ബെംഗളുരു: 1221 കുട്ടികളെ ആറ് മാസത്തിനിടയിൽ ലൈംഗിക ചൂഷണം, ബാലവേല , ഭിക്ഷാടനം എന്നിങ്ങനെയുള്ള അപകടകരമായ സാഹചര്യത്തിൽ നിന്നും ചൈൽഡ് ലൈൻ രക്ഷപ്പെടുത്തി.
ഇതിൽ യശ്വന്ത്പുര, കെഎസ്ആർസിറ്റി റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് 982 കേസുകളും ലഭിച്ചതെന്ന് ചൈൽഡ് ലൈൻ കോ ഒാർഡിനേറ്റർ സി എൻ നാഗമണി വ്യക്തമാക്കി
Post Your Comments