ബെംഗളുരു: ഹാരോഹള്ളിയിലെ ഫാക്ടറിയിൽ സിലിണ്ടർ സ്ഫോടനത്തിൽ 12 പേർക്ക് പരിക്കേറ്റു.
അടുക്കള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലെ ഒാക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിക്ടോറിയആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post Your Comments