India
- Jan- 2019 -16 January
‘അരവിന്ദ് കേജ്രിവാളിന്റെ ഏകാധിപത്യം’: ഒരു എം എൽ എ കൂടി രാജിവെച്ചു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ ഒരു എംഎല്‍എ കൂടി രാജിവെച്ചു. എം എൽ എ ആയ ബല്‍ദേവ് സിങ്ങ് ആണ് രാജിവെച്ചത്. പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി…
Read More » - 16 January
പോര്‍ച്ചില്‍ കിടന്ന കാര്‍ രാവിലെ ഗേറ്റും കടന്ന് നൂറ് മീറ്റര്‍ ദൂരത്ത്
കോതമംഗലത്തിനടുത്ത് കറുകടം കുന്നശ്ശേരില്‍ കെ.പി കുര്യാക്കോസും കുടുംബവും രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ പോര്‍ച്ചില്‍ കാറുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശൂന്യമായ കാര്‍പോര്‍ച്ച് കണ്ട് അമ്പരന്ന കുടുംബം അന്വേഷണം തുടങ്ങി.…
Read More » - 16 January
ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘാടകര്‍ക്കെതിരെ കേസ്
ശബരിമല ആചാരാനുഷ്ടാനങ്ങൾക്കെതിരെ ജനുവരി 12, 13 തീയ്യതികളില്‍ കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരെ പരാതി. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ.എസ്.മേനോനാണ് സിറ്റി പോലീസ്…
Read More » - 16 January
പുതിയ സിബിഐ ഡയറക്ടര്‍ നിയമനം ; സെലക്ഷന് പാനല്‍ യോഗം ജനുവരി 24ന്
ന്യൂഡല്‍ഹി : പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന് പാനല്‍ യോഗം ജനുവരി 24ന്. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും. ഇപ്പോള്‍ സ്വാനത്തുളള…
Read More » - 16 January
മുന്നാക്ക സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
റാഞ്ചി: മുന്നാക്ക സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവരണ…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനത്തില്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ…
Read More » - 16 January
ന്യൂഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ കെപിസിസി പുന:സംഘടനയുടെ കാര്യത്തില്‍ ഈ തീരുമാനം
ന്യൂഡല്‍ഹി : കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി .തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃ സംഘടന നടത്തിയാല്‍ ഭിന്നത…
Read More » - 16 January
ഇത്തരം വീഡിയോകൾക്ക് യൂടൂബിൽ വിലക്ക്
ജീവന് ഭീഷണി ഉയര്‍ത്തുന്ന വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച്…
Read More » - 16 January
കര്‍ണാടക സര്‍ക്കാരിന് ഭീഷണിയില്ലെന്ന് എച്ച് ഡി ദേവഗൗഡ
ബംഗളൂരു: മൂന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് നല്കിയ പിന്തുണ പിന്‍വലിച്ചത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവനുമായ എച്ച്.ഡി ദേവഗൗഡ. രണ്ട്…
Read More » - 16 January
മെഗാപ്രതിപക്ഷ റാലിയില്‍ രാഹുലില്ല
കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മെഗാ പ്രതിപക്ഷറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കില്ല. പകരം മുതിര്‍ന്ന…
Read More » - 16 January
ഓണ്‍ലൈനില്‍ ആയിരം രൂപയുടെ ചുരിദാര്‍ വാങ്ങി, അടിമാലി സ്വദേശിക്ക് നഷ്ടപ്പെട്ടത് 97,500 രൂപ
അടിമാലി: ആയിരം രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്. ഗുജറാത്തിലെ സൂററ്റിലെ…
Read More » - 16 January
മുന്‍ അരുണാചല്‍ മുഖ്യന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
ഗുവാഹത്തി: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ ഗെഗോങ് അപാങ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ആദര്‍ശങ്ങളിലൂടെയല്ല പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കെന്ന്…
Read More » - 16 January
മായാവതിയുടെ പിറന്നാള്‍; കേക്ക് കിട്ടാനായി കടിപിടി കൂടുന്ന പ്രവര്‍ത്തകർ( വീഡിയോ)
ലക്നൗ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷയായ മായാവതിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ കേക്കിനായി കടിപിടി കൂടുന്ന പ്രവര്‍ത്തകരുടെ വീഡിയോ വൈറലാകുന്നു. യുപിയിലെ അമോറയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍…
Read More » - 16 January
സംസ്ഥാനങ്ങള്‍ക്ക് തന്നിഷ്ടത്തോടെ ഡിജിപി നിയമനം നടത്താനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പോലീസ് മേധാവികളെ യുപിഎസ്സി തയാറാക്കുന്ന പട്ടികയില്‍നിന്നു തന്നെ നിയമനം നടത്തണമെന്ന് സുപ്രീം കോടതി . സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പോലീസ് മേധാവികളെ നിയമനം നടത്താനാകില്ല…
Read More » - 16 January
അറ്റകുറ്റപ്പണി മുംബൈ വിമാനത്താവള റണ്‍വേ അടച്ചിടും
മുംബൈ: ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായാണ് റണ്‍വേകള്‍ ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടുന്നത്. ഈ…
Read More » - 16 January
പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിയെ സോഷ്യല്‍മീഡിയയില്‍ വലിച്ചുകീറി ആരാധകര്‍
മുംബൈ : പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിയെ ട്രോളി സോഷ്യൽമീഡിയ. നടിയും അവതാരകയുമായ സാറാ ഖാനാണ് കടുത്ത പരിഹാസം നേരിടേണ്ടി വന്നത്. പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നുണ്ടെന്ന്…
Read More » - 16 January
ബെസ്റ്റ് ബസ്സ് സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം
മുംബൈ: മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാരോട് ബോംബേ ഹൈക്കോടതി. ഒന്‍പത് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി. 32,000 ബസ് തൊഴിലാളികളാണ് അനിശ്ചിതകാല…
Read More » - 16 January
16 നായ്ക്കുട്ടികളെ അടിച്ചുകൊന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ ആര് എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പതിനാറു നായ്ക്കുട്ടികളെ അതിദാരുണമായി അടിച്ചുകൊന്ന രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. എ…
Read More » - 16 January
ഉറിയടി 2 ഉടന്‍ തിയറ്ററുകളിലേക്ക്
സൂര്യ നായകനായെത്തിയ ചിത്രം ഉറിയടി 2 ഉടന്‍ തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിജയ് കുമാര്‍ സംവിധാനം ചെയ്ത ഉറിയടി…
Read More » - 16 January
പിച്ചിലൂടെ സ്പൈക്ക് ഇട്ടുനടന്നു; ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം.എസ് ധോണി. കളിക്കിടെ വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ സ്പെക്ക് ഇട്ടുനടന്നതാണ് ധോണിയെ പ്രകോപിപ്പിച്ചത്. ധോണി ക്രീസില്‍…
Read More » - 16 January
മറയൂരില്‍ ബലൂണ്‍ ഫെസ്റ്റ്
പൊള്ളാച്ചി: അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിവലിന് മറയൂര്‍ അതിര്‍ത്തി ഗ്രാമമായ പൊള്ളാച്ചിയില്‍ തുടക്കമായി. തമിഴ്നാട് വിനോദ സഞ്ചാരവകുപ്പ് സ്പോണ്‍സര്‍മാരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ബലൂണ്‍ പറക്കല്‍ സംഘടിപ്പിക്കുന്നത്. വലിയ ബലൂണിന്…
Read More » - 16 January
വിവാഹം കഴിക്കാന്‍ അനുമതി തേടി 20കാരികളായ സ്വവര്‍ഗ്ഗപ്രണയിനികള്‍ കോടതിയില്‍: പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
ഒഡീഷ: വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗ പ്രണയിനികളായ യുവതികള്‍ കോടതിയില്‍. ഒരിക്കലും പിരിയാനാവാത്ത വിധം തങ്ങള്‍ പ്രണയത്തിലാണെന്നും വേര്‍പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നു ഇവര്‍…
Read More » - 16 January
ഒടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രവേശനത്തിന് അനുമതി
ലക്നൗ: വര്‍ഷങ്ങളുടെ കത്തിരിപ്പുകള്‍ക്കൊടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സ്നാനം ചെയ്തു. കുംഭമേളയ്ക്ക് തുടക്കം കുറിച്ച ജനുവരി 15നാണ് ട്രാന്സ്ജെന്ഡറുകള് ത്രിവേണിയില്‍ സ്നാനം ചെയ്തത്. ആറ് വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്.…
Read More » - 16 January
സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്പര്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം സംബന്ധിച്ച പൊതു താല്പര്യ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സന്നദ്ധ സംഘടനയായ കോമണ്‍ കോസാണ് വിഷയത്തില്‍…
Read More » - 16 January
രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടു; കൊളോണിയല്‍ നിയമം ഇന്ന് ആവശ്യമില്ലെന്ന് കപില്‍ സിബല്‍
രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യം ഇന്നില്ല, അത് കൊളോണിയല്‍ നിയമമാണെന്ന് കപില്‍ സിബല്‍. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, ട്വീറ്റ് ചെയ്താല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. പൗരന്മാരെ നിലയ്ക്കു നിര്‍ത്താനെന്ന…
Read More »