Latest NewsIndia

ഭിന്നശേഷിക്കാരുടെ ചെലവുകൾ ഇനി കേന്ദ്രം വഹിക്കും; പദ്ധതി ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ

പുസ്തകങ്ങൾ, യൂണീഫോം, യാത്രാ ചെലവുകളും കേന്ദ്രം വഹിക്കും

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ചിലവുകൾ ഇനി മുതൽ കേന്ദ്രം വഹിക്കും.

പുസ്തകങ്ങൾ, യൂണീഫോം, യാത്രാ ചെലവുകളും കേന്ദ്രം വഹിക്കും. ദ്ധതി ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ

shortlink

Post Your Comments


Back to top button