Latest NewsIndia

സ്ത്രീധന തര്‍ക്കം; വിവാഹ ദിവസം വധു ജീവനൊടുക്കി

ഉ​ത്ത​ര്‍​പ്ര​ദേ​ശ്: സ്ത്രീധന തര്‍ക്കം അതിരു കടന്നപ്പോള്‍ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാര്‍ത്തുന്നതിന് മുന്‍പ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ ഹോ​ട്ട​ലി​ലാ​ണ് പൂജ എന്ന യുവതിയും സുബോധും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സ്ത്രീ​ധ​ന​ത്തെ സം​ബ​ന്ധി​ച്ച ത​ര്‍​ക്കം വി​വാ​ഹം റ​ദ്ദാ​ക്കു​ന്ന​തി​ലേ​ക്കു ക​ട​ന്നു. ഇതിനെ​ തു​ട​ര്‍ന്ന് പത്തൊമ്ബതു​കാ​രി പൂ​ജ സ​ള്‍​ഫ​സ് ടാ​ബ്ല​റ്റു​ക​ള്‍ അ​ധി​ക​മാ​യി ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തിശ്രു​ത​വ​ര​ന്‍ സു​ബോ​ധാ​ണ് ഇക്കാര്യം ബ​ന്ധു​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button