ന്യൂഡൽഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ പുരസ്കാരം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും ഈ പുരസ്കാരം നല്‍കുക. പട്ടേലിനുള്ള ഉചിതമായ സമര്‍പ്പണമാവും പുരസ്കാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments