India
- Jan- 2019 -31 January
സെബി-സഹാറ തട്ടിപ്പ് കേസ്; സുബ്രതാ റോയിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
ഡല്‍ഹി: സെബി-സഹാറ തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. കേസില്‍ 9,000 കോടി രൂപ തിരിച്ചടയ്ക്കാന്‍ സുപ്രീം കോടതി സഹാറ…
Read More » - 31 January
ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ആനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഷെയര്ബാഗ് പോലീസ് സ്റ്റേഷനു സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.…
Read More » - 31 January
സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളില്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച്ച നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലാണ് സംഭവം. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ…
Read More » - 31 January
രാജസ്ഥാന് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ജയ്പൂര്‍•രാജസ്ഥാനിലെ രാംഗഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസിന്റെ ഷഫിയ സുബൈര്‍ 12,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത്. ഈ വിജയത്തോടെ 200 അംഗ…
Read More » - 31 January
‘ദൈവമേ ഒരിക്കലും ക്ഷമിക്കരുതേ’ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ച് കൊലപ്പെടുത്തിയ ഹിന്ദുമഹാ സഭയുടെ നടപടിക്കെതിരെ കെ.സച്ചിതാനന്ദന്
കൊച്ചി : മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കോലത്തിന് നേര്‍ക്ക് നിറയൊഴിച്ച് ആഘോഷിച്ച ഹിന്ദുമഹാ സഭാ നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധം. മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ…
Read More » - 31 January
കേന്ദ്രമന്ത്രിയുടെ മരണാനന്തര ചടങ്ങിൽ പൂക്കൾക്കും പഴങ്ങൾക്കും ഒപ്പം മദ്യവും സിഗററ്റും; ചിത്രം വിവാദമാകുന്നു
അന്തരിച്ച തെന്നിന്ത്യൻ താരവും കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണാനന്തര ചടങ്ങിൽ മദ്യക്കുപ്പിയും സിഗററ്റും ലൈറ്ററും സ്ഥാനം പിടിച്ചത് വിവാദമാകുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഭാര്യയും നടിയുമായ സുമലതയും…
Read More » - 31 January
ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ച സംഭവം; വിഷം കലര്‍ത്തിയത് കാമുകന്റെ ഭാര്യയെ കൊല്ലാന്‍
ബംഗളൂരൂ: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കഴിഞ്ഞ വെള്ളയാഴ്ചയായിരുന്നു കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട്…
Read More » - 31 January
സി.ബി.ഐ കേസ്; മൂന്നാമത്തെ ജഡ്ജിയും പിന്മാറി
ന്യൂഡല്‍ഹി: സി.ബി.ഐ കേസിലെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍.വി രമണയാണ് ഒടുവില്‍ പിന്മാറിയത്. നാഗേശ്വര റാവുവിനെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറ്റം.…
Read More » - 31 January
രാമക്ഷേത്രം നിർമ്മാണം; പൂജാ കര്‍മ്മങ്ങള്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി
പ്രയാഗ് രാജ്: വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുമ്ബായുള്ള പൂജാ കര്‍മ്മങ്ങള്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ…
Read More » - 31 January
നഴ്സുമാർക്ക് എവിടെയും ജോലി ചെയ്യാം; നിയമ തടസം ഇല്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സംസ്ഥാന അംഗീകൃത നഴ്സിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള നഴ്സുമാർ മറ്റ് സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നത് നിയമതടസം ഇല്ലെന്ന് സുപ്രീംകോടതി. 1947ലെ നഴ്സിംഗ് കൗണ്‍സിൽ ആക്ട് ഇത് തടയുന്നില്ല.…
Read More » - 31 January
മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമം; മകൻ ഒളിവിൽ
മുംബൈ: മതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന് ഒളിവിൽ . മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ മകന് ചുറ്റികകൊണ്ട് അടിച്ച് കത്തി ഉപയോഗിച്ച് കുത്തി…
Read More » - 31 January
ഗാന്ധിജി വധം ചിത്രീകരിച്ച സംഭവം: ഹിന്ദു മഹാസഭയുടെ വെബ്സെറ്റ് ഹാക്ക് ചെയ്തു
ഉത്തര്‍പ്രദേശ്: മഹാത്മ ഗന്ധിജിയുടെ ഓര്‍മ്മ ദിവസത്തില്‍ ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭയുടെ വൈബ്സൈറ്റ് കേരള സൈവര്‍ വാരിയേര്‍സ് ഹാക്ക് ചെയ്തു. തുടര്‍ന്ന് അവരുടെ വെബ്സൈറ്റില്‍ ‘ഹിന്ദു…
Read More » - 31 January
എല്ലാം ഉപേക്ഷിച്ച സന്ന്യാസിമാര്‍ക്ക് എന്തുകൊണ്ട് പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ല; ബാബാ രാംദേവ്
അലഹബാദ്: വീട്, അമ്മ, അച്ഛന് ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചവരാണ് സന്ന്യാസിമാര്‍. പിന്നെ എന്തുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് ബാബ രാംദേവ്. മാത്രമല്ല നമ്മള് രാമനേയും…
Read More » - 31 January
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മിന്നും ജയം
രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേകി കോണ്‍ഗ്രസിന് വമ്പന്‍ ജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന…
Read More » - 31 January
അനിശ്ചിതാവസ്ഥയിലായിരുന്ന ഒരു രാജ്യത്തില്‍ നിന്നും മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചു – രാഷ്ട്രപതി
ന്യൂഡല്‍ഹി : അനിശ്ചിതാവസ്ഥയിലായിരുന്ന ഒരു രാജ്യത്തില്‍ നിന്നും മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം…
Read More » - 31 January
രാകേഷ് അസ്താനയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി : മുന്‍ സിബിഐ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താനയുടെ പുതിയ നിയമനത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി തള്ളി. സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടറായിട്ടായിരുന്നു രാകേഷ് ആസ്താനയുടെ…
Read More » - 31 January
മോദി എന്റെ ജൂനിയര്‍, സാര്‍ എന്നു വിളിച്ചത് ആന്ധ്രയ്ക്ക് വേണ്ടി -ചന്ദ്രബാബു നായിഡു
അമരാവതി : രാഷ്ട്രീയത്തില്‍ തന്നേക്കാളും വളരെ ജൂനിയറായ നരേന്ദ്ര മോദിയെ സാര്‍ എന്നു വിളിക്കേണ്ടി വന്നത് ആന്ധ്ര സംസ്ഥാനത്തിന് വേണ്ടിയായിരുന്നെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.…
Read More » - 31 January
രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഹെഗ്ഡെ
വിവാദ പ്രസ്താവനകളുടെ തോഴനായ കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് ബി.ജെ.പി മന്ത്രിയുടെ അധിക്ഷേപം. അച്ഛന് മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമായ…
Read More » - 31 January
സർക്കാർ സ്കൂളുകളിലേക്ക് പുതുതായി എത്തിയത് രണ്ടര ലക്ഷം കുട്ടികള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകള്‍ ആധുനികവത്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ അനുവദിക്കും. പൊതുവിദ്യാലയങ്ങളില്‍ രണ്ടര ലക്ഷം കുട്ടികള്‍ പുതിയതായി എത്തിയെന്നും ധനമന്ത്രി…
Read More » - 31 January
രണ്ട് ഹിന്ദുമഹാസഭ നേതാക്കള്‍ അറസ്റ്റില്‍, ഒന്‍പത് പേര്‍ക്കെതിരെ കേസ്
ലക്നൗ: രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിക്കുകയും, കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത്പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മനോജ്…
Read More » - 31 January
മനോഹര്‍ പരീക്കർ തന്നെ കടന്നാക്രമിക്കുന്നതിനു പിന്നില്‍ പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്ക് ഈ സാഹചര്യത്തില്‍ അദ്ദേഹത്തോട് സഹതാപമാണുള്ളതെന്നും രാഹുല്‍…
Read More » - 31 January
കേരള ബജറ്റ്: കണ്ണൂരില്‍ വ്യവസായ സമുച്ചയങ്ങള്‍
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700…
Read More » - 31 January
‘ശബരിമല പ്രക്ഷോഭം രണ്ടാം ദുരന്തം’ : തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈവര്‍ഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് . ഒന്ന് പ്രളയവും രണ്ട് ശബരിമലയിലെ സുപ്രീം കോടതി വിധിക്ക്…
Read More » - 31 January
നഴ്സുമാര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാം
ഡല്‍ഹി: ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് ബിരുദമോ ഡിപ്ലോമയോ നേടിയ നഴ്സുമാര്‍ക്ക് ഇന്ത്യയില്‍ എവിടെയും തൊഴിലെടുക്കാമെന്ന് സുപ്രീംകോടതി. ബോംബെ ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ നഴ്സിങ് സ്കൂള്‍സ് ആന്‍ഡ്…
Read More » - 31 January
അയോധ്യയില്‍ രാമക്ഷേത്രം അടുത്ത മാസം 21ന്
ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഫെബ്രുവരി 21ന് തുടങ്ങുമെന്ന് സന്ന്യാസിമാരുടെ സംഘടന. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മതസമ്മേളനത്തിനുശേഷം സന്ന്യാസിമാരുടെ വക്താവ് സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ് തീയതി പ്രഖ്യാപിച്ചത്.…
Read More »