ബെംഗളുരു: മൈസുരു -ബെംഗളുരു ഹൈവേ വീതികൂട്ടുന്നു. നാലുവരിപ്പാത എട്ടുവരിപ്പാതയാക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്.
117 കിലോമീറ്റർ വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. 6400 കോടിയുടെ പദ്ധതിയാണിത്. റോഡ് യാഥാർഥ്യമാകുമ്പോൾ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി കുറയും.
Post Your Comments