India
- Aug- 2018 -16 August
രണ്ടു സന്യാസിമാരെ അജ്ഞാതർ ആരാധനാലയത്തിൽ കയറി കുത്തിക്കൊന്നു: സ്ഥലത്ത് സംഘർഷം
ബിധുന (യുപി): ഉത്തര്‍പ്രദേശിലെ ഔറായിയ ജില്ലയിലെ ബിധുനായില് ആരാധനലയത്തില്‍ രണ്ട് സംന്യാസിമാരെ കുത്തിക്കൊന്നു. അജ്ഞാതരായ അക്രമികൾ ആരാധനാലയത്തിൽ കയറിയാണ് ഇവരെ കൊലപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മൂന്ന് ഹിന്ദു…
Read More » - 15 August
ശരിയത്ത് കോടതികള്‍ക്ക് സമാന്തരമായി രാജ്യത്ത് ആദ്യമായി ഹിന്ദു കോടതി ആരംഭിച്ചു
മീററ്റ്: ശരിയത്ത് കോടതികള്‍ക്ക് സമാന്തരമായി രാജ്യത്ത് ആദ്യമായി ഹിന്ദു കോടതി ആരംഭിച്ചു. മുസ്ലിമുകള്ക്കിടയിലുള്ള ശരിയത്ത് കോടതികള്‍ പോലെ രാജ്യത്തെ ആദ്യ ഹിന്ദു കോടതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍…
Read More » - 15 August
സ്വതന്ത്ര ദിനത്തിൽ നേപ്പാളിന് ഇന്ത്യയുടെ സ്നേഹ സമ്മാനം: 30 ആംബുലൻസും 6 ബസും
കാഠ്മണ്ഡു: എഴുപത്തിരണ്ടാമത് സ്വാതന്ത്ര ദിനത്തിൽ നേപ്പാളിന് ഇന്ത്യയുടെ സ്നേഹ സമ്മാനങ്ങൾ. 30 ആംബുലൻസുകളും 6 ബസുകളുമാണ് നേപ്പാൾ ആശുപത്രികളിലേക്കും കാരുണ്യപ്രവർത്തക പ്രസ്ഥാനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇന്ത്യ നൽകിയത്.…
Read More » - 15 August
വിചിത്ര ശബ്ദത്തോടെയുള്ള ചുമയുമായി നാലു വയസ്സുകാരന്; അമ്പരന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: വിചിത്ര ശബ്ദത്തോടെയുള്ള ചുമയുമായി നാലു വയസ്സുകാരന് ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള അസുഖമായിരിക്കാം അത് എന്ന് മാത്രമേ ചിന്തിച്ചിരുന്നിട്ടുള്ളൂ. എന്നാല്‍ കുട്ടിയെ ശസ്ത്രക്രിയ നടത്തിയ ഡോകടര്‍മാരുടെ…
Read More » - 15 August
രാജസ്ഥാനിൽ പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ
ജുന്‍ജുനു: രാജസ്ഥാനിൽ ജുന്‍ജുനു ഗ്രാമത്തിൽ പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ മൂന്ന് പോലീസ്കർക്കു പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തട്ടിക്കൊണ്ടുപോകലിൽ പ്രതിഷേധിച്ച് ഗദംഗൗരി പോലീസ് സ്റ്റേഷന് മുന്നിൽ…
Read More » - 15 August
ഹെലിക്കോപ്റ്ററിന്റെ പങ്കയില്‍ കുടുങ്ങി ഇന്ത്യന്‍ തീര്ഥാടന് ദാരുണാന്ത്യം
കാത്മണ്ഡു•നേപ്പാളിലെ ഹില്‍സയില്‍ ഹെലിക്കോപ്റ്ററിന്റെ പങ്ക കൊണ്ട് ഇന്ത്യന്‍ കൈലാസ മാനസസരോവര്‍ തീര്‍ഥാടകന്റെ തലയറ്റു. 42 കാരനായ നാഗേന്ദ്ര കുമാര്‍ കാര്‍ത്തിക് മേത്ത എന്ന മുംബൈ സ്വദേശിയാണ് ദാരുണമായി…
Read More » - 15 August
ഫെമിനിസത്തിനെതിരെ ഗംഗാ തീരത്ത് പൂജ
ലക്നൗ: കുടുംബബന്ധങ്ങൾ തകരാൻ കാരണം ഫെമിനിസ്റ്റ് ആശയങ്ങളാണെന്ന് പറഞ്ഞ് ഫെമിനിസത്തിനെതിരെ ഗംഗ തീരത്ത് പൂജ നടത്തി. ഒരു കൂട്ടം പുരുഷന്മാരാണ് തങ്ങളുടെ വൈവാഹിക ജീവിതം തകരാന്‍ കാരണം…
Read More » - 15 August
ദേശീയ പതാക ഉയര്‍ത്തിയ ആളെ ജനക്കൂട്ടം തല്ലിച്ചതച്ചു
ശ്രീനഗര്‍: ദേശീയ പതാക ഉയര്‍ത്തിയ ആളെ ജനക്കൂട്ടം തല്ലിച്ചതച്ചു. രാജ്യം 72-ാമത് സ്വാതന്ത്ര്യ ദിനംആഘോഷിക്കവെയായിരുന്നു സംഭവം. ജമ്മുകശ്മീരിലെ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ജനക്കൂട്ടം തല്ലിച്ചതച്ചതിനെ തുടർന്ന് പരിക്കേറ്റ…
Read More » - 15 August
ആംആദ്മി പാർട്ടി നേതാവ് രാജിവെച്ചു
ഡൽഹി : ആംആദ്മി പാർട്ടി നേതാവ് അശുതോഷ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ‘എല്ലാ യാത്രകള്‍ക്കും…
Read More » - 15 August
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാശ്മീര്‍ താഴ്വരയില് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു. കൈയില്‍ പിടിച്ചു ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് അടക്കമുള്ള…
Read More » - 15 August
സ്വവര്‍ഗ്ഗാനുരാഗ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം പകുതി കത്തിച്ച ശേഷം യുവാവ് രക്ഷപെട്ടു
തഞ്ചാവൂര്‍: സ്വവര്‍ഗ്ഗാനുരാഗ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം പകുതി കത്തിച്ച ശേഷം യുവാവ് രക്ഷപെട്ടു. ഫ്രാന്‍സില്‍ നിന്നുള്ള പിയര്‍ ബൗട്ടറും(55) പങ്കാളി തിരുമുരുകനും (29) തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ്…
Read More » - 15 August
കേരളത്തിലെ ദുരിതബാധിതർക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി : 72-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശവും നല്കി. കേരളത്തിലെ…
Read More » - 15 August
ഛത്തീസ്ഗഡ് ഗവർണർ അന്തരിച്ചു
റായ്പൂര്‍ : ഛത്തീസ്ഗഡ് ഗവര്‍ണര്‍ ബല്‍റാം ദാസ് ടന്ഠന്(90) അന്തരിച്ചു. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ബല്‍റാം ദാസ്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡോ.ബി.ആര് അംബേദ്ക്കര്‍…
Read More » - 15 August
എംഎല്‍എയില്‍ നിന്നും ഒരു കോടി ആവശ്യപ്പെട്ട ദാവൂദ് ഇബ്രാഹിം പിടിയില്‍; അമ്പരപ്പോടെ ആളുകള്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ രാസര മണ്ഡലത്തിലെ ബിഎസ്പി എംഎല്‍എയായ ഉമാ ശങ്കര്‍ സിംഗിന് ആഗസ്റ്റ് എട്ടിന്ന് അപ്രതീക്ഷിതമായി ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക…
Read More » - 15 August
ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ വീരമൃത്യുവരിച്ചത് 100 സൈനികര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗസ്നിയില്‍ താലിബാന് ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ മരിച്ച സൈനികരുടെ എണ്ണം നൂറ് കഴിഞ്ഞു. ഗസ്നിയില്‍ വെള്ളിയാഴ്ചയാണ് താലിബാന് ഭീകരര്‍…
Read More » - 15 August
2019 ല്‍ ആര്? പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 227 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ. വാര്‍റൂം സ്ട്രാറ്റജിയും ഉട്ടോപ്യ കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്ത…
Read More » - 15 August
ലോക സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ച് കമ്മീഷന് നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി: ലോക സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ച് കമ്മീഷന് നിലപാട് വ്യക്തമാക്കി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പെന്ന നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന് തള്ളി. ഭരണഘടന ഭേദഗതി…
Read More » - 15 August
സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതിയുടെ ശ്രദ്ധേയമായ പരാമർശം
ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ശ്രദ്ധേയമായ പരാമർശം. രാജ്യത്തിന്റെ 72–ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്യം നിർണായക ഘട്ടത്തിലെത്തി…
Read More » - 15 August
രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ച് സർക്കാർ വിശദീകരണം ഇങ്ങനെ
ന്യൂഡൽഹി : അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിന് ഇടിവ് സംഭവിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് സർക്കാർ വിശദീകരണം നടത്തുകയും ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയ്ക്കു പിന്നിൽ ബാഹ്യ…
Read More » - 15 August
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കവുമായി അഭിപ്രായ സര്‍വേ
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കവുമായി അഭിപ്രായ സര്‍വേ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയസാധ്യതയെന്ന് അമൃത്ബസാര്‍…
Read More » - 15 August
സഹകരണ ബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി
പുണെ : പൂനെ സഹകരണ ബാങ്കില്‍ നിന്നും ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി. പൂനെയിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്മോസില്‍ നിന്നാണ് ഇത്രയം തുക ഹാക്കര്‍മാര്‍ തട്ടിച്ചെടുത്തത്.…
Read More » - 14 August
എടിഎം കാര്‍ഡുകള്‍ മാറ്റി വാങ്ങണം
മുംബൈ: എസ്ബിഐയുടെ എടിഎം കാര്‍ഡുകള്‍ മാറുന്നു. ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങാനാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്ബിഐ എ.ടി.എം കാര്‍ഡില്‍ പരിഷ്കാരം നടപ്പിലാക്കുകയാണ്. ഇതിനു…
Read More » - 14 August
ഇന്ത്യൻ സമൂഹത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി
ന്യൂ ഡൽഹി : ഇന്ത്യൻ സമൂഹത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ഗാന്ധിയൻ മൂല്യങ്ങൾ കാത്തു സൂക്ഷിക്കണമെന്നും .സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നൽകണമെന്നും…
Read More » - 14 August
രണ്ട് മാസത്തെ തടവിന് വിധിച്ച ഇന്ത്യക്കാരൻ പാകിസ്ഥാൻ ജയിലിൽ നിന്ന് മോചിതനായത് 36 വർഷത്തിന് ശേഷം
ന്യൂഡല്‍ഹി: രണ്ട് മാസത്തെ തടവിന് ശിക്ഷിച്ച ഇന്ത്യക്കാരനെ പാകിസ്ഥാന് വിട്ടയച്ചത് 36 വര്‍ഷത്തിനു ശേഷം. എഴുപത് വയസ്സുകാരനായ ഗജാനന്ദ് ശര്‍മ്മയാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്…
Read More » - 14 August
ഒടുവില്‍ രാഹുല്‍ ഗാന്ധി തന്റെ മനസ് തുറന്നു
ഹൈദരാബാദ്: രാജ്യമൊട്ടാകെ ഉയരുന്ന ഒരു ചോദ്യമായിരുന്നു ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹകാര്യം. രാഷ്ട്രീയത്തേക്കളുപരി, രാഹുല്‍ കല്യാണം കഴിയ്ക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അതാരെ എന്ന് തുടങ്ങിയുള്ള ചോദ്യങ്ങളാണ്…
Read More »