India
- Dec- 2018 -11 December
ദ ഗ്രേറ്റ് ഔട്ട്ഡോർസ് ; ചിത്ര പ്രദർശനത്തിന് തുടക്കം
ബെംഗളുരു: കർണ്ണാടക ടൂറിസം വകുപ്പും എസെൻ കമ്മ്യൂണിക്കേഷൻസും ചേർന്നു നടത്തുന്ന ഫോട്ടോ ചിത്ര പ്രദർശനത്തിന് തുടക്കം. 19 ഫോട്ടോ ഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. മലയാളിയായ സുശീല…
Read More » - 11 December
മികച്ച വിജയത്തിനായി രാഹുൽ ഗാന്ധിയുടെ വീടിനു മുന്നിൽ പൂജ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വിജയത്തിനായി കോണ്‍ഗ്രസിന്റെ പ്രത്യേക പൂജ. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലഭിക്കാനായി അധ്യക്ഷന്‍…
Read More » - 11 December
എഐഐഎസ് എച്ചിന് കൽപ്പിത സർവ്വകലാശാല പദവി
മൈസുരു:ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന് കൽപ്പിത സർവ്വകലാശാല പദവി. ശ്രവണ വൈകല്യങ്ങളുള്ളവർക്ക് കുറഞ്ഞ ചിലവിൽ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഇതോടെ കൂടുതൽ…
Read More » - 11 December
വനിതകൾക്ക് സൗജന്യ ഡ്രൈവിംങ് പരിശീലനം
ബെംഗളുരു: ഹെവി ഡ്രൈവിംങ് പരിശീലനം വനിതകൾക്ക് സൗജന്യമായി നൽകാൻ ബിഎംടിസി. നിർഭയ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സൗജന്യ ഡ്രൈവിംങ് പരിശീലനം നൽകുക. ബിഎംടിസിയിൽ ഡ്രൈവിംങ് തസ്തിക 33% വനിതകൾക്ക്…
Read More » - 11 December
ക്രിസ്മസ് ആഘോഷ പാർട്ടിക്കിടെ അഞ്ചാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു
ബെംഗളുരു: കൊളംബിയൻ സ്വദേശിയായ കരേൻ ദാനിയേല(25) ക്രിസ്മസ് ആഘോഷ പാർട്ടിക്കിടെ വീണ് മരിച്ചു. ലാറ്റിൻ അമേരിക്കൻ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ 5 ആം നിലയിൽ നിന്ന്…
Read More » - 11 December
മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ തീകൊളുത്തി
ബെംഗളുരു: മദ്യപിക്കാൻ പണം നൽകാത്തതിൽ രോഷാകുലനായ മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. 30% പൊള്ളലേറ്റ അശ്വഥ് നഗർ സ്വദേശി ഭാരതി(54) ചികിത്സയിലാണ് . മകൻ ഉത്തം(24) കുമാറിനായി…
Read More » - 11 December
VIDEO: മിസോറാമില്‍ മാത്രം അടിതെറ്റി
ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം. നോര്‍ത്ത് ഈസ്റ്റ് സൈഡില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഏക സംസ്ഥാനമാണ് നഷ്ടമാകുന്നത്.40 അംഗ നിയമസഭയില്‍ എം.എന്‍.എഫ് 28സീറ്റുകളിലും കോണ്‍ഗ്രസ്…
Read More » - 11 December
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പതനം പൂർണ്ണം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പതനം പൂര്‍ണമായി. വടക്കുകിഴക്കന്‍ പാര്‍ട്ടിക്ക് അധികാരം അവശേഷിക്കുന്ന ഏക സംസ്ഥാനമായ മിസോറാമും കോണ്‍ഗ്രസിന് നഷ്ടമായി.കോണ്‍ഗ്രസ് രഹിത വടക്കു കിഴക്കന്‍ ഇന്ത്യയെന്ന മുദ്രാവാക്യം…
Read More » - 11 December
ഒരു സംസ്ഥാനം നഷ്ടമായെങ്കിലും മൂന്നു സംസ്ഥാനങ്ങൾ ഇനി കോൺഗ്രസ് ഭരിക്കും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്നു സംഥാനങ്ങൾ കോൺഗ്രസ് ഭരിക്കും. ബിജെപി ഭരിച്ചിരുന്ന രാജസ്ഥാൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ്…
Read More » - 11 December
തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്ര ശേഖർ റാവു പിന്നിൽ
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി എല്ലാ പ്രതിസന്ധികളും മറികടന്ന് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും, മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ വിജയം ഉറപ്പിക്കാനായിട്ടില്ല. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ചന്ദ്രശേഖരറാവു പിന്നിലാണെന്നാണ് വിവരം.…
Read More » - 11 December
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേയ്ക്ക്…
മധ്യപ്രദേശ്: ണധ്യപ്രദേശില് കോണ്ഡഗ്രസ് അധികാരത്തിലേയ്ക്കെന്ന് സൂചന. കേവല ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്ഡറെ അധികാര കയറ്റമുണ്ടാകുക. ഇതുവരെ പുറത്തു വന്ന ഫലങ്ങളില്‍ 118 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം…
Read More » - 11 December
നീരവ് മോദിക്ക് ഡെപ്റ്റ് റിക്കവറി ട്രെബ്യൂണൽ നോട്ടീസ് അയച്ചു
മുംബൈ: പിഎൻബി തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും കമ്ബനിക്കും ഡെപ്റ്റ് റിക്കവറി ട്രെബ്യൂണലിന്റെ നോട്ടീസ്. 7000 കോടിയുടെ കടം തിരിച്ചു പിടിക്കുമെന്ന്…
Read More » - 11 December
ഛത്തീസ്ഗഢില്‍ ബിജെപി പിന്നിലേക്ക് ,കോൺഗ്രസ് മുന്നേറ്റം
റായ്പുര്‍: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢില്‍ ബിജെപിയുടെ പ്രതീക്ഷയെ തകർത്ത് കോൺഗ്രസ് മുന്നേറ്റം. ഛത്തീസ്ഗഢില്‍ വ്യക്തമായ ലീഡ് നേടി കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക് എന്നാണ്…
Read More » - 11 December
രാജസ്ഥാനിൽ ഭരണ വിരുദ്ധ വികാരമെങ്കിലും കോൺഗ്രസിന് ബിജെപിയേക്കാൾ നേരിയ മുൻതൂക്കം മാത്രം
ന്യൂഡല്‍ഹി: രാജസ്ഥാനിൽ ബിജെപിയിലെ വസുന്ധരെ രാജ സിന്ധ്യയുടെ സർക്കാരിന്റെ ഭരണ വിരുദ്ധ വികാരത്തിനിടയിലും കോൺഗ്രസ്സിന് നേരിയ മുൻതൂക്കം മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍…
Read More » - 11 December
പ്രവചിക്കാന്‍ കഴിയാതെ മധ്യപ്രദേശ്
മധ്യപ്രദേശ്: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചനാതീതമായി മധ്യപ്രദേശ്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടം തുടരുന്നു. കോണ്‍ഗ്രസ് 110 സീറ്റുകള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള് 109 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി…
Read More » - 11 December
പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ എം.എന്‍.എഫ് മുന്നില്‍
ന്യൂഡല്‍ഹി: പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം. തൊട്ട് പിറകെ കോണ്‍ഗ്രസുണ്ട്. വ്യക്തമായ മുന്നേറ്റമാണ് എം എൻ എഫിന് ഉള്ളത്. പ്രാദേശിക കക്ഷിയയായ മിസോ…
Read More » - 11 December
കത്വ കേസ്; അഭിഭാഷക താമസിക്കാൻ വാടക വീടു പോലും കിട്ടാത്ത അവസ്ഥയിൽ
ശ്രീനഗർ: കത്വയിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെൺകുട്ടിയുടെ മുൻ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് താമസിക്കാൻ വാടക വീട് പോലും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. കത്വ കേസിൽ…
Read More » - 11 December
എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം: എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി.മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഡിസംബര്‍ 10 മുതല്‍…
Read More » - 11 December
തെലങ്കാന വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചു ടി ആർ എസ്
ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുൻപ് നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയില്‍ കോണ്‍ഗ്രസും ടി ആർ എസും ഒപ്പത്തിനൊപ്പം വന്നെങ്കിലും ഇപ്പോൾ ടി ആർ എസ്…
Read More » - 11 December
കോണ്‍ഗ്രസ് നേതാക്കള്‍ രാജസ്ഥാനിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം
അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചതോടെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറുന്നതായി ആദ്യ ഫല സൂചനകൾ. രാജസ്ഥാനിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് തടയിട്ടു കൊണ്ട് ബിജെപി തൊട്ടു പിന്നിലുണ്ട്. ഈ…
Read More » - 11 December
മദ്ധ്യപ്രദേശില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം; ബി.ജെ.പി മുന്നില്‍
ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്ബോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. എന്നാല്‍ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. ലീഡ് നില ഇങ്ങനെ ബി.ജെ.പി -28 കോണ്‍ഗ്രസ്…
Read More » - 11 December
രാജസ്ഥാനില്‍ വസുന്ധര രാജെ മുന്നില്‍
രാജസ്ഥാന്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ രാജസ്ഥാനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യെ മുന്നില്‍. അതേസമയം രാജസ്ഥാനില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസാണ്…
Read More » - 11 December
ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം : മദ്ധ്യപ്രദേശും ഛത്തീസ്ഗഡും ഇരു പാർട്ടികൾക്കും നിർണ്ണായകം
അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചതോടെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറുന്നതായി ആദ്യ ഫല സൂചനകൾ. രാജസ്ഥാനിൽ കോൺഗ്രസിന് 52 സീറ്റും ബിജെപിക്ക് 43 സീറ്റുമാണ് ഇപ്പോൾ ലീഡ്.…
Read More » - 11 December
മധ്യപ്രദേശില്‍ ബിജെപിക്ക് നേരിയ മുന്നേറ്റം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങലഇല് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ തുടങ്ങിയതോടെ നേരിയ ഫല സൂചകങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ ബിജെപിക്കാണ് നേരിയ മുന്നേറ്റമുള്ളത്. മധ്യപ്രദേശില്‍ ബിജെപിക്ക് 26 സീറ്റുകളിലാണ് ബിജെപി…
Read More » - 11 December
രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറ്റം
അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചതോടെ രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറുന്നതായി ആദ്യ ഫല സൂചനകൾ. കോൺഗ്രസിന് ഏഴു സീറ്റും ബിജെപിക്ക് 5 സീറ്റുമാണ് ഇപ്പോൾ ലീഡ്. അതെ സമയം…
Read More »