ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ ഡല്‍ഹി തണുത്തു വിറയ്ക്കുന്നു. ഇന്നലെ നാലു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നവെ ഡല്‍ഹിയിലെ താപനില. നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഈ താപനില ശരാശരിയേക്കാള്‍ നാലു ഡിഗ്രി താഴെയാണ്.
നേരത്തേ 2014 ഡിസംബറിലാണ് ഡല്‍ഹിയില്‍ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. ഡല്‍ഹിയുടെ തൊട്ടടുത്തുള്ള ഗുഡ്ഗാവില്‍ 1.8 ഡിഗ്രിയാണ് താപനില. അതേസമയം ഡല്‍ഹിയില്‍ സമാന താപനില രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments