ആഗ്ര: നഗരത്തിൽ കുരങ്ങ് ശല്യം അതി രൂക്ഷമായ അവസ്ഥയിൽ ഇവയെ ഒഴിവാക്കാനുള്ള നടപടി എടുക്കണമെന്ന് വിനോദ സഞ്ചാര വ്യവസായികൾ ആവശ്യപ്പെട്ടു.
താജ് മഹൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികളെ കുരങ്ങുകൾ ആക്രമിക്കുന്ന സംഭവങ്ങൾ കൂടി വരുന്നതിനാലണ് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നത്.
പിഞ്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത്കൊണ്ട് വാനരൻമാർ ഒാടുന്നതും കുട്ടി മരണപെടുന്നതുമായ സന്ദർഭങ്ങൾക്കും ആഗ്ര സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്.
Post Your Comments