കൊൽക്കത്ത: ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കി. ഫെബ്രുവരി എട്ടിന് നടത്താനിരുന്ന റാലിയാണ് മറ്റു റാലികളില്‍ പങ്കെടുക്കണമെന്ന കാരണം വ്യക്തമാക്കി റദ്ദാക്കിയത്. അതേസമയം, അന്നേദിവസം അസന്‍സോളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments