Latest NewsIndia

ഭിന്നശേഷിക്കാരനായ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി

ഭാര്യയും ഇളയ മകളും പുറത്ത് പോയപ്പോഴാണ് കൃത്യം നടന്നത്

ബെം​ഗളുരു: വീട്ടുകാർക്ക് ഭാരമാകേണ്ടെന്ന് കരുതി ഭിന്നശേഷിക്കരനായ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി.

ഹാസൻ സ്വദേശി ചന്ദ്രശേഖർ (40), മകൻ ലോകേശ്വർ എന്നിവരാണ് മരിച്ചത്. ഭാര്യയും ഇളയ മകളും പുറത്ത് പോയപ്പോഴാണ് കൃത്യം നടന്നത്.

പ്രമേഹ രോ​ഗത്താൽ വലഞ്ഞിരുന്ന ചന്ദ്രശേഖർ ഇനി താനും ഭിന്നശേഷിക്കാരനായ മകനും ആർക്കും ബാധ്യതയാകില്ലെന്ന് എഴുതി വെച്ച കുറിപ്പ് കണ്ടെടുത്തെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button