India
- Nov- 2018 -21 November
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ഇന്ന് ശബരിമലയിലെത്തും
നാഗര്‍കോവില്‍: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ശബരിമല ദര്‍ശനത്തിനായി നാഗര്‍കോവില്‍നിന്നു രാത്രി യാത്രതിരിച്ചു. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തുെമന്നാണ്…
Read More » - 21 November
ഗജ ചുഴലിക്കാറ്റ്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 1000 കോടി
ചെന്നൈ: ഗജ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സാധാര നിലയിലേക്കെത്തിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി അനുവദിച്ചു. വീടുകള്‍ തകര്‍ന്നു ദുരിതാശ്വാസ ക്യാംപുകളില്‍…
Read More » - 21 November
തെക്കന്‍ കാഷ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: തെക്കന്‍ കാഷ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു. അനന്ത്നാഗ് ജില്ലയിലെ തെഹ്രിക് ഇ ഹുറിയത്ത് പ്രസിഡന്റ് ഹഫീസുള്ള മിര്‍ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബാലില്‍…
Read More » - 21 November
ന്യൂനമര്‍ദം; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം
ചെന്നൈ: 24 മണിക്കൂറിനുള്ളില്‍ തമിഴ്നാ ട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാ റന് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം കനത്തമഴയ്ക്കു കാരണമാകുമെന്ന് ചെന്നൈ…
Read More » - 20 November
പോലീസുകാരന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ജമ്മു: ഡിജിപിയുടെ വീടിന് മുന്നില്‍ സ്വയം ശരീരത്തേക്ക് വെടിയുതിര്‍ത്ത് പോലീസുകാരന് ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സുഭാഷ് ചന്ദര്‍ ആണ് ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍…
Read More » - 20 November
യേസ് ബാങ്ക് ; സ്വതന്ത്ര ഡയറക്ടർ രാജിവച്ചു
ന്യൂഡൽഹി: യേസ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടർ രന്താല ചന്ദ്രശേഖർ രാജിവച്ചു.. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി
Read More » - 20 November
ഭീകരസാന്നിധ്യം ഭീകരരുടെ ഫോട്ടോ അടങ്ങുന്ന ലുക്ക് ഒൗട്ട് നോട്ടീസ് ലഭിച്ചു (ചിത്രം)
ന്യൂഡല്‍ഹി: ഡല്‍ഹി, 360 കി.മീ, ഫിറോസ്പൂര്‍ 9 കി.മീ. എന്നെഴുതിയ മൈല്‍ക്കുറ്റിക്ക് സമീപം നില്ക്കുന്ന ഭീകരരുടെ പോലീസ് പുറത്ത് വിട്ട ലുക്ക് ഒൗട്ട് നോട്ടീസുകളാണ് ലഭിച്ചത്. രാജ്യതലസ്ഥാനത്ത്…
Read More » - 20 November
ഇ-വേ ബിൽ; വെട്ടിപ്പ് തടയാനായി കൂടുതൽ നടപടികൾ
സംസ്ഥാനാന്തര ചരക്ക് നീക്കത്തിനുള്ള ഇ വേ ബില്ലിനെ ദേശീയ പാതകളിലെ ഫാസ്ടാഗ്, ലോജിസ്റ്റിക് ഡേറ്റാ ബാങ്കുമായി ബന്ധിപ്പിക്കും. ഇത്തരമൊരു നീക്കംവഴി ജി എസ്ടി തട്ടിപ്പ് തടയാനാകുമെന്നും ചരക്ക്…
Read More » - 20 November
തലസ്ഥാനത്ത് തീപിടുത്തം
ന്യൂഡല്‍ഹി: തലസ്ഥാനത്ത് തീപിടുത്തം. വൈ.എം.സി.എ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈ.എം.സി.എ കെട്ടിടത്തിലെ 4ഉം 5ഉം നിലകളിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് 6.18ഓടെയാണ് സംഭവം. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്…
Read More » - 20 November
സഹോദരങ്ങള്‍ വൈരാഗ്യം തീര്‍ത്തു; 25കാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഇരുപത്തിയഞ്ചുകാരനെ യുവാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. സഹോദരങ്ങള്‍ വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഡല്‍ഹിയിലെ ലഡോ സരായിലാണ് സംഭവം. 25-കാരനായ അജയ്യുമായി രാഹുല്‍, ദീപക്ക് എന്ന് പറഞ്ഞ യുവാക്കള്‍ വാക്കേറ്റമുണ്ടായി.…
Read More » - 20 November
വിമാന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എയർസേവ
വിമാന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എയർ സേവ രണ്ടാം പതിപ്പ് പുറത്തിറക്കി. എയർ സേവ ഡിജിറ്റൽ പദ്ധതിയുടെരണ്ടാം പതിപ്പ് കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് പുറത്തിറക്കിയത്.
Read More » - 20 November
ഓഫറുകള്‍ കുറയ്ക്കാനൊരുങ്ങി ജിയോ
ജിയോ അടുത്ത വര്‍ഷത്തോടെ ഓഫറുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇനി വിപണിയില്‍ മത്സരത്തിന്റെ ആവശ്യമില്ലെന്നാണ് ജിയോയുടെ തീരുമാനം. നിലവില്‍ 100…
Read More » - 20 November
മണ്ഡ്യയിൽ മലയാളി വ്യാപാരി അപകടത്തിൽ മരിച്ചു
ബെംഗളുരു: മൈസുരു-ബാംഗളുരു ഹൈവേയിൽ മണ്ഡ്യയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം കൊണ്ടോട്ടി മുഹമ്മദ് മുസതഫ( 42) മരിച്ചത്. കൂടെയുണ്ടായിരുന്ന രാമനാട്ടുകര സ്വദേശി സിദ്ദിഖിന് (22) പരിക്കേറ്റു.
Read More » - 20 November
ഇന്ത്യയ്ക്ക് കരുത്തേകാന്‍ നാവികസേനയ്ക്ക് രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കരുത്തേകാന്‍ നാവികസേനയ്ക്ക് രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി വരുന്നു. റഡാറിന്റെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് ഗ്രിഗറോവിച്ച് യുദ്ധക്കപ്പലുകള്‍ ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിക്കും. ഇതു…
Read More » - 20 November
ധർമ്മപുരി ബസ് കത്തിക്കൽ; 3 പ്രതികളെ വിട്ടയച്ചു
3 കോളേജ് വിദ്യാർഥികൾ കൊല്ലപ്പെട്ട ധർമ്മപുരി ബസ് കത്തിക്കൽ സംഭവത്തിൽ 3 പ്രതികളെ വിട്ടയച്ചു. മുൻ മുഖ്യമന്ത്രി എംജിആറിന്റെ ജൻമശതാബ്ദിയോടനുബന്ധിച്ചാണ് വിട്ടയക്കൽ.
Read More » - 20 November
മാവോയിസ്റ്റ് ബന്ധം; ദിഗ് വിജയ് സിങ്ങിനെ ചോദ്യം ചെയ്യും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ദിഗവിജയ് സിങ്ങിനെ ചോദ്യം ചെയ്യും. വിദ്യാർഥികളെ ഉൾപ്പെടുത്തി ദേശീയതലത്തിൽ നടത്താനിരുന്ന പ്രക്ഷോഭത്തിൽ പങ്കാളിയാകും…
Read More » - 20 November
വരവരറാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളുരു: മനുഷ്യാവകാശ പ്രവർത്തകനും , തെലുങ്ക് കവിയുമായ വരവരറാവുവിനെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 26 വരെ പുണെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More » - 20 November
ഒരു വാഴ പോലും രാഹുലിന് രാജ്യത്ത് നിന്ന് കിട്ടില്ലെന്ന് സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ നിന്ന് വാഴവിത്തുപോലും കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. അമേത്തിയില്‍ കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി വാഴവിത്ത് വിതരണം ചെയ്യുന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു. രാഹുല്‍…
Read More » - 20 November
കർഷകരെ ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ല: കുമാരസ്വാമി
ബെംഗളുരു: കർഷകരെ ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ലെന്ന് കുമാരസ്വാമി പറഞ്ഞു. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടി്ല്ല പകരം സമാധാനപരമായി കർഷകരെ പ്രതിഷേധിക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തതെന്ന് കുമാരസ്വാമി…
Read More » - 20 November
ഒമാൻ സ്വദേശിനിയെയും 3 കുട്ടികളെയും കാണാതായതായി പരാതി
ബെംഗളുരു: ബെഗളുരു കെംപഗൗഡ വിമാനത്താവളത്തിൽ കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്നിറങ്ങിയ ഒമാൻ സ്വദേശിനിയായ സബീറ ഷെയ്ഖ്, (30( മക്കളായ 7 വയസുകാരനെയും നാല് വയസുള്ള രണ്ട് പെൺമക്കളെയും…
Read More » - 20 November
ആര്‍ത്തവ അനാചാരം; 14 വയസുകാരിയുടെ ദാരുണാന്ത്യം ഇങ്ങനെ
ആര്‍ത്തവ അനാചാരങ്ങള്‍ രാജ്യത്ത് ഇപ്പോഴും നടക്കുന്നു. പതിനാല് വയസുകാരിക്ക് ദാരുണാന്ത്യം. ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്ത് ഓല ഷെഡില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ മേല്‍ തേങ്ങ വീണാണ്…
Read More » - 20 November
സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിര എന്നും സ്മരിക്കപ്പെടും; പരമേശ്വര
ബെംഗളുരു: വാണിജ്യ ബാങ്കുകളുടെ ദേശസാൽക്കരണം, ഹരിത വിപ്ലവം തുടങ്ങി സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിരാ ഗാന്ധിയെ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇന്ദിരാ ഗാന്ധിയുടെ101…
Read More » - 20 November
പ്രളയം: സംപാജെ ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചു
മൈസുരു: കുടകിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തയും തുടർന്ന് തകർന്ന മടിക്കേരി- മൈസുരു പാതയിലെ സംപാജെ ചുരം വഴി ഗതാഗതം സ്ഥാപിച്ചു. ഒാഗസ്റ്റ് 15 ലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇത്…
Read More » - 20 November
1 കോടി ചിലവിട്ട് നവീകരിച്ച പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ബെംഗളുരു: ഇൻഫോസിസ് ഫൗണ്ടേഷൻ 1 കോടി ചിലവിട്ട് നവീകരിച്ച തിലക് നഗര പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ജയനഗറിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര…
Read More » - 20 November
താപവൈദ്യുത നിലയത്തിലെ ചാരം; തേടിയെത്തുന്നത് ഒട്ടനവധി പേർ
റായ്ച്ചൂർ: താപ വൈദ്യുതി നിലയത്തിൽ നിന്നുള്ള ചാരത്തിന് ഫ്ലൈ ആഷ് ആവശ്യക്കാരേറുന്നു. സിമന്റ് , ടൈൽ ഫാക്ടറിയിലെ ആവശ്യങ്ങൾക്കാണ് ഇവ വാങ്ങുന്നത്. റായ്ച്ചൂർ താപവൈദ്യുതി നിലയത്തിൽ നിന്ന്…
Read More »