Latest NewsIndia

പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നിറവേറ്റാനൊരുങ്ങി കോണ്‍ഗ്രസ്

ജയ്പൂര്‍: പ്രകടന പത്രികയിലെ ഒരു പ്രധാന വാഗാദാനവും കൂടി നിറവേറ്റാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെയും നിയമസഭയില്‍ സ്ത്രീ സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. അതേസമയം സംവരണം നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ നിലവിലെ നിയമസഭാ സമ്മേളനത്തില്‍ തന്നെ പ്രമേയം പാസാക്കുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button