താനെ: അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഓട്ടോറിഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച്ച താനെയിലാണ് സംഭവം. സുനില്‍ സാഗ്ലേ (40) ഭാര്യ അര്‍ച്ചന സാഗ്ലെയെ (35) കൊന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
മറ്റൊരാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുനില്‍ ഭാര്യയുമായി മിക്ക ദിവസവും കലഹിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. സമീപമുള്ള ഐടി പാര്‍ക്കിലെ സെക്യൂരിറ്റി ഗാര്‍ഡാണ് അര്‍ച്ചന.
Post Your Comments