ബെംഗളുരു; ബാംഗ്ലൂർ സന്തേയിലേക്ക് ആളെ കൂട്ടാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നു.
വൈവിദ്ധ്യമാർന്ന മേളകളിലൂടെ ആളെ കൂട്ടാനാണ് പദ്ധതി തയ്യാറാക്കുന്നത് . ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് 2013 മേയിലാണ് സന്തേ തുടക്കമായത്, എന്നാൽ 63 സ്റ്റാൾ എന്നത് ഇപ്പോൾ വെറും 30 ൽ താഴെയായി ചുരുങ്ങി ക്കഴിഞ്ഞു.
Post Your Comments