India
- Jul- 2018 -24 July
ഗോവധവുമായി ബന്ധപ്പെട്ട പ്രസ്താവന; ആര് എസ് എസ് നേതാവിന് പിന്തുണയുമായി വസീം റിസ്വി
ന്യൂഡല്‍ഹി: ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നില്ക്കും എന്ന ആര് എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഷിയാ വഖഫ് ബോര്‍ഡിന്റെ ചെയര്മാന് വസീം…
Read More » - 24 July
തീവ്രവാദി ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്.പി.എഫിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ജവാൻ…
Read More » - 24 July
രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയുമായി തേജസ്വി യാദവ് രംഗത്ത്
പാട്ന: രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് രംഗത്ത്. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ മാത്രമല്ല പ്രതിപക്ഷത്തുള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു…
Read More » - 24 July
പുതിയ നോട്ടുകൾ കീറിയാൽ പണികിട്ടും; കാരണമിതാണ്
പാലക്കാട്: റിസര്‍വ് ബാങ്ക് നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന തീരുമാനവുമായി ബാങ്കുകൾ. റിസര്‍വ് ബാങ്ക് 2009 ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട്…
Read More » - 24 July
കൈകൂപ്പി മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; സംഭവം ഇങ്ങനെ
ആസാം: കോണ്‍ഗ്രസ് എംഎല്‍എ കൈകൂപ്പി മാപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തോടെയാണ് എംഎല്‍എ രോഗികൾക്ക് മുന്നിൽ മാപ്പ് പറഞ്ഞത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രൂപ്ജ്യോതി കര്‍മിയാണ്…
Read More » - 24 July
പ്രവാസികളാണ് ഇന്ത്യയുടെ രാഷ്ട്ര പ്രതിനിധികള്‍; നരേന്ദ്ര മോദി
റുവാന്‍ഡ: പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ എത്തിയതിന് ശേഷം രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 24 July
സ്ട്രെച്ചര്‍ സൗകര്യമുള്ള ടിക്കറ്റ് നിരക്ക് വര്‍ധന; എയര്‍ ഇന്ത്യയുടെ തീരുമാനം ഇങ്ങനെ
ന്യൂഡൽഹി : കിടപ്പുരോഗികളെ കൊണ്ടുപോകുന്നതിനായി സ്ട്രെച്ചര്‍ സൗകര്യമുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സംഭവത്തിൽ തീരുമാനവുമായി എയർ ഇന്ത്യ. സ്ട്രെച്ചര്‍ സൗകര്യത്തോടെയുള്ള ടിക്കറ്റിന്റെ നിരക്ക് വര്‍ധനയില്‍ നിന്ന് എയര്‍…
Read More » - 24 July
ട്രെയിനിൽ നിന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം
ചെന്നൈ : ട്രെയിനിൽ നിന്ന് വീണ് നാല് പേ മരിച്ചു. തിരക്ക് കാരണം ട്രെയിനിന്റെ വാതിലിൽ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലു പേർ തൂണിലിടിച്ചാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 24 July
വീണ്ടും ജനക്കൂട്ടത്തിന്റെ ക്രൂരത ; സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചു
ജല്‍പയ്ഗുരി: ജനക്കൂട്ടത്തിന്റെ ക്രൂരത ആവർത്തിക്കുന്നു. കുട്ടികളെ തട്ടിയെടുക്കുന്നവർ എന്നു സംശയിച്ച് ജനക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി മർദ്ദിച്ചു.ബംഗാളിലെ ജയ്പല്‍ഗുരി ജില്ലയിലെ ദ്വാകിമാരി ഗ്രാമത്തിലായിരുന്നു സംഭവം. ഇരുപതിനും അമ്പതിനും ഇടയിൽ…
Read More » - 24 July
മുന്‍ ബിജെപി നിയമ നിര്‍മാതാവിനെതിരെ പീഡന കേസ്
ന്യൂഡല്‍ഹി: മുന്‍ ബിജെപി നിയമനിര്മാതാവിനെതിരെ പീഡന കേസ്. ബിജെപിയുടെ മുന്‍ ഗുജറാത്ത് നിയമനിര്‍മാതാവ് ജയന്തി ഭാനുഷാലിയോട് പോലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇദ്ദേഹത്തിന് സമന്‍സ് അയച്ചതായി മുതിര്‍ന്ന…
Read More » - 24 July
സർക്കാർ അഗതിമന്ദിരത്തിൽ 20 പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; ജില്ലാ ഓഫീസര്‍ അടക്കം 10 പേര് പിടിയിൽ
മുസാഫര്‍പുര്‍: ബീഹാറിലെ സർക്കാർ അഗതിമന്ദിരത്തിൽ 20 പെൺകുട്ടികളെ കൂട്ട ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ ജില്ലാ ശിശുസംക്ഷണ ഓഫീസറും വനിതാവാര്‍ഡന്മാരും ഉള്‍പ്പെടെ 10 പേര് അറസ്റ്റില്‍.അഗതിമന്ദിരത്തിലെ 40 പെണ്‍കുട്ടികളില്‍ 20 പേരും…
Read More » - 24 July
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് ലഭിച്ച ശിക്ഷ
രാജസ്ഥാന്: പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ബലാത്സംഗം ചെയ്ത കേസില്‍ 14 ദിവസംകൊണ്ട് വാദം പൂര്‍ത്തിയായി. പോക്സൊ നിയമപ്രകാരമാണ് പിതാവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. മരണം വരെ തടവ്…
Read More » - 24 July
വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ കുടുക്കാൻ ബോംബ് ഭീഷണി; ഒടുവിൽ യുവാവ് കുടുങ്ങിയതിങ്ങനെ
മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ച കൂട്ടുകാരിയെ കുടുക്കാന്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഞാറാഴ്ച മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിലായിരുന്നു സംഭവം. യെമനി വനിതയായ ഇരുപത്തിയാറുകാരിയുടെ ബാഗില്‍ ബോംബ്…
Read More » - 24 July
യുവാക്കളുമായി പ്രകൃതിവിരുദ്ധ പീഡനം, ആള്‍ദൈവം അറസ്റ്റില്‍
പര്‍ബാനി: യുവാക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പര്ബാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 38കാരനായ ആസിഫ് നൂരാണ് പിടിയിലായത്. ഇയാള്‍ യുവാക്കളെ ലൈംഗിക പീഡനത്തിന് നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 23 July
2019 -ലും മോദി തന്നെ വരുമെന്ന് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: 2019 -ലും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് എം എൽ എ ജിഗ്നേഷ് മേവാനിയുടെ പ്രവചനം. ട്വിറ്ററിലൂടെയാണ് മേവാനിയുടെ അഭിപ്രായം. അതിനദ്ദേഹം ചൂണ്ടിക്കാണിക്കുന്ന കാരണം…
Read More » - 23 July
സ്ത്രീത്വത്തെ അപമാനിച്ചു : സീനിയര്‍ എഡിറ്റര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്ത്രീത്വത്തെ അപമാനിച്ചതിന് ടൈംസ് നൗ ടിവി എക്സിക്യുട്ടിവ് എഡിറ്റര്‍ വിവേക് നാരായണനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോ എടുത്തതിനാണ് അറസ്റ്റ്. തിരുവനന്തപുരത്തു…
Read More » - 23 July
എ.കെ ആന്റണിക്കെതിരെ ബിജെപി
ന്യൂഡൽഹി: നെഹ്റു കുടുംബത്തെ രക്ഷിക്കാനാണ് എ.കെ.ആന്റണി റഫാൽ ഇടപാടിന്റെ കാര്യത്തിൽ കള്ളം പറയുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രതിരോധ ഇടപാടുകളുടെ വില ഉൾപ്പടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന്…
Read More » - 23 July
മദ്യ നിരോധനം സംബന്ധിച്ച് പുതിയ ഭേദഗതിയുമായി ബിഹാര്‍ സര്‍ക്കാര്‍
പാട്ന: മദ്യ നിരോധനം സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാര്‍ പുതിയ ഭേദഗതി നിയമം പാസാക്കി. ബീഹാറില്‍ 2016 ഏപ്രില്‍ 5 മുതല്‍ മദ്യത്തിന് നിരോധനമുണ്ടായിരുന്നു. മദ്യം കഴിക്കന്നതിന് ഒരാൾ…
Read More » - 23 July
ആള്‍ദൈവത്തെ കൊണ്ട് തല മസാജ് ചെയ്യിക്കുന്ന പോലീസ് ഓഫീസർ; ചിത്രം വിവാദമാകുന്നു
ന്യൂഡല്‍ഹി : സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ കൊണ്ട് തല മസാജ് ചെയ്യിക്കുന്ന പോലീസ് ഓഫീസറുടെ ചിത്രം വിവാദമാകുന്നു. ഡല്‍ഹി പോലീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇന്ദര്‍ ലാലാണ്…
Read More » - 23 July
അഗതി മന്ദിരത്തില്‍ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചേർന്ന് പീഡിപ്പിച്ചത് 21 പെണ്‍കുട്ടികളെ
മുസാഫര്‍പൂര്‍: സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ 21 പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചേർന്ന് പീഡനത്തിനിരയാക്കി. ഇതിൽ 20 പെണ്‍കുട്ടികൾ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബലാത്സംഗത്തിന് വഴങ്ങാതിരുന്ന ഒരു പെണ്‍കുട്ടിയെ സ്റ്റാഫുകള്‍…
Read More » - 23 July
36 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഭേദിച്ച് ശക്തമായ മഴ
ഭൂവനേശ്വര്‍: 36 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഭേദിച്ച് ഒഡീഷയില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം ഏറ്റവും ശക്തമായ മഴയാണ് ഒഡീഷയിലെ ബുര്ലയില് പെയ്തിറങ്ങിയത്. ഈ വര്‍ഷം ബുര്‍ലയിലെ…
Read More » - 23 July
വിവാദ പോസ്റ്റ് : വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ജയിലില്‍
ഭോപാല്‍: അനുവദനീയമല്ലാത്ത പോസ്റ്റിട്ട ഗ്രൂപ്പിന്റെ അഡ്മിൻ അറസ്റ്റിലായി. എന്നാൽ ഇയാൾ അല്ല ആ പോസ്റ്റിട്ടതെന്നും പോസ്റ്റിട്ട ആൾ ഗ്രൂപ്പ് ലീവ് ചെയ്തപ്പോൾ ഇയാൾ ഓട്ടോമാറ്റിക് ആയി അഡ്മിനാകുകയായിരുന്നു…
Read More » - 23 July
തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം; കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ കോഴ ആരോപണം
തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തി കോണ്‍ഗ്രസ് യുവ എംഎല്‍എ ആറ് കോടിയുടെ കോഴ വാങ്ങിയെന്ന് ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു…
Read More » - 23 July
11 പേര് കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായ ചത്ത നിലയില്‍
ന്യൂഡല്‍ഹി: 11 പേര് കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായ ചത്ത നിലയില്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കുടുംബത്തിലെ അംഗമായ വളര്‍ത്തു…
Read More » - 23 July
ശക്തമായ മഴയ്ക്ക് സാധ്യത : ജാഗ്രതാ നിര്‍ദേശം
ഹൈദ്രാബാദ് : ആന്ധ്രയില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും…
Read More »