
തെലങ്കാന : തെലങ്കാനയിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും കോടങ്കൽ എം എൽ എയുമായ രേവന്ത് റെഡ്ഢി അറസ്റ്റിൽ. മുഖ്യമന്ത്രി ചന്ദ്ര രേഖാറ റാവുവിന്റെ തെരഞ്ഞെടുപ്പ് കോടങ്കലിൽ നടക്കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്. റാവുവിനെ കോടങ്കലിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് റെഡ്ഢി ഭീക്ഷണി മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കരുതൽ എന്ന രീതിയിൽ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments