ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ദമാത്തയില് യാത്രാബസ് കൊക്കെയിലേക്ക് മറിഞ്ഞു. ഞായറാഴ്ച രാവിലെ ഉത്തരാക്ഷി- യമുനോത്രി ഹൈവേയിലാണ് സംഭവമുണ്ടായത്. ബസില്‍ 20 തോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബസിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് കണക്കുകൂട്ടല്‍. അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനായി പോലീസ് കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.
Post Your Comments