Latest NewsIndia

ആംബിഡന്റ് തട്ടിപ്പ് ; കോടതി നോട്ടീസ് അയച്ചു

ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു

ബെം​ഗളുരു: കോടികളുടെ ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു.

തട്ടിപ്പ് അന്യ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതിനാൽ പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്ന് ഹർജി സമർപ്പിച്ച 19 പേർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button