ബെംഗളുരു: മനുഷ്യകടത്തുകാരനിൽ നിന്ന് പോലീസ് ശിശുദിനത്തിൽ രക്ഷപ്പെടുത്തിയത 15 പെൺകുട്ടികളെ.
ഉഡുപ്പി സ്വദേശിയായ പ്രവീൺ മഹാരാഷ്ട്ര, യുപി, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ബെംഗളുരുവിലെ പബിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ എത്തിച്ചത്.
പബിൽ നിന്ന് പുറത്ത് പോകാൻ പോലും ഇവർ പെൺകുട്ടികളെ അനുവദിച്ചിരുന്നില്ല.
Post Your Comments