India
- Jan- 2019 -11 January
രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല: പിന്തുണയേകി പ്രകാശ് രാജ്
ന്യൂഡല്‍ഹി : സ്തീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേകി നടന് പ്രകാശ് രാജ്. രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 January
വനിതാമതിലിന് ഗിന്നസ് റെക്കോഡില്ല, മതില് പൊളിഞ്ഞുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണം പാരയായി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ വനിതാ മതിലിനു ഗിന്നസ് അംഗീകാരമില്ല. മതില് പൊളിഞ്ഞുവെന്ന സോഷ്യല്‍ മീഡിയ പ്രചരണമാണ് സര്‍ക്കാര്‍ മോഹത്തിന് തിരിച്ചടിയാകുന്നത്. വനിതാമതിലിന് തീരുമാനിച്ചതിനു…
Read More » - 11 January
കേരളത്തെ വീണ്ടും തഴഞ്ഞു; ഇത്തവണയും എയിംസ് ഇല്ല
ന്യൂഡല്‍ഹി: എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തഴഞ്ഞു. ജമ്മു കാശ്മീരില്‍ രണ്ടിടത്തും ഗുജറാത്തിലുമാണ് പുതിയ എയിംസുകള്‍ പ്രഖ്യാപിച്ചത്. 1661 കോടി രൂപ മുതല്‍മുടക്കില്‍ ജമ്മു…
Read More » - 11 January
ചൗഹാനും രമണ്‍സിങ്ങും വസുന്ധരയും ഇനി ബിജെപിയുടെ സുപ്രധാന സ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ട മുന്ന് സംസ്ഥാനങ്ങളിലേയും മുന്‍ മുഖ്യമന്ത്രിമാരെ ബിജപി ദേശീയ വൈസ് പ്രസിഡണ്ടുമാരായി നിയമിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന്,…
Read More » - 11 January
രാകേഷ് അസ്താനയുടെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള അഴിമതിക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്കിയ ഹര്‍ജ്ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ഇറച്ചി വ്യാപാരി…
Read More » - 11 January
മുഖ്യമന്ത്രി കമല്‍നാഥിനെ വിമർശിച്ചു: സ്കൂൾ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്ഷന്
ഭോപ്പാല്‍: മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്ഷന്. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്കൂളിലെ ഹെഡ്മാസ്റ്റര് മുകേഷ്…
Read More » - 11 January
ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാർ : കോടതി
മാവേലിക്കര: ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച സിഐയും നാല് സിവിൽ പോലീസ് ഉദ്യോഗസ്ഥരും വിചാരണയ്ക്ക് ഹാജരാകാൻ കോടതി നിർദ്ദേശം. 2016 ആഗസ്റ്റിലാണ് ആലപ്പുഴ വള്ളികുന്നം…
Read More » - 11 January
അലോക് വര്‍മ്മയുടെ പുറത്താക്കല്‍ : ആഞ്ഞടിച്ച് രാഹുല്‍
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐയുടെ തലവനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി പുറത്തിറക്കിയ നടപടിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 11 January
ജനജീവിതം ദുരിതത്തിലാക്കി ബെസ്റ്റ് ബസ് സമരം
മുംബൈ: മുംബൈയിലെ ജനജീവിതം ദുരിതത്തിലാക്കി ബെസ്റ്റ് ബസ് സമരം തുടരുന്നു. 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ റോഡ് ഗതാഗതത്തെ ഈ…
Read More » - 11 January
മഞ്ജു ശബരിമല ദർശനം നടത്തിയതിൽ സ്ഥിരീകരണം നൽകാതെ ദേവസ്വം ബോർഡ്: സ്ഥിരീകരണം വരട്ടെയെന്നു തന്ത്രി
ശബരിമല: ചാത്തന്നൂർ സ്വദേശി മഞ്ജു ശബരിമല ദർശനം നടത്തിയതിൽ സിസിറ്റിവി പരിശോധന അടക്കം കൂടുതൽ നടപടിക്ക് തയ്യാറാകാതെ ദേവസ്വം ബോർഡ്. ജനുവരി രണ്ടിലെ ശുദ്ധിക്രിയയിൽ വിമർശനം കേട്ട…
Read More » - 11 January
വിവാദങ്ങള്‍ക്കൊടുവില്‍ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിന്
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ അനുപം…
Read More » - 11 January
ഭീകര സംഘടനകളിൽ ചേരാൻ കൂടുതൽ യുവാക്കൾ രാജ്യം വിട്ടതായി എൻഐഎ റിപ്പോർട്ട്
കൊച്ചി ∙ രാജ്യാന്തര ഭീകര സംഘടനകളിൽ അംഗങ്ങളാകാൻ കൂടുതൽ മലയാളി യുവാക്കൾ ഇന്ത്യ വിട്ടതായി ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ. ഇന്ത്യയുമായി നല്ല ബന്ധം…
Read More » - 11 January
ഖുറാന് വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ആമസോൺ അവസാനിപ്പിച്ചു
ഖുറാന് വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ നിര്‍ത്തലാക്കി. ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആമസോണിന്റെ…
Read More » - 11 January
ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. കിര്‍ത്തി നഗറിലാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ പത്തോളം യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. റെയില്‍വേ…
Read More » - 11 January
ബി.ജെ.പിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗം ഇന്ന്
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹി രാംലീലാ മൈതാനത്ത് ചേരും. ഇന്ന് ഉച്ചയ്ക്കു ചേരുന്ന പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ…
Read More » - 11 January
രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി. വ്യാഴാഴ്ച രാത്രിയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിന് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്കി. രണ്ട്…
Read More » - 10 January
പ്രകാശ് രാജിനെപ്പോലെയുളളവര് പാര്‍ലമെന്റില്‍ അനിവാര്യം ; സമ്പൂര്‍ണ്ണ പിന്തുണയുമായി കേജരിവാള്‍
ന്യൂഡല്‍ഹി: നടന് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിപൂര്‍ണ്ണമായും പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന് പ്രകാശ് രാജ്…
Read More » - 10 January
മുത്തലാഖിൽ വീണ്ടും ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : മുത്തലാഖിൽ വീണ്ടും ഓർഡിനൻസ്. രാജ്യസഭയിൽ മുത്തലാഖ് ബിൽ പാസാകാത്തതിനെ തുടർന്നു കേന്ദ്ര മന്ത്രി സഭയാണ് വീണ്ടും ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
Read More » - 10 January
മകളെ സര്‍ക്കാര്‍ അംഗനവാടിയില്‍ ചേര്‍ത്ത് ഒരു ജില്ലാ കളക്ടര്‍
തിരുനെല്‍വേലി : സ്വന്തം കുട്ടിയെ അംഗനവാടിയിയില് ചേര്‍ത്ത് തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ശില്പ പ്രഭാകര്‍ സതീഷ്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരുമായി ഇടപഴകാനാണ് മകളെ അംഗനവാടിയില്‍ ചേര്‍ത്തത്.…
Read More » - 10 January
അലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ; പകരം ഈ പദവി
ന്യൂഡല്‍ഹി: വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയ അലോക് വര്‍മക്ക് പുതിയ പദവി. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്സിന്റെ ഡയ റക്ടര്‍ ജനറലായിട്ടാണ്…
Read More » - 10 January
സംസ്ഥാന ക്രമസമാധാന നില: മുഖ്യമന്ത്രി ഗവര്‍ണർക്ക് റിപ്പോർട്ട് നൽകി
തിരുവനന്തപുരം; സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് റിപ്പോർട്ട് നല്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ക്രമസമാധാന നില ഗവര്‍ണറെ ധരിപ്പിച്ചു. അക്രമണങ്ങളില്‍ സ്വീകരിച്ച…
Read More » - 10 January
അലോക് വർമ്മ സിബിഐക്ക് പുറത്ത്, സർക്കാർ നിലപാട് ശരിവെക്കപ്പെട്ടു രാഹുൽ ഗാന്ധിയും മറ്റും ഇനിയെങ്കിലും മാപ്പ് പറയുമോ രാജ്യത്തോട്
അവസാനം അലോക് വർമ്മ സിബിഐ-യിൽ നിന്ന് പുറത്തായി. സുപ്രീം കോടതി തീരുമാനിച്ചതനുസരിച്ച് പ്രധാനമന്ത്രി, സുപ്രീം കോടതി ജഡ്ജി, ലോകസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ്…
Read More » - 10 January
ചാര പ്രവർത്തനം: അരുണാചലില്‍ സൈനികന് പിടിയില്‍
ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ സൈനിക ക്യാംപില്‍നിന്ന് പാക്ക് ചാരനെന്നു സംശയിക്കപ്പെടുന്നയാള്‍ പിടിയില്‍. സൈന്യത്തിനൊപ്പം പോര്‍ട്ടറായി ജോലി ചെയ്തിരുന്ന നിര്‍മല്‍ റായ് ആണു പിടിയിലായത്. ഇന്ത്യ ചൈന അതിര്‍ത്തിക്കു…
Read More » - 10 January
പ്രസവത്തിനിടെ നേഴ്സിന്റെ ക്രൂരത: ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു
രാജസ്ഥാൻ: : രാജസ്ഥാനിലെ ജയ്സാല്‍മേറിലെ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവത്തിനിടെ നഴ്സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടര്‍ന്നാണ് അപകടം.…
Read More » - 10 January
പ്രധാനമന്ത്രിയും ബോളിവുഡ് യുവതാരങ്ങളും ഒത്തുകൂടി സൗഹൃദ നിമിഷത്തിലെ ചിത്രങ്ങള്‍
ന്യൂഡല്‍ഹി: കരണ്‍ ജോഹറും മഹാവീര്‍ ജെയ്നും ചേര്‍ന്ന് ദില്ലിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ബോളിവുഡ് യുവതാരങ്ങള്‍ ഒത്ത് കൂടി . രാജ്യത്തിന്റെ പുരോഗതിയും നിര്‍മാണവുമായിരുന്നു പ്രധാനചര്‍ച്ചാവിഷയം .…
Read More »