസ്താന് സ്വദേശി മ്വാവിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനികരില്‍ ആര്‍ക്കും…
Read More » - 22 July
ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: ആല്‍വാറിലെ പശുക്കടത്ത് ആരോപിച്ച് അക്രമി സംഘം മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയെയും, കേന്ദ്ര സർക്കാരിനെയും വീണ്ടും രൂക്ഷമായി വിമർശിച്ച് ശശി തരൂര്‍ എംപി.…
Read More » - 22 July
കൂട്ടമരണത്തിന്റെ പേരില്‍ വാർത്തയിൽ നിറഞ്ഞ ബുരാരിയുടെ ചീത്തപ്പേര് മാറ്റാന്‍ യുവാക്കള്‍
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ടമരണത്തിന്റെ പേരില്‍ വാർത്തയിൽ നിറഞ്ഞ ബുരാരിയുടെ ചീത്തപ്പേര് മാറ്റാന്‍ യുവാക്കള്‍. ബുരാരിയില്‍ മരിച്ചവരുടെ പ്രേതാത്മാക്കള്‍ അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുവെന്നും…
Read More » - 22 July
വിദ്യാര്‍ത്ഥിയുടെ മുടി വെട്ടി ശിക്ഷ നടപ്പാക്കി; ടീച്ചറിന് സസ്പെൻഷൻ
പൂനെ: പൂനെയില്‍ വിദ്യാര്‍ത്ഥിയുടെ മുടി വെട്ടി ശിക്ഷ നടപ്പിലാക്കിയ ടീച്ചറിന് സസ്പെൻഷൻ. വിശ്രാന്ത്വാടി പൂനെ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം. കുട്ടിയുടെ മുഖവും മുടിയും വൃത്തികേടാക്കുന്ന രീതിയിലാണ് ടീച്ചർ…
Read More » - 22 July
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടി വിജയിക്കും : പി ചിദംബരം
ന്യൂഡല്‍ഹി : “2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്നു” പി. ചിദംബരം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു ചിദംബരം ഇക്കാര്യം പറഞ്ഞത്. ”കഴിഞ്ഞ…
Read More » - 22 July
കൂട്ടുകാരിയുടെ ഭര്‍ത്താവ് 23കാരിയെ പീഡിപ്പിച്ചു : പരാതിയുമായി യുവതി രംഗത്ത്
മുസാഫര്‍നഗര്‍: വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം നല്കി യുവതിയെ കൂട്ടുകാരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചു. ഒടുവില്‍ ചതി മനസിലാക്കിയ പെണ്‍കുട്ടി കൂട്ടുകാരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ പോലീസ്…
Read More » - 22 July
മോദിയുടെ ഭരണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങികഴിഞ്ഞു : മുന്നറിയിപ്പ് നല്കി സോണിയാ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിമര്‍ശനവുമായി സോണിയാ ഗാന്ധി. ജനങ്ങളെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും, മോദി ഭരണത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക…
Read More » - 22 July
റൂം ബുക്കിംഗ് ആപ്പ് വഴി പെണ്‍വാണിഭം : അവിവാഹിതരായ നാല് ജോടി കമിതാക്കള്‍ പിടിയില്‍
റാഞ്ചി•റൂം ബുക്കിംഗ് ആപ്പിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് തലസ്ഥനായ റാഞ്ചിയില്‍ ഒരു ഹൗസിംഗ് സൊസൈറ്റി കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം നടന്നിരുന്നത്. സൊസൈറ്റിയിലെ താമസക്കാരുടെ…
Read More » - 22 July
മോദിയെ ആലിംഗനം ചെയ്യുന്ന രാഹുലിന്റെ ചിത്രവുമായി കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
ന്യൂഡൽഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്യുന്ന ചിത്രം ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. മഹാരാഷ്ട്രയിലെ അന്ധേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വെറുപ്പിലൂടെ…
Read More »