കൊൽക്കത്ത: ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കവെ ആറു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പാനിട്ടങ്കിയില് ബോര്‍ഡര്‍ ഇന്ററാക്ഷന് ടീമാണ് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് ഇവരെ പിടികൂടിയത്. ഖോരിബാരി പോലീസിനു കൈമാറിയ ഇവരില്‍ രണ്ടുപേരെ പുനരധിവാസ കേന്ദ്രത്തിലേക്കും നാലു പേരെ കസ്റ്റഡിയിലും അയച്ചിട്ടുണ്ട്.
Post Your Comments