Latest NewsIndia

രാമക്ഷേത്രം നിര്‍മ്മാണം; പുതിയ നിലപാടുമായി ആര്‍ എസ് എസ്

ന്യൂഡല്‍ഹി :  രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്‌എസ്. അയോദ്ധ്യയില്‍ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്‌എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ പ്രയാഗ്‍രാജില്‍ കുംഭമേളയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് ഭയ്യാ ജോഷി തന്‍റെ വാക്കുകള്‍ തിരുത്തിയത്.

RSS leader suresh bhayya joshi corrects his statement on ram temple in ayodhya

രാമക്ഷേത്ര നിര്‍മാണത്തിനായി ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നായിരുന്നു അന്ന് ഭയ്യാ ജോഷി ആവശ്യപ്പെട്ടിരുന്നത്. 2025ഓടെ രാമക്ഷേത്രം മതിയെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നാണ് ദ്ദേഹത്തിന്‍റെ പുതിയ വിശദീകരണം.
രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഭയ്യാ ജോഷിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button