India
- Dec- 2018 -10 December
കേസുകളിൽ പിടിച്ചെടുത്ത 18,477 വാഹനങ്ങൾ ലേലത്തിന്
ബെംഗളുരു: വിവിധ കേസുകളിൽ പെട്ട് പിടിച്ചെടുത്ത 18,477 വാഹനങ്ങൾ ലേലത്തിൽ വിൽക്കാനുള്ള നടപടികളുമായി പോലീസ് . 2015 മുതൽ 2018 മുതൽ പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തിൽ ഉപയോഗിക്കുന്നത്.
Read More » - 10 December
മൊബൈൽ ആപ്പ് ഉപയോഗിച്ച് വാതുവപ്പ്; പിടിയിലായത് 4 പേർ
ബെംഗളുരു: ക്രിക്കറ്റ് വാതുവപ്പ് ആധുനിക രീതിയിൽ നടത്തിയ 4 പേർ പോലീസ് പിടിയിൽ. മൊബൈൽ ആപ്പുവഴി വാതുവപ്പ് നടത്തിയ ആർ മഞ്ജുനാഥ്, ഗുഡെ മഞ്ജ, ഗോപാൽ, ബിന്നി…
Read More » - 10 December
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടെന്റ് ടൂറിസം
മൈസുരു: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടെന്റ് ടൂറിസവുമായി മൈസുരു രംഗത്ത്. ലളിത് മഹൽ പാലസിന് മുന്നിലാണ് ടെന്റ് ടൂറിസം പദ്ധതി ആരംഭിക്കുകയെന്ന് ടൂറിസം മന്ത്രി മഹേഷ് വ്യക്തമാക്കി.…
Read More » - 10 December
കാറില്‍ ബൈക്ക് തട്ടിയെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ചുകൊലപ്പെടുത്തി
ന്യൂഡല്‍ഹി: കാറില്‍ ബൈക്ക് തട്ടിയതിനു യുവാവിനെ വെടിവച്ചുകൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ ബൈക്ക് യാത്രികനായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി മയൂര്‍വിഹാറിൽ ആയിരുന്നു അപകടം.…
Read More » - 10 December
ബഹിരാകാശ രംഗത്ത് വീണ്ടും ഒന്നാമതെന്ന് തെളിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ബഹിരാകാശ കുതിപ്പില്‍ ഇന്ത്യ വീണ്ടും ഒന്നാമതെന്ന് വീണ്ടും തെളിയിച്ചു. ആണവശേഷി യുള്ള ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം…
Read More » - 10 December
മല്യക്ക് തിരിച്ചടി: ഇന്ത്യയ്ക്കു വിട്ടു നല്കാന് കോടതി ഉത്തരവ്
ലണ്ടന്‍: വായ്പാ തട്ടിപ്പു കേസില്‍ വിജയ് മല്യക്കു തിരിച്ചടി. മല്യയെ ഇന്ത്യക്കു വിട്ടു നല്കാന് ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. മണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യ…
Read More » - 10 December
റിസർവ് ബാങ്ക് ഗവർണർ രാജിവച്ചു
മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു വിശദീകരണം. തന്റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കേന്ദ്രസർക്കാരിനെക്കുറിച്ചോ…
Read More » - 10 December
മണലാരണ്യത്തില്‍ മനുഷ്യക്കടത്തിന്റെ ബലിയാടാകേണ്ടി വന്ന മറ്റൊരു യുവാവിന്റെ ‘ആടുജീവിതം’
മകന് മരിച്ചതറിയാതെ ഉത്തരപ്രദേശിലെ ഒരു കുടുംബം കാത്തിരുന്നത് ഒന്‍പത് മാസം. ഒടുവില്‍ ഏംബസിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് വേദനിപ്പിക്കുന്ന ആ വിവരം അക്ഷയ് കുമാറിന്റെ കുടുംബം അറിഞ്ഞത് .…
Read More » - 10 December
സൊമാലിയന്‍ മത്സ്യ ബോട്ടിലുണ്ടായിരുന്നത് കടല്‍ കൊളളക്കാരെന്ന് സൂചന
കൊച്ചി: കഴിഞ്ഞ ദിവസം അനധികൃത മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഇന്ത്യന്‍ നാവികസേന പിടികൂടിയവര്‍ ് കടല്‍ക്കൊള്ളക്കാരാണെന്ന് സൂചന. സൊമാലിയന്‍ തീരത്തു കൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കൊള്ളയടിക്കാനെത്തിയ സംഘമാകാനാണു…
Read More » - 10 December
വിമാനത്തില്‍ പക്ഷിയിടിച്ചു
കൊല്‍ക്കത്ത•ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന യു.എസ്-ബംഗ്ല എയര്‍ലൈന്‍സ് വിമാനം കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം.…
Read More » - 10 December
ഇഷ അംബാനിയുടെ വിവാഹദിനത്തില്‍ നടന്നത് റൊക്കോഡ് വിമാന ഗതാഗതം
മുംബൈ: ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ റൊക്കോഡ് വിമാന ഗതാഗതം. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചാണ് മുംബയ് വിമാനത്താവളം പുതിയ…
Read More » - 10 December
ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതെന്ന് കുരീപ്പുഴ ശ്രീകുമാർ
കോഴിക്കോട്: ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പക്ഷേ അവിടെ പോയാല്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നൊന്നും അറിയില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍.…
Read More » - 10 December
അയല്വക്കതര്ക്കം; മദ്യലഹരിയിലായിരുന്നയാള് 4 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി
ബറേലി: കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവും അയല്‍വാസിയുമായ സ്ത്രീയുമായി നടന്ന വഴക്കിനിടെ മദ്യപിച്ചെത്തിയ അയല്‍വാസിയുടെ ഭര്‍ത്താവ് തര്‍ക്കത്തില്‍ ഇടപെടുകയും പിഞ്ച് കുഞ്ഞിനെ തറയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. നാലുമാസം പ്രായമായ…
Read More » - 10 December
വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് റെയില്‍വെ ഉദ്യോഗസ്ഥനായ മകന് പോയി: അമ്മ വിശന്നു മരിച്ചു
ഷാജഹാന്‍പുര്‍: എണ്‍പതുകാരിയായ അമ്മയെ മകന് വീടിനകത്ത് പൂട്ടിയിട്ടു പോയി. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പുരില്‍ റെയില്‍വെ ഉദ്യോഗസ്ഥനായ മകനാണ് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് പോയത്. എന്നാല്‍ ഒന്നരമാസത്തിലേറെ മകനെ…
Read More » - 10 December
കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട നടപടി; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍…
Read More » - 10 December
നായയെ കുളിപ്പിക്കാത്തതിന് പതിനൊന്നുകാരിക്ക് ക്രൂര മർദ്ദനം : കേസായതോടെ കോട്ടയത്ത് നിന്ന് അദ്ധ്യാപിക മുങ്ങി
കോട്ടയം: കോട്ടയത്ത് നായക്കുട്ടിയെ കുളിപ്പിക്കാത്തതിന് പതിനൊന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. സംഭവം കേസായതോടെ അധ്യാപിക മുങ്ങി. അദ്ധ്യാപികയുടെ വീട്ടില്‍ അടുക്കളജോലിയും ഒപ്പം പഠനവും നടത്തിവന്ന പെണ്‍കുട്ടിക്കാണ് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി…
Read More » - 10 December
മടങ്ങി വരൂ മകനേ..അമ്മയുടെ നിലവിളികള്‍ അവന് ചെവികൊണ്ടില്ല പോയത് മരണത്തിലേയ്ക്ക്
ശ്രീനഗര്‍: ജമ്മുകശ്മിരില് സൈനികര്‍ വധിച്ച് ഭീകരരില്‍ 14 കാരനും. ശ്രീനഗറില്‍ വീടിനകത്ത് ഭീകരര്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടന്ന് സൈനികര്‍ നടത്തിയ പരിശോധനയിലാണ് മൂന്നു ഭീകരരെ കണ്ടെത്തി…
Read More » - 10 December
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കരുത്തുറ്റത്; ജിഎസ്ടി ഗുണകരമായെന്നും ആഗോള സാമ്പത്തിക വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഇന്ത്യയിലുണ്ടായത് വന്‍ സാമ്പത്തിക പരിഷ്ക്കരണമാണെന്നും മോദിയുടെ കീഴില്‍ എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതാക്കി മാറിയെന്നും ഐഎംഎഫ് മുഖ്യ…
Read More » - 10 December
അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടി; പുതിയ വെളിപ്പെടുത്തലുമായി ഐ.എം.എഫ്
വാഷിംഗ്ടണ്‍: അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്ന് ഐ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധന് മൗറീസ് ഓബ്സ്റ്റ്ഫെല്‍ഡ്. ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്നും ഇന്ത്യയുടെ സാമ്പത്തിക…
Read More » - 10 December
തിരുവനന്തപുരത്തെ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യയിൽ വഴിത്തിരിവായി ഡയറി : ക്രൂരമായ ലൈംഗിക പീഡനം നടന്നത് നാലുമാസം
തിരുവനന്തപുരം: പതിമൂന്നുകാരിയുടെ ആത്മഹത്യയിലെ യഥാർത്ഥ വില്ലനെ അവസാനം കുടുക്കിയത് പെൺകുട്ടിയുടെ ഡയറി തന്നെ. തലസ്ഥാന നഗര മധ്യത്തിലുള്ള ഹോളി ഏഞ്ചല്‍സ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കു…
Read More » - 10 December
കേന്ദ്രമന്ത്രി രാജിവച്ചു
ന്യൂഡൽഹി : കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വ മന്ത്രിസ്ഥാനം രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവായ കുശ്വ മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു. നാളെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം…
Read More » - 10 December
ബിസിനസ്സുകാരന്റെ കൊലപാതകം : പ്രശസ്ത ടിവി സീരിയല്‍ താരം കസ്റ്റഡിയില്‍
മുംബൈ : വജ്ര വ്യാപാരിയുടെ കൊലപാതകത്തില്‍ ഹിന്ദി സീരിയല്‍ നടിയെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ നടിയെ കൂടാതെ മഹാരാഷ്ട്ര മന്ത്രിയുടെ മുന്‍ സ്റ്റാഫ്, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവരെ…
Read More » - 10 December
നടന് വിജയ് കുമാര്‍ പരാതി കൊടുത്തു: മകള്‍ അറസ്റ്റില്‍
തെന്നിന്ത്യന്‍ താരം വിജയ് കുമാറിന്റെ പരാതിയെ തുടര്‍ന്ന് മകളും നടിയുമായ വനിത അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യഗ്ലിഡ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യ്തത്. വര്‍ഷങ്ങളായി വിജയ് കുമാറും മകളും…
Read More » - 10 December
ഇന്ത്യ-റഷ്യ സൈനിക സഹകരണം : യുദ്ധപരിശീലനം ആരംഭിച്ചു
ജോധ്പൂര്‍ : ഇന്ത്യ-റഷ്യ സൈനികസഹകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധ പരിശീലനം ആരംഭിച്ചു. ജോധ്പൂരിലാണ് പരിശീലനം നടക്കുന്നത്. യുദ്ധ പരിശീലനം 12 ദിവസം നീണ്ടുനില്‍ക്കും. 2014…
Read More » - 10 December
41 ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്ത സ്ത്രീകൾക്ക് പതിനെട്ടാം പടി ചവിട്ടാതെ, വടക്കേ നടയിലൂടെ പ്രവേശിക്കാം
41 ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്ത വടക്കേ നടയിലൂടെ പ്രവേശിക്കാൻ കഴിയുന്ന പുത്തൻ ശബരിമലയെ കുറിച്ചറിയാം. പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു…
Read More »