
ഉന: OROP(ഒരേ റാങ്ക് ഒരേ പെന്ഷന് )എന്നത് കോണ്‍ഗ്രസിന് ‘ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക’ ആണെന്ന വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ എഴുപത് വര്‍ഷമായി രാജ്യത്തെ സേനാവിഭാഗത്തെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പക്ഷേ കോൺഗ്രസ് ഒആർഒപി പിന്തുടരുന്നുണ്ട്. പക്ഷേ അത് ‘ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക’ ആണെന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത്.
Post Your Comments