India
- Nov- 2018 -30 November
15 വയസുകാരന് ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: 15 വയസുകാരന് ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലാണു സംഭവം. ബുധനാഴ്ച വൈകിട്ട് നിയന്ത്രണംവിട്ട് സ്കൂട്ടർ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഉടൻ പോലീസ്…
Read More » - 29 November
തലയോട്ടികളും അസ്ഥികളുമായി ഒരാൾ അറസ്റ്റിൽ
പട്ന: 16 തലയോട്ടികളും 34 അസ്ഥികളുമായി ഒരാൾ അറസ്റ്റിൽ. ഭൂട്ടാനിലെ മന്ത്ര വാദികൾക്ക് വിൽക്കാനാണ് ഇവയെന്ന് അറസ്റ്റിലായ പ്രസാദ് പോലീസിനോട് സമ്മതിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയാണ്…
Read More » - 29 November
വിവരാവകാശ അപേക്ഷ കൈമാറിയില്ല; ഉദ്യോഗസ്ഥക്ക് പിഴ ശിക്ഷ
പത്തനംതിട്ട: ആർടിഎെ അപേക്ഷ ബന്ധപ്പെട്ട ഒാപീസിലേക്ക് കൈമാറാത്ത ഉദ്യോഗസ്ഥക്ക് പിഴ ശിക്ഷ. അപേക്ഷ ലഭിച്ചാൽ 5 ദിവസത്തിനകം കൈമാറണമെന്നും അപേക്ഷകനെ അറിയിക്കണമെന്നുമാണ് നിയമം.
Read More » - 29 November
അരവിന്ദ് സക്സേന യുപിഎസ് സി ചെയർമാൻ
ന്യൂഡൽഹി: അരവിന്ദ് സക്സേന യുപിഎസ് സി ചെയർമാനായിസ്ഥാനമേററു. 2020 ഒാഗസ്റ്റ് 7 വരെയാണ് കാലാവധി.
Read More » - 29 November
ബിഹാർ ഷെൽറ്റർ ഹോം പീഡനകേസ് സിബിഎെക്ക്
ന്യൂഡൽഹി: ബീഹാർ ഷെൽറ്റർ ഹോം കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഎെയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തുന്ന സിബിഎെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്നും സുപ്രീം കോടതി ഉത്തരവ്.
Read More » - 29 November
ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയാണ് പി.കെ. ശശിക്ക് ലഭിച്ചതെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 29 November
ബിഎസ്എൻഎല്ലിൽ 3 മുതൽ അനിശ്ചിത കാല പണിമുടക്ക്
റിലയൻസ് ജിയോയെ കേന്ദ്രസർക്കാർ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നെന്ന് കാട്ടി ബിഎസ്എൻഎൽജീവനക്കാരുടെ യൂണിയനുകൾ ഡിസംബർ 3 മുതൽ അനിശ്ചിത കാല പണിമുടക്കിലേക്ക്. റിലയൻസിന് ഭീഷണിയാകുമെന്ന് ഒാർത്ത് കേന്ദ്രം 4G സ്പെക്ട്രം…
Read More » - 29 November
വിഷമദ്യ ദുരന്തം: സ്ത്രീയുള്‍പ്പടെ 12 മരണം; 50 പേരുടെ നില അതീവഗുരുതരം
കൊല്‍ക്കത്ത : ബംഗാളില്‍ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. 50 തോളം പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. നാദിയ…
Read More » - 29 November
മനുഷ്യ കടത്ത്; 32 നഴ്സുമാരെ അർമേനിയക്ക് കടത്താൻ ശ്രമം; മലയാളി പിടിയിൽ
32 മലയാളി നഴ്സുമാരെ അർമേനിയക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. മംഗളുരുവിൽ ഹോപ്സിൻ എജ്യുക്കേഷൻ ഇന്റർ നാഷ്ണൽ എന്ന സ്ഥാപനം നടത്തുന്ന ടോണി (40) ആണ് പിടിയിലായത്.…
Read More » - 29 November
എസ്ബിഎെ പലിശ നിരക്ക് വർധിപ്പിച്ചു
എസ്ബിഎെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി. 0.05 മുതൽ 0.10 ശതമാനം വരെയാണ് വർധനവ്
Read More » - 29 November
ക്രൈസ്തവര്‍ ഏറെയും അക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടത് ഈ സംസ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം എന്ന സംഘടന നടത്തിയ പഠനത്തെ…
Read More » - 29 November
രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു : അമ്മ ചെയ്തത് കൊടുംക്രൂരത
ചെന്നൈ : ജനിച്ചിട്ട് പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊന്നു. ചെന്നൈ കാശിമേട് സ്വദേശിയായ സെലസ്റ്റീന (25) എന്ന യുവതിയാണ് അവരുടെ കുഞ്ഞിനെ…
Read More » - 29 November
ചെന്നൈയിൻ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് നേടുന്നത്. രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്…
Read More » - 29 November
അസിം പ്രേംജിക്ക് പരമോന്നത ഫ്രഞ്ച് ബഹുമതി
ബെംഗളുരു: വിപ്രോ ചെയർമാൻ അസിം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു. വിവര സാങ്കേതിക- വ്യവസായ രംഗത്തിന് നൽകിയ സംഭാവനകളും ഫ്രോൻസുമായുള്ള…
Read More » - 29 November
അസിസ്റ്റന്റ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: അസിസ്റ്റന്റ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു. എസിപി പ്രേം ബല്ലഭ് (55) ആണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന്റെ പത്താം നിലയില്‍ നിന്നു താഴേക്കു ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച…
Read More » - 29 November
ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ 4000 പേർ വെയ്റ്റിംങ് ലിസ്റ്റിൽ
ബെംഗളുരു: 4000 ത്തോളം ആൾക്കാർ വെയ്റ്റിംങ് ലിസ്റ്റിൽ , ക്രിസ്തുമസിന് നാട്ടിൽ പോകാനുള്ളവരുടെ വെയ്റ്റിംങ് ലിസ്റ്റാണിത്. ഏറെ തിരക്കുള്ള ഡിസംബർ 21 ന് മാത്രം 2000 പേർ…
Read More » - 29 November
കേരള ആർടിസി സർവ്വീസ് ; മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം
ബെംഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും.…
Read More » - 29 November
ജനങ്ങളുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഘം അറസ്റ്റിലായി
ബെംഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ്…
Read More » - 29 November
ബെന്നാർഘട്ടെ; സംരക്ഷിക്കാനായി ഒാൺലൈൻ പ്രചാരണം നടത്തുന്നു
ബെംഗളുരു: പരിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം. വനം പരിസ്ഥിതി മനത്രാലയത്തിന്റെ പുതുക്കിയ വിഞ്ജാപനത്തിൽ പരിസ്ഥിതി ലോല പ്രദേശം 268.9, എന്നതിൽ നിന്ന് 169.84…
Read More » - 29 November
വിവാഹാഭ്യർഥന നിരസിച്ച 16 കാരിയെ യുവാവ് വെട്ടിക്കൊന്നു
ബെംഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിന് 16 കാരിയെ 28 കാരൻ വെട്ടിക്കൊന്നു. ദൊഡ്ഡബെല്ലാപുര സ്വദേശിനിയായ കീർത്തന(16) ആണ് സഹോദരി ഭർത്താവിന്റെ അനുജനായ നവീന്റെ (28) വെട്ടേറ്റ് മരിച്ചത്. കീർത്തനയെ…
Read More » - 29 November
ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്: പ്രണബ് മുഖർജി
ബെംഗളുരു: ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയിൽ അസംതൃപ്തനാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. സാമ്പത്തിക സ്ഥിതി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് മുൻ ധനമന്ത്രി എന്ന നിലയിൽ തനിക്ക് തോന്നുന്നതെന്നും അദ്ദേഹം…
Read More » - 29 November
രജനീകാന്ത് ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം; അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമകളുടെ വളർച്ച തടയുമെന്ന് വാദം
രജനീകാന്ത് ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധം; അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമകളുടെ വളർച്ച മുരടിപ്പിക്കുമെന്ന് വാദം ബെംഗളുരു; ഇന്ന് പ്രദർശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം 2.0 ക്കെതിരെ വൻ രോഷം.…
Read More » - 29 November
തെരുവ് നായ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു
ഉത്തര്‍പ്രദേശ്: തെരുവ് നായ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. രാംപൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ സര്‍ക്കാര്‍…
Read More » - 29 November
അറ്റകുറ്റപ്പണി, വൈദ്യുതി 7 മണിക്കൂർ വരെ മുടങ്ങും
ബെംഗളുരു: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളുരുവിൽ പലയിടങ്ങളിലും 7 മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. ഇന്ന് മുതൽ ഡിസംബർ 3 വരെ രാവിലെ 10 മുതൽ വൈകിട്ട് 5…
Read More » - 29 November
15 വർഷത്തിലധികം പഴക്കമുള്ള ബസുകൾ 21,000; സുരക്ഷാ പരിശോധന ശക്തമാക്കി അധികൃതർ
ബെംഗളുരു: സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത് എന്ന് കണക്കുകൾ. ഇതില്‍ 4071 ബസുകൾ സർവ്വീസ് നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി. കഴിഞ്ഞ ദിവസം…
Read More »