ന്യൂഡൽഹി: രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്ക്കും മിനിനം വരുമാനം ഉറപ്പാക്കുമെന്നും തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി നടപ്പിലാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
Post Your Comments