![bishop franko mulakkal](/wp-content/uploads/2018/08/untitled-1-9.jpg)
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കകലിന്റെ ആരേഗ്യ നിലയില്‍ പുരോഗതി. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് വൈദികരും ആശുപത്രി അധികൃതരുമാണ് വ്യക്തമാക്കിയത്. ഫ്രാങ്കോയുടെ രക്തത്തിലെ
കൗണ്ട് സാധാരണ നിലയില്‍ എത്തിയതായി അവര്‍ വ്യക്തമാക്കി. ജലന്ധര്‍ കിഡ്‌നി ഹോസ്പിറ്റല്‍ ആന്‍ഡ് ലൈഫ് ലൈന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആശുപത്രിയിലാണ് ബിഷപ് ഫ്രാങ്കോ ചികിത്സയിലുള്ളത്.
Post Your Comments