
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോമാളിയാണെന്നും പ്രിയങ്ക ഗാന്ധി ഗൃഹനാഥയാണെന്നും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് സരോജ് പാണ്ഡേ. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിരവധി വനിതകള്‍ പ്രവര്‍ത്തിക്കുന്നു. അവരെയൊന്നും രാഹുലിന് കാണാന്‍ കഴിഞ്ഞില്ലേയെന്നും അവര്‍ ചോദിക്കുന്നു. ഗാന്ധി കുടുംബത്തില്‍നിന്നുള്ള ഒരു വീട്ടമ്മയെയാണ് രാഷ്ട്രീയ പ്രവേശനത്തിനും സ്ഥാനം നല്‍കുന്നതിനായും കണ്ടെത്തിയതെന്നും അവര്‍ പരിഹസിച്ചു.
രാജ്യസഭ എംപിയും മഹാരാഷ്ട്രയിലെ ബിജെപിയുടെ ചുമതലയുമാണ് സരോജ് പാണ്ഡേ വഹിക്കുന്നത് .
Post Your Comments