Latest NewsIndia

റോഡുകൾ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്; ഹൈക്കോടതി

ബെം​ഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി

ബെം​ഗളുരു: ന​ഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി.

ബെം​ഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ അടക്കണമെന്ന് ബിബിഎംപിയോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button