Latest NewsIndia

ഇളയരാജയോട് റോയൽററി പങ്ക് തേടി നിർമ്മാതാക്കൾ രം​ഗത്ത്

ഒരു നിർമ്മാതാവിനും ഇത് ലഭിച്ചിട്ടില്ലെന്നാണ് പിടി ശെൽവകുമാറിന്റെ നേതൃത്വത്തിലുള്ള 6 നിർമ്മാതാക്കൾ ആരോപിക്കുന്നത്

സിനിമാ ​ഗാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റിക്കുള്ള പങ്ക് ആവശ്യപ്പെട്ട് സം​ഗീത സംവിധായകൻ ഇളയ രാജക്കെതിരെ ഒരു കൂട്ടം നിർമ്മാതാക്കൾ ഹൈക്കോടതിയിൽ.

തന്റെ പാട്ടുകളുടെ ഉടമസ്ഥാവകാശം ഇളയ രാജയുടെ എക്കോ കമ്പനിക്ക് നൽകിയപ്പോൾ 50% റോയൽറ്റി നിർമ്മാതാക്കൾക്ക് ലഭിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ ഒരു നിർമ്മാതാവിനും ഇത് ലഭിച്ചിട്ടില്ലെന്നാണ് പിടി ശെൽവകുമാറിന്റെ നേതൃത്വത്തിലുള്ള 6 നിർമ്മാതാക്കൾ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button