India
- Feb- 2019 -1 February
രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നത്; മോദി സർക്കാരിന്റെ നടപടികളിൽ തകർന്ന് വിജയ് മല്യ
ന്യൂഡൽഹി: എല്ലാ ദിവസവും രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നതെന്നും എന്നാണിത് അവസാനിക്കുകയെന്നുമുള്ള ചോദ്യവുമായി വിജയ് മല്യ. ആകെ 9000 കോടിയായിരുന്നു ബാങ്കുകൾക്കുള്ള…
Read More » - 1 February
ഏകദിന ലോകകപ്പ് ടീമില്‍ അശ്വിനും അവസരം നല്‍കണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിനും അവസരം നല്‍കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കുല്‍ദീപിനും ചാഹലിനുമൊപ്പം…
Read More » - 1 February
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം
കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയം നഗരത്തില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. രാവിലെ പത്തരമുതല്‍ 11.15 വരെയും ഉച്ചയ്ക്ക് 12.00 മണിമുതല്‍ 01.45 വരെയുമാണ് നിയന്ത്രണം.…
Read More » - 1 February
കശ്മീരില്‍ യുവതിയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.…
Read More » - 1 February
പൗരത്വ ബില്ലിനെതിരെ എതിര്‍പ്പ് ; യുവാക്കള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു
ഗുവഹാത്തി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായത്. ഇതേ തുടര്‍ന്ന് അസമില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ യുവാക്കള്‍ നഗ്നരായി പ്രതിഷേധിച്ചു.…
Read More » - 1 February
രവി പൂജാരി അറസ്റ്റിലായതായി സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി
ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. ആഫ്രിക്കയിലെ…
Read More » - 1 February
രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബജറ്റ് : പ്രധാനമന്ത്രി
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായുള്ള അവസാന ഇടക്കാലബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ…
Read More » - 1 February
ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ഇത്തവണ വിജയിക്കില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതാണെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയം ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള ശ്രമം ഇത്തവണ വിജയിക്കില്ലെന്നും വ്യക്തമാക്കി…
Read More » - 1 February
സംതൃപ്ത സമൂഹത്തിനും സന്തുലിത സമ്പദ്ഘടനയ്ക്കും സഹായകമായ ബജറ്റ്- അഡ്വ.പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം• സംതൃപ്ത സമൂഹത്തിനും സന്തുലിത സമ്പദ്ഘടനയ്ക്കും സഹായകമായ ബജറ്റാണ് കേന്ദ്രത്തിന്റെതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. നാലരവര്‍ഷക്കാലം കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ…
Read More » - 1 February
മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. എല്ലാ വിഭാഗം ജനവിഭാഗങ്ങളെയും പരിഗണിച്ച മികച്ച ബജറ്റാണിതെന്ന് അവർ വ്യക്തമാക്കി.
Read More » - 1 February
ഉറങ്ങിക്കിടന്ന മാതാപിതാക്കളെ മകന് ചുറ്റികയ്ക്കും സ്ക്രൂ ഡ്രെെവറിനും ഗുരുതരമായി മുറിവേല്‍പ്പിച്ചു
മുംബൈ: ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കളെ ഗുരുതരമായി ഇരുപത് കാരനായ മകന് മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ നലാസൊപാരയിലാണ് സംഭവം. ജാന്‍മേഷ് പവാര്‍ എന്ന യുവാവാണ് അച്ഛന് നരേന്ദ്ര(55)നെയും അമ്മ നര്മ്മതയെയും (50)…
Read More » - 1 February
പൊലീസ് ഉദ്യോഗസ്ഥന് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
ഗാസിയാബാദ്: പൊലീസ് ഉദ്യോഗസ്ഥന് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ആര്‍തി സചാന്‍ എന്ന യുവതിയാണ് എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.…
Read More » - 1 February
മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്കറിന് അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് അമേരിക്കയില്‍…
Read More » - 1 February
മദ്യപിച്ച് ലക്കില്ലാതെ വരന്റെ അച്ഛന് വിവാഹ പന്തലില്‍; വധു വിവാഹത്തില്‍ നിന്നും പിന്മാറി
ലക്നൗ: മകന്റെ കല്യാണത്തിന് അച്ഛന് മദ്യപിച്ച് ലക്കില്ലാതെ വിവാഹ പന്തലിലെത്തി. തുടര്‍ന്നുണ്ടായ കലഹത്തില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് ലക്കില്ലാതെ…
Read More » - 1 February
അമിത്ഷായ്ക്ക് മമതയുടെ മറുപടി; ജീവിക്കുന്നത് സര്‍ക്കാര്‍ ചെലവിലല്ല
കൊല്‍ക്കത്ത: ബി.ജെി.പി അധ്യക്ഷന്‍ അമിത്ഷാക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചിത്രകല തനിക്ക് വളരെ ഇഷ്ടമാണെന്നും അത് സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും…
Read More » - 1 February
ഏറ്റുമുട്ടൽ : തീവ്രവാദികളെ സൈന്യം വധിച്ചു
പുൽവാമ : ഏറ്റുമുട്ടലിൽ തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മു കശ്മീരിൽ ഇന്ന് രാവിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഷാഹിദ് അഹ്മ്മദ് ബാബ, അനിയത് അഹ്മദ് സിഗര്‍ എന്ന രണ്ട്…
Read More » - 1 February
ബംഗളൂരു ട്രെയിന്‍ യാത്രയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചേക്കും
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികള്‍ ദക്ഷിണ-പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര…
Read More » - 1 February
ഇടക്കാല ബജറ്റ് അവതരണം ഒറ്റ നോട്ടത്തില്‍
ഡല്‍ഹി : ലോക്സഭയില്‍ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കേന്ദ്രമന്ത്രിയുടെ അഭാവത്തെയും രോഗവിവരത്തെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം സുസ്ഥിര…
Read More » - 1 February
യുദ്ധ വിമാനാപകടം രണ്ടു പൈലറ്റുകള്‍ മരിച്ചു
ബെംഗളൂരു: പരിശീലന പറക്കല്‍ നടത്തിയ യുദ്ധ വിമാനം അപകടത്തില്‍ പെട്ട് രണ്ട് പൈലറ്റുകള്‍ മരിച്ചു. എച്ച് എ എല്‍ വിമാനത്താവളത്തിന് സമീപമാണ് മിറാഷ് 2000 വിമാനം…
Read More » - 1 February
കാശ്മീരില്‍ യുവതി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ യുവതിയെ കൊലപ്പെടുത്തി. കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. 25 വയസ്സുള്ള യുവതിയാണ് മരിച്ചത്. ഇവര്‍ പുല്‍വാമ സ്വദേശിയാണ്. വെടിയുതിര്‍ത്താണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ ബുള്ളറ്റിന്റെ…
Read More » - 1 February
സിനിമകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കും; പൈറസി നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് സിനിമകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുമെന്നും സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. പൈറസി, സിനിമയുടെയും…
Read More » - 1 February
ആദായ നികുതി പൂര്‍ണമായും ഓണ്‍ലൈനില്‍
ന്യൂഡല്‍ഹി: നികുതി ഇടപാടുകള്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുമെന്ന് ധനമന്ത്രി പിയുഷ് റോയല്‍. ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രണ്ട് വര്‍ഷത്തിനുള്ളില്‍ ആദായ നികുതി റിട്ടേണ്‍ ഡിജിറ്റല്‍ വത്കരിക്കുമെന്നും…
Read More » - 1 February
വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെ മോദി സര്‍ക്കാരിന്റെ ബജറ്റില്‍ ഭാവിയിലേക്ക് പത്തിന പരിപാടികള്‍
1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം 2. ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണമാക്കല്‍ 3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ 4. വന്‍ തോതില്‍ തൊഴിലവസരങ്ങള്‍…
Read More » - 1 February
ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇനിയില്ല
ന്യൂഡല്‍ഹി: ആളില്ലാ ലെവല്‍ ക്രോസുകളില്‍ അപകടങ്ങളും മരണങ്ങളും കൂടുന്ന സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. രാജ്യത്തെ ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ…
Read More » - 1 February
പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആശ്വാസമായി ഇടക്കാല ബജറ്റ്
ന്യൂഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തിയത്. ബജറ്റിൽ പട്ടികജാതി വിഭാഗങ്ങള്‍ക്ക്…
Read More »