India
- Dec- 2018 -24 December
ബയോകോൺ കാൻസർ മരുന്നിന് വിപണനാനുമതി ലഭിച്ചു
രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണും യുഎസിലെ മൈലാനും ചേർന്ന് വികസിപ്പിച്ച കാൻസർചികിത്സാ മരുന്നയ ഒഗ് വിറിക്ക് യൂറോപ്യൻ കമ്മീഷന്റെ അംഗീകാരം. മരുന്ന് വിപണനം നടതതാനുള്ള അനുമതി…
Read More » - 24 December
ഫ്ലൈ ബസ് മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും
ബെംഗളുരു: കർണ്ണാടക ആർടിസി ജനവരി 3 മുതൽ മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും ഫ്ലൈബസ് സർവ്വീസ് ആരംഭിക്കും. 1250 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.
Read More » - 24 December
ബാംഗ്ലൂർ സന്തേയിലേക്ക് ആളെ കൂട്ടാൻ മേളകൾ
ബെംഗളുരു; ബാംഗ്ലൂർ സന്തേയിലേക്ക് ആളെ കൂട്ടാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നു. വൈവിദ്ധ്യമാർന്ന മേളകളിലൂടെ ആളെ കൂട്ടാനാണ് പദ്ധതി തയ്യാറാക്കുന്നത് . ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് 2013…
Read More » - 23 December
റോഡുകൾ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്; ഹൈക്കോടതി
ബെംഗളുരു: നഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ…
Read More » - 23 December
അറ്റകുറ്റപണി; ഭാഗികമായി മെട്രോ സർവ്വീസ് തടസ്സപ്പെടും
ബെംഗളുരു: ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം പാലത്തിന്റെ അറ്റകുറ്റപണികളുടെ ഭാഗമായി നമ്മ മെട്രോ സർവ്വീസ് ഭാഗികമായി തടസ്സപ്പെടും. 28 മുതൽ 30 വരെയാണ് സർവ്വീസ് തടസ്സപ്പെടുക .നിയന്ത്രണമുളള…
Read More » - 23 December
വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ചു
ഹൈദരാബാദ്: വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 23 December
ആംബിഡന്റ് തട്ടിപ്പ് ; കോടതി നോട്ടീസ് അയച്ചു
ബെംഗളുരു: കോടികളുടെ ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു. തട്ടിപ്പ് അന്യ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതിനാൽ പോലീസിന് അന്വേഷിക്കാൻ…
Read More » - 23 December
ഇളയരാജയോട് റോയൽററി പങ്ക് തേടി നിർമ്മാതാക്കൾ രംഗത്ത്
സിനിമാ ഗാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റിക്കുള്ള പങ്ക് ആവശ്യപ്പെട്ട് സംഗീത സംവിധായകൻ ഇളയ രാജക്കെതിരെ ഒരു കൂട്ടം നിർമ്മാതാക്കൾ ഹൈക്കോടതിയിൽ. തന്റെ പാട്ടുകളുടെ ഉടമസ്ഥാവകാശം ഇളയ രാജയുടെ എക്കോ…
Read More » - 23 December
ആരെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കുന്നെങ്കില്‍ അത് ബി.ജെ.പി മാത്രമായിരിക്കും : യോഗി
ലക്നൗ : രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആരെങ്കിലും മുന്‍കെെ എടുക്കുന്നുണ്ടെങ്കില്‍ അത് ബിജെപി എന്ന പാര്‍ട്ടി മാത്രമായിരിക്കുമെന്നും മറ്റൊരു പാര്‍ട്ടിക്കും രാമക്ഷേത്രം നിര്‍മിക്കാന്‍ പറ്റില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി…
Read More » - 23 December
ആഗോള താപനം; ഇന്ത്യയിലും സമുദ്ര നിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്
ആഗോള താപനത്തിന്റെ ഫലമായി ഇന്ത്യയിലും സമുദ്ര നിരപ്പ് ഉയരുമെന്ന് പഠനങ്ങൾ. നിലവിലെ ഇന്ത്യയുടെ തീരങ്ങളിലെ സമുദ്ര നിരപ്പ് 3.5 ഇഞ്ചിൽ നിന്ന് 2.8 അടിവരെ ഉയരുമെന്നാണ് കണക്കുകൾ.…
Read More » - 23 December
കർഷകർക്ക് സഹായം നൽകും; മുഖ്യമന്ത്രി രഘുബർ ദാസ്
റാഞ്ചി: ജാർഖണ്ഡിലെ കർഷകർക്ക് അടുത്ത വർഷം മുതൽ ഖാരിഫ് സീസണിൽ 5000 രൂപ വാർഷിക സഹായമായി നൽകുമെന്ന് മുഖ്യമന്ത്രി രഘുബർ ദാസ് 22.67 ലക്ഷം വരുന്ന കർഷകർക്ക്…
Read More » - 23 December
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും അതിരൂക്ഷം
ന്യൂഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ഞായറാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 471 ആണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് രേഖപ്പെടുത്തിയത്. മലിനീകരണം രൂക്ഷമായി…
Read More » - 23 December
ചോദിച്ച പണം നല്‍കിയില്ല; സഹോദരങ്ങള്‍ തമ്മിലുളള തര്‍ക്കത്തിനിടെ സംഭവിച്ചത്
മുംബൈ : മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുളള തര്‍ക്കത്തിനിടെ ജേഷ്ഠന് അറിയാതെ വീടിന് താഴേക്ക് അനുജനെ തളളിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ബാന്ദ്ര സ്വദേശി റിയാസ്…
Read More » - 23 December
കടുത്ത ശെെത്യത്തിലേക്ക് നീങ്ങി ഇന്ത്യയിലെ ഈ മേഖല
ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ശൈത്യത്തിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. താപനില 0 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്ന് ഹരിയാനയില്‍ അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ ദില്ലിയില്‍ ഇന്നലെ…
Read More » - 23 December
മനിതി സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം
മധുരൈ : ശബരിമല ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ മനിതി സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. തമിഴ്നാട്ടിലെ തേനി-മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല്…
Read More » - 23 December
ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു : കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ട്യൂഷന് ക്ലാസില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്ത് ഡാങ്…
Read More » - 23 December
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ പുരസ്കാരം നൽകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ പുരസ്കാരം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും…
Read More » - 23 December
കാര്‍ഷിക കടങ്ങള്‍ എഴുതിതളളുന്നത് ശരിയല്ല;ഹരിത വിപ്ലവ പിതാവിന്റെ പ്രതികരണം
ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് ശരിയല്ലെന്ന് രിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്. ഒരു ടിവി…
Read More » - 23 December
രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആൾക്കെതിരെ കേസ്
ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക വാധ്രയ്ക്കുമെതിരേ ഫേസ്ബുക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയ ആള്‍ക്കെതിരേ കേസ്. ഹിമാചല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് താക്കുര്‍…
Read More » - 23 December
പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാല സഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാലസഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തിപരമായ അതിജീവനത്തിന് വേണ്ടിയാണ് പാർട്ടികൾ അത്തരമൊരു സഖ്യത്തിനു രൂപം നൽകുന്നത്. സമ്പത്തുനിറഞ്ഞ വംശങ്ങളുടെ യാതൊരു…
Read More » - 23 December
യുപിഎ കാലത്തും സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നു; വിവരാവകാശ രേഖ പുറത്ത്
ന്യൂഡല്‍ഹി: ഏതു പൗരന്റെയും സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്കി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും…
Read More » - 23 December
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം
മുംബൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ മുംബൈയിലെ ആസാദ് മൈഥാനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് ഞായറാഴ്ച രാവിലെ തകര്‍ന്നു വീണത്. എട്ട് പേര്‍ക്ക്…
Read More » - 23 December
ജാര്‍ഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത്
റാഞ്ചി: ജാര്‍ഖണ്ഡ് കോലേബിര ഉപതെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ വിക്സാല് കൊന്ഗാഡി വിജയിച്ചു. 9658 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയെ മറികടന്നത്. 15 വര്‍ഷമായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത…
Read More » - 23 December
ഭാര്യയെ സംശയം ; യുവാവിനെ ഭർത്താവ് കുത്തിക്കൊന്നു
ഡൽഹി : ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ ബന്ധുവായ യുവാവിനെ ഭർത്താവ് കുത്തിക്കൊന്നു. ഡൽഹിയിലെ നിഹല്‍ വിഹര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് അനില്‍…
Read More » - 23 December
ഹജ്ജ് യാത്രികര്‍ക്ക് ആശ്വാസമായി; വിമാന യാത്രാനിരക്ക് കുറയും
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ചെലവ് ഏറ്റവും കൂടുതല്‍ വരുന്ന വിമാന യാത്രാകൂലി വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയും. മതപരമായ തീര്‍ത്ഥാടക ആവശ്യങ്ങള്‍ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്കിന്റെ ജി.എസ്.ടി…
Read More »