India
- Dec- 2018 -21 December
തന്തൂരി കൊലക്കേസ് : പ്രതിയെ വിട്ടയക്കണമെന്ന് കോടതി
ന്യൂഡല്‍ഹി : ഏറെ കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലക്കേസില്‍ ജീവപര്യന്തം ശിഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സൂശീല്‍ ശര്‍മ്മയെ ഉടന്‍ മോചിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതിയുടെതാണ് വിധി.…
Read More » - 21 December
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ കേസ്:കോടതിയില്‍ പുതിയ അപേക്ഷയുമായി ക്രിസ്റ്റ്യന്‍ മിഷേല്‍
ന്യൂഡല്‍ഹി : തീഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ദില്ലി സിബിഐ കോടതിയില്‍ അപേക്ഷ നല്കി.…
Read More » - 21 December
അധ്യാപകരുടെയും നിലവാരമളക്കാം; നീതി ആയോഗിന്റെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: അധ്യാപകരുടെ നിലവാരമളക്കാല് പരീക്ഷ നടത്തണമെന്ന് നീതി ആയോഗ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളാണ് വര്‍ഷത്തില്‍ മൂന്ന് തവണ പരീക്ഷ നടത്തേണ്ടത്. ബുധനാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുറത്തിറക്കിയ…
Read More » - 21 December
ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് വീണ്ടും തിരിച്ചടി
കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്ര ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്നലെ ഹൈക്കോടതി സംഗിള്‍ ബെഞ്ച് രഥയാത്രയ്ക്ക് അനുകൂല വിധി നല്‍കിയിരുന്നു. ഈ വിധിയാണ് ഡിവിഷന്…
Read More » - 21 December
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ സൊറാബുദീന്‍ നരേന്ദ്ര മോദിയെ വധിക്കുമായിരുന്നു; മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഡി.ജി. വന്‍സാര
അഹമ്മദാബാദ്: സൊറാബുദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡി ജി വൻസാര .വന്‍സാര അടക്കം കേസില്‍ പ്രതികളായിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരേയും…
Read More » - 21 December
അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടത്തിന് നേരെ കല്ലേറ്
ന്യൂഡല്‍ഹി: അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’ന്റെ പരീക്ഷണ ഓട്ടത്തിനിടെ കല്ലേറ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 29 ന് ട്രെയിൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തീവണ്ടിയുടെ ജനല്‍ചില്ല്…
Read More » - 21 December
കംപ്യൂട്ടറുകള്‍ നിയന്ത്രിക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി:രാജ്യസുരക്ഷയ്ക്കായാണ് കംപ്യൂട്ടറുകള്‍ നിയന്ത്രിക്കുന്നതെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം. ഉത്തരവില്‍ ആശങ്ക വേണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും…
Read More » - 21 December
പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ വെട്ടിയ ശേഷം അക്രമി കാട്ടിലേക്ക് രക്ഷപ്പെട്ടു
പത്തനംതിട്ട: പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. വെട്ടിയ ആൾ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. പമ്പ സ്റ്റേഷനിലെ ക്ലീനിംഗ്…
Read More » - 21 December
കിളിനക്കോട് സംഭവം : യൂത്ത് ലീഗ് നേതാവടക്കം ‘ആങ്ങളമാർ’ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ആങ്ങളമാർ ചമഞ്ഞായിരുന്നു ഇവരുടെ അധിക്ഷേപം. പെൺകുട്ടികളുടെ ഫേസ്ബുക്ക്…
Read More » - 21 December
കർണാടക ആർടിസി ബസിൽ കടത്തി കൊണ്ടുവന്ന പന്നിയിറച്ചി പിടികൂടി
ബത്തേരി : കർണാടക ആർടിസി ബസിൽ കൊണ്ടുവന്ന 9 കിലോ പന്നിയിറച്ചി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. ബസിന്റെ സീറ്റിനടിയിൽ ചെറിയ കവറുകളിലാക്കിയായിരുന്നു ഇത് വെച്ചിരുന്നത്. കാട്ടിറച്ചിയാകാമെന്ന…
Read More » - 21 December
ഹിജാബ് ഊരിമാറ്റിയില്ല : യുവതിക്ക് നെറ്റ് പരീക്ഷ എഴുതാനുള്ള അവകാശം നിഷേധിച്ച് അധികൃതര്‍
പനാജി : ഹിജാബ് ഊരി മാറ്റാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് നെറ്റ് പരീക്ഷ എഴുതാന്‍ അധികൃതര്‍ വിസ്സമ്മതിച്ചതായി യുവതിയുടെ പരാതി. ഡിസംബര്‍ 18 ന് പനാജിയില്‍ നടന്ന നെറ്റ്…
Read More » - 21 December
നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി
ഡല്‍ഹി: കോൺഗ്രസിന് തിരിച്ചടിയായി നാഷണല്‍ ഹെറാള്‍ഡ് പത്രം നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഓഫീസ് ഒഴിയണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി…
Read More » - 21 December
ഖനിയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് സൂചന
ന്യൂഡല്‍ഹി: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. വലിയ പമ്പുകള്‍കൊണ്ടുവന്ന് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ദിവസം മുഴുവന്‍ പമ്പ് ചെയ്തിട്ടും…
Read More » - 21 December
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ എയ്ഡ്സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയതായി അന്വേഷണ സംഘത്തിലെ ഡോക്ടർമാർ
തൃശൂർ: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ദുരൂഹ മരണങ്ങളെ കുറിച്ച് വീണ്ടും വിവാദങ്ങൾ കൊഴുക്കുന്നു. എയിഡ്സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ട്വന്റി ഫോര്‍ ചാനലാണ്…
Read More » - 21 December
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ റേഷൻ കാർഡ് റദ്ദ് ചെയ്യാൻ നിർദേശം
കൊച്ചി: വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ റേഷൻ കാർഡ് റദ്ദ് ചെയ്യാൻ നിർദേശം. ബിപിഎൽ റേഷൻ കാർഡ് റദ്ദ് ചെയ്യാനാണ് നിർദേശം. ഭക്ഷ്യമന്ത്രി പി തിലോത്തമനാണ്…
Read More » - 21 December
മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി . കെ സി ജോസഫ് എംഎൽഎയാണ് വനിതാ മതിൽ വിഷയത്തില്‍ നോട്ടീസ് നൽകുന്നത്.വനിതാ മതിലിന് സർക്കാർ…
Read More » - 21 December
ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും
ന്യൂഡല്‍ഹി; ഇനി തീവണ്ടിയില്‍ നിന്ന് വീട്ടുസാധനങ്ങളും കൊസ്മെറ്റിക് ഉത്പ്പന്നങ്ങളും വാങ്ങാം. പുതുവര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ…
Read More » - 21 December
രാഹുല്‍ ഈശ്വറിന് ജാമ്യം : കർശന ഉപാധികൾ
കൊച്ചി: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രവര്ത്തകന് രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍…
Read More » - 21 December
സൊറാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളേയും വെറുതെ വിട്ടു
മുംബൈ: പതിമൂന്ന് വര്‍ഷത്തെ നിയമ നടപടിക്കൊടുവില്‍ സൊറാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി വിധി. കേസില്‍ പ്രതികളായ 22 പേരെയും വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി…
Read More » - 21 December
മകളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം തടവ്: ഒടുവില്‍ മരിച്ചപ്പോള്‍ കുറ്റവിമുക്തന്‍
ന്യൂഡല്‍ഹി: മകളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിച്ച പിതാവിനെ കുറ്റ വിമുക്തനാക്കി ഹൗക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇയാള്‍ മരിച്ച് പത്ത മാസത്തിനു ശേഷമാണ് വിധി…
Read More » - 21 December
തൃശ്ശൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തൃശ്ശൂര്‍: ആറങ്ങോട്ടുകരയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ദേശമംഗലം സ്വദേശി മനോജിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . ഇറുമ്പകശ്ശേരിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 21 December
രാജ്യത്തെ കമ്പ്യൂട്ടറുകള്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍: ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യ സുരക്ഷയില്‍ നിര്‍ണായ തീരുമാനങ്ങളുമായി കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇത് പ്രകാരം ഇനി മുതല്‍ രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കേന്ദ്ര…
Read More » - 21 December
പിറവം പള്ളി തർക്കം: ഹൈക്കോടതിയില്‍ നാടകീയ നീക്കങ്ങള്‍; രണ്ടാമത്തെ ബഞ്ചും പിന്മാറി
പിറവം പള്ളി തര്‍ക്കം വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി.ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.…
Read More » - 21 December
അയോധ്യയിലെ തർക്കഭൂമിയില്‍ നമസ്ക്കാരത്തിന് അനുമതി തേടി ഹര്‍ജി: 5 ലക്ഷം പിഴയിട്ട് കോടതി
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഭൂമിയില്‍ നാമാസിന് അനുമതി തേടി ഹരജി സമര്‍പ്പിച്ചയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയിട്ട് അലഹബാദ് ഹൈക്കോടതി. റായ്ബറേലിയിലെ അല്‍റഹ്മാന്‍ ട്രസ്റ്റിനാണ് തരംതാണ പ്രശസ്തിക്ക് നല്കിയ…
Read More » - 21 December
ലൈംഗികാരോപണത്തിന്റെ പേരില്‍ പ്രമുഖ കമ്പനി സസ്പെന്‍ഡ് ചെയ്ത മലയാളി യുവാവ് ജീവനൊടുക്കി
നോയിഡ : ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കമ്പനി സസ്പെന്‍ഡ് ചെയ്തയാള്‍ ആത്മഹത്യചെയ്ത നിലയില്‍. മലയാളി യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നോയ്ഡയിലെ ബഹുരാഷ്ട്രക്കമ്പനിയാണ് യുവാവിനെ സസ്പെന്‍ഡ് ചെയ്തത്. ജെന്‍പാക്ട് ഇന്ത്യ അസിസ്റ്റന്റ്…
Read More »