India
- Jan- 2019 -10 January
പ്രധാനമന്ത്രിയും ബോളിവുഡ് യുവതാരങ്ങളും ഒത്തുകൂടി സൗഹൃദ നിമിഷത്തിലെ ചിത്രങ്ങള്‍
ന്യൂഡല്‍ഹി: കരണ്‍ ജോഹറും മഹാവീര്‍ ജെയ്നും ചേര്‍ന്ന് ദില്ലിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ബോളിവുഡ് യുവതാരങ്ങള്‍ ഒത്ത് കൂടി . രാജ്യത്തിന്റെ പുരോഗതിയും നിര്‍മാണവുമായിരുന്നു പ്രധാനചര്‍ച്ചാവിഷയം .…
Read More » - 10 January
തിരുവാഭരണം ചുമക്കുന്നവർ കഠിന വ്രതത്തിൽ ഉള്ളവർ: നിയന്ത്രണം പ്രതിഷേധാർഹം: പന്തളം കൊട്ടാരം
പത്തനംതിട്ട: നടയടക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ തീരുമാനങ്ങളുമായി സർക്കാരും പോലീസും. ശബരിമല ആചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നായ തിരുവാഭരണ ഘോഷയാത്രയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ വെച്ചതോടെ…
Read More » - 10 January
സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും അലോക് വർമയെ മാറ്റി
ന്യൂ ഡൽഹി : അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റി. സെലക്ഷൻ സമിതി യോഗത്തിലാണ് തീരുമാനം. മല്ലികാർജ്ജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളി. അലോക് വർമയെ നിയമിക്കാൻ…
Read More » - 10 January
ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി ഷീല ദിക്ഷിത്
ന്യൂഡല്‍ഹി : ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ഷീല ദിക്ഷിതിനെ നിയമിച്ചു. അജയ് മാക്കന് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്ത കാര്യം…
Read More » - 10 January
ഏഷ്യാനെറ്റ് പാരയായി : രാഷ്ട്രപതിയെ സന്ദര്‍ശിച്ച ബിജെപി സംഘത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖറിനെ ഒഴിവാക്കി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഏഷ്യാനെറ്റ് സ്വീകരിക്കുന്ന നിലപാടില്‍ സഹികെട്ട ബിജെപി നേതൃത്വം ഒടുവില്‍ കര്‍ശന നടപടിയുമായി രംഗത്ത്. ഏഷ്യാനെറ്റിന്റെ പ്രധാന ഓഹരി ഉടമയായ രാജീവ് ചന്ദ്രശേഖറിനെ രാഷ്ട്രപതിയെ…
Read More » - 10 January
മോദി പെരുമാറുന്നത് ഹിറ്റ്ലറെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ
മുംബൈ : ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കള്‍ തമ്മിലുള്ള വാക്പോരും മൂര്ച്ചിക്കുയയാണ്. ഏറ്റവുമൊടുവിലായി പ്രഥാനമന്ത്രി നരേന്ദ്രമോദിയെ ഹിറ്റ്ലറോട് ഉപമിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന…
Read More » - 10 January
വിദ്യാര്‍ത്ഥികളെ വടികാട്ടി പേടിപ്പിച്ച് മതിലിന് ചായം പൂശിക്കുന്ന പ്രധാനാധ്യാപിക ;വിവാദ വീഡിയോ
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫൈസുള്ളഗഞ്ച് പ്രദേശത്തുള്ള സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം. ഒരു പ്രധാനാധ്യാപിക കയ്യില്‍ വടി പിടിച്ച് വിദ്യാര്‍ത്ഥികളെ പേടിപ്പിച്ച് സ്കൂളിന്റെ മതിലിന് ചായം പൂശിപ്പിക്കുന്ന വിഡിയോയാണ്…
Read More » - 10 January
മതവികാരം വ്രണപ്പെടുത്തിയ സംഭവം ; ലിബി സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യാത്തതിൽ കോടതി വിശദീകരണം തേടി
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തിൽ പോലീസിനോട് കോടതി വിശദീകരണം തേടി .മതനിന്ദ, മതസ്പര്‍ധ…
Read More » - 10 January
ടിവി പരിപാടിയ്ക്കിടെ സത്രീവിരുദ്ധ പരാമര്‍ശം : കുറ്റബോധമുണ്ടെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ
മുംബൈ : ടിവി ചാറ്റ് ഷോയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതില്‍ തനിക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 10 January
സ്വവര്‍ഗരതി സൈന്യത്തില്‍ പറ്റില്ലെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി സ്വവര്‍ഗ്ഗരതി സുപ്രീംകോടതി ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിയെഴുതിയെങ്കിലും സേനയില്‍ ഇത്തരത്തിലുളള കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയില്ലായെന്ന് കരസേനമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനിക നിയമ പ്രകാരമേ മുന്നോട്ടു…
Read More » - 10 January
‘മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരിച്ചു നൽകണം’ : സര്‍ക്കാരിനെ വെട്ടിലാക്കി മലയരയര്‍ സമരരംഗത്തേക്ക്
പത്തനംതിട്ട: മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാന്‍ ഉള്ള അവകാശം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് മലയരയ മഹാസഭ രംഗത്തെത്തി. മകര ജ്യോതി തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരിച്ചു നൽകണമെന്ന്…
Read More » - 10 January
പണം തട്ടിയെടുത്ത ആള്‍ക്കുവേണ്ടി രണ്ടാഴ്ച എടിഎമ്മിനു മുന്നില്‍; ഒടുവില്‍ കള്ളനെ പിടികൂടി യുവതി
മുംബൈ : എടിഎമ്മില്‍ നിന്നും തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാളെ രണ്ടാഴ്ചയിലധികം കാത്തിരുന്ന് യുവതി പിടികൂടി. മുംബൈയിലെ ബാന്ദ്രയിലാണു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഭൂപേന്ദ്ര മിശ്രയെന്ന…
Read More » - 10 January
ഒരു ശതമാനം പ്രളയ സെസ് ചുമത്തുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി
ന്യൂഡല്‍ഹി : പ്രളയ സെസ് ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തുക. . ഒരു ശതമാനം…
Read More » - 10 January
ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശകം പ്രാര്‍ത്ഥനാഗീതം രാജ്യത്തെ വിവിധ പാഠ്യപദ്ധതികളില്‍ ഉൾപ്പെടുത്താൻ കേന്ദ്രനീക്കം
ഡല്‍ഹി: ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശകം പ്രാര്‍ത്ഥനാഗീതം രാജ്യത്തെ വിവിധ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനം കേന്ദ്രത്തിന് മുന്നില്‍. കേന്ദ്രം ഇതിനു അനുകൂല നീക്കം നടത്തുമെന്നാണ് റിപ്പോർട്ട്. 1914ല്‍…
Read More » - 10 January
ബംഗാളില്‍ തൃണമുല്‍ നേതാക്കള്‍ ബിജെപിയിലേക്ക്
ഡല്‍ഹി: തൃണമുല്‍ കോണ്‍ഗ്രസ് എം പി സൗമിത്ര ഖാന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നിരവധി എം.പിമാര്‍ പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനുള്ള ഒരുക്കത്തിലാണ്…
Read More » - 10 January
സാമ്പത്തിക സംവരണ ബില്‍; കേന്ദ്രസര്‍ക്കാരിനെതിരെ ഹരജി
ഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹരജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹരജി നല്‍കിയത്. സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഢമെന്ന് ഹര്‍ജിക്കാര്‍…
Read More » - 10 January
ഫെബ്രുവരി 24 മുതല്‍ ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങി ഓസീസ്
മുംബൈ : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള മത്സരക്രമം തീരുമാനിച്ചു. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ട്വന്റി- 20 മത്സരത്തോടെ ഫെബ്രുവരി…
Read More » - 10 January
പൗരത്വ നിയമം: കേന്ദ്രസര്‍ക്കാറിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍
ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യ കക്ഷികള്‍ക്കുള്ള പ്രതിഷേധം കനക്കുന്നു. ബില്ലില്‍ പ്രതിഷേധിച്ച് അസമിലെ ബിജെപി സഖ്യകക്ഷി…
Read More » - 10 January
സ്ത്രീ വിരുദ്ധ പരാമർശം; താരങ്ങൾക്കെതിരെ നടപടി
ഡൽഹി : ടെലിവിഷൻ ഷോയിക്കിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇന്ത്യന്‍ താരങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെതിരെയുമാണ് നടപടിയെടുക്കുന്നത്. രണ്ട് മത്സരങ്ങളില്‍…
Read More » - 10 January
ബുലന്ദ്ശഹര്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, മുഖ്യപ്രതിയെന്ന് സംശയം
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച നേതാവായ ശിഖര്‍ അഗര്‍വാളാണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ മുഖ്യ…
Read More » - 10 January
‘പ്രസ്താവന ദയനീയവും, സെക്സിസ്റ്റും’ : രാഹുല്‍ ഗാന്ധിക്കെതിരെ വനിതാ കമ്മീഷന്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതായി കണ്ടെത്തിയതായി വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ.…
Read More » - 10 January
മക്കളെ അംഗന്‍വാടിയില്‍ ചേര്‍ത്ത് മാതൃകയായി വനിതാ കളക്ടര്‍
തിരുനെല്‍വേലി: കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ അവരെ ഏറ്റവും നല്ല സ്കൂളില്‍ പഠിപ്പിക്കണെ എന്നതാണ് എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹം. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്ന് മികച്ച സംവിധാനങ്ങള്‍…
Read More » - 10 January
സിനിമ കാണാന്‍ പണം നല്കാന് വിസമ്മതിച്ച അച്ഛനെ മകന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
ചെന്നൈ: സിനിമ കാണാന്‍ ടിക്കറ്റിന് പണം നല്കാന് വിസമ്മതിച്ച അച്ഛനെ മകന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം. ഇന്ന് റിലീസ് ആകുന്ന…
Read More » - 10 January
ഡല്‍ഹിയില്‍ കറങ്ങാം ഇനി ഇ- സ്കൂട്ടറില്‍
സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിന് പിന്നാലെ സമാനമാതൃകയില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വാടകയ്ക്ക് നല്കുന്ന പദ്ധതിക്കൊരുങ്ങി ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍. നഗരവാസികള്‍ക്ക് താമസസ്ഥലത്തേയ്ക്കെത്താന് ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്തംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ്…
Read More » - 10 January
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
മുസാഫര്‍പുര്‍: ബിജെപിയുടെ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ബിജെപി പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്തയാണ് വെടിയേറ്റ് മരിച്ചത്. ഇദ്ദേഹം മെഡിക്കല്‍ സ്റ്റോര്‍ നടത്തിവരികയായിരുന്നു. കടയില്‍ മരുന്ന്…
Read More »