Latest NewsIndia

നിയന്ത്രണ രേഖയിലെ കരസേനാ ക്യാമ്പിൽ തീപിടിത്തം

ശ്രീ​​ന​​ഗ​​ര്‍: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ല്‍ കു​​പ്‌​​വാ​​ര ജി​​ല്ല​​യി​​ല്‍‌ ക​​ര​​സേ​​നാ ക്യാമ്പിൽ​​ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി. മൂന്നു ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.. മ​​ചി​​ല്‍ സെ​​ക്ട​​റി​​ലെ രാ​​ഷ്‌​​ട്രീ​​യ റൈ​​ഫി​​ള്‍​​സ് 45-ാം ബറ്റാലിയന്‍ ക്യാമ്പി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ല്‍ സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ള്‍ ന​​ശി​​ച്ചു. തീ​​പി​​ടി​​ത്ത​​ത്തി​​ന്‍റെ കാ​​ര​​ണം വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button