Latest NewsIndia

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കോടതി റദ്ദാക്കി

ഐ.എസ് ബന്ധമാരോപിച്ചായിരുന്നു ഝാർഖണ്ഡ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് .

റാഞ്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചത് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ തിടുക്കത്തിലാണ് നിരോധിച്ചതാണ് കോടതി കണ്ടെത്തുകയും നിരോധനം അസാധുവാക്കുകയുമായിരുന്നു.ഫെബ്രുവരി 21നാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.

ഐ.എസ് ബന്ധമാരോപിച്ചായിരുന്നു ഝാർഖണ്ഡ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് . 1908 ലെ ക്രിമിനൽ ലോ അമൻഡ്മെന്റ് ആക്ട് പ്രകാരം, ഝാർഖണ്ഡിൽ സജീവമായിരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാനം നിരോധിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button