മുംബൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ മുംബൈയിലെ ആസാദ് മൈഥാനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് ഞായറാഴ്ച രാവിലെ തകര്‍ന്നു വീണത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിആര്‍എഫും അഗ്നിശമനസേനയും പോലീസും ചേര്‍ന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
Post Your Comments