India
- Feb- 2019 -7 February
ബസ് ചാര്‍ജ് വർദ്ധന : പ്രതിഷേധവുമായി മലയാളികളടക്കമുള്ള വിദ്യാര്‍ഥികൾ
ജമ്മു : ബസ് ചാര്‍ജ് വർദ്ധനയ്ക്ക് എതിരെ പ്രതിഷേധവുമായി മലയാളികളടക്കമുള്ള വിദ്യാര്‍ഥികൾ. ജമ്മുവിലെ കേന്ദ്ര സര്‍വ്വകലാശാലയിൽ ബസ് ചാര്‍ജ് ഒരു വര്‍ഷത്തേക്ക് ആയിരം എന്നതിന് പകരം ഒരു…
Read More » - 7 February
ആര്‍ഭാടവിവാഹങ്ങള്‍ക്ക് മറുപടിയുമായി ഒരു ഐ എ എസ് ഉദ്യോഗസ്ഥന്
ഹൈദരാബാദ്: സ്വന്തം മകന്റെ വിവാഹത്തിന് ഐഎഎസ് ഉദ്യോഗസ്ഥന് ചെലവാക്കുന്നത് 18,000 രൂപ. വിവാഹം വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണര്‍ പറ്റ്നാല ബസന്ത് കുമാര്‍ ആണ്…
Read More » - 7 February
മതപരിവർത്തനത്തെ എതിർത്ത ദളിത് പ്രവർത്തകന്റെ കൊല: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനടക്കം അഞ്ചുപേർ അറസ്റ്റിൽ
കുംഭകോണം : തമിഴ്നാട്ടിലെ കുംഭകോണത്തിൽ ദളിത് കോളനിയിൽ മതപരിവർത്തനത്തിന് ശ്രമിച്ച മത മൗലിക വാദികളെ തടഞ്ഞ പി എം കെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട്…
Read More » - 7 February
ശാരദാ ചിട്ടിതട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിക്ക് സിബിഐ നോട്ടീസ്
ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്. കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഫെബ്രുവരി പത്തിനാണ്…
Read More » - 7 February
അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.…
Read More » - 7 February
ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തെ ഇഡി നാളെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി; ഐ എന്‍ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ഒപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യലിന് വിധേയനാക്കും.…
Read More » - 7 February
അനധികൃത നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 2018ലെ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന ബില്ലില്‍ പുതിയ…
Read More » - 7 February
ബംഗാളില്‍ ദോസ്ത് , കേരളത്തില്‍ ദുശ്മൻ ; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പരിഹസിച്ചു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യത്തിന് നേതൃത്വം നല്കുന്നവര് കേരളത്തില്‍ പരസ്പരം മിണ്ടില്ല. മഹാസഖ്യത്തിലെ നേതാക്കള്‍ അന്യോന്യം വൈര്യം…
Read More » - 7 February
ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുളക്കമ്ബ് ഉപയോഗിച്ച സംഭവം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
മുംബൈ: സ്കൂൾ ബസിൽ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുളക്കമ്ബ് ഉപയോഗിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ മുംബൈയിലാണ് സംഭവം . ബി എം ഡബ്ല്യു കാറില്‍…
Read More » - 7 February
മമതയ്ക്കൊപ്പം ധര്‍ണ: ഐപിഎസുകാർക്ക് എതിരെ നടപടിയുണ്ടാകും
കൊല്‍ക്കത്ത : സി.ബി.ഐ റെയ്ഡിനെതുടര്ന്നുള്ള സംഭവ വികാസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ധർണ്ണ നടത്തിയ ഐ പി എസുകാർക്ക് എതിരെ നടപടിയെടുക്കാൻ കേന്ദ്ര…
Read More » - 7 February
ഫെബ്രുവരി 19 മുതല്‍ മൊബൈല്‍ ഫോണില്‍ പാനിക് ബട്ടണ്‍
ഡല്‍ഹി: സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പാനിക് ബട്ടണ്‍ അടുത്തയാഴ്ച മുതല്‍ നിലവില്‍ വരും. ഫെബ്രുവരി 19ഓടെ രാജ്യത്ത് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര…
Read More » - 7 February
അമേരിക്കന്‍ പ്രസിഡന്റിന് സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനവുമായി എയര്‍ഇന്ത്യ വണ്‍
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിന് ലഭിക്കുന്ന അതേ സുരക്ഷാ സംവിധാനം ഇനി ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങള്‍ക്കും ലഭിക്കും.1300 കോടിയുടെ (190…
Read More » - 7 February
നിധീഷ് കുമാര്‍ പ്രധാന മന്ത്രിയാകണമെന്ന് ശിവസേന
ഡല്‍ഹി: എന്‍ഡിഎയില്‍ നരേന്ദ്ര മോദിക്ക് ബദലായി നിധീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാന്‍ ശിവസേനയും ജെഡിയുവും. കോണ്‍ഗ്രസിനെയല്ല, മറിച്ച് ബിജെപിക്കുള്ളില്‍ സഖ്യകക്ഷികള്‍ നിയന്ത്രിക്കുന്ന സമാന്തര ഭരണത്തിനാണ് ഇരുവരും ശ്രമിക്കുന്നത്.…
Read More » - 7 February
ദൂരദര്‍ശനും ആകാശവാണിക്കും 1054 കോടിയുടെ പദ്ധതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനും ആകാശവാണിയും മെച്ചപ്പെടുത്താനും വാര്‍ത്താ വിതരണവും ടിവി പരിപാടികളും മെച്ചപ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതി. ഇവയുടെ ഉടമകളായ പ്രസാര്‍ ഭാരതി…
Read More » - 7 February
നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത് വിവാദത്തിലേക്ക്
കേരള സാഹിത്യ അക്കാദമിയുടെ കേരളം ഓര്‍മ്മ സൂചിക 2019 എന്ന് പേരില്‍ പുറത്തിറക്കിയ പുതിയ ഡയറിയില്‍ നവോത്ഥാനനായകരുടെ പട്ടികയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് വിവാദമായി. ഡയറിയില്‍…
Read More » - 7 February
പിതാവിന്റെ കണ്മുൻപിൽ വെച്ച് 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
പാട്ന: പിതാവിനെ കെട്ടിയിട്ടശേഷം 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. വെള്ളം ആവശ്യപ്പെട്ട് വീടിന്റെ കതകില്‍ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച്…
Read More » - 7 February
2ജി കേസിലെ ‘പ്രതികളോട്’ 15,000 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന് കോടതി
ഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ കോടതി വിട്ടയച്ച പ്രതികള്‍ 3000 വീതം മരത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇവരെ വിട്ടയച്ചുകൊണ്ടുള്ള കീഴ് കോടതി നടപടിയെ ചോദ്യം ചെയ്ത്…
Read More » - 7 February
ആശുപത്രിയില്‍ തീ പിടുത്തം; രോഗികള്‍ കുടുങ്ങിക്കിടക്കുന്നു
ദില്ലി: സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. ദില്ലിയിലെ നോയിഡയിലാണ് സംഭവം. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിയിരിക്കുകയാണ്. നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് തീപടര്‍ന്നത്.. രോഗികളെ മറ്റ്…
Read More » - 7 February
നാഗേശ്വര്‍ റാവിനെതിരെ കോടതിയലക്ഷ്യ നടപടിയില്‍ നോട്ടീസ്
ന്യൂഡല്‍ഹി : സിബിഐയുടെ ഇടക്കാല ഡയറക്ടറായിരിക്കെ സുപ്രീം കോടതിയുടെ അനുമതി വാങ്ങാതെ ജോ.ഡയറക്ടര്‍ എ.കെ ശര്‍മയെ സ്ഥലം മാറ്റിയ നടപടിയില്‍ നാഗേശ്വര്‍ റാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ്.…
Read More » - 7 February
വാദ്രയ്ക്ക് മുന്നില്‍ തെളിവുകള്‍ ഒന്നൊന്നായി നിരത്തി എന്‍ഫോഴ്സ്മെന്റ് ;ചോദ്യം ചെയ്യല്‍ തുടരുന്നു
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോര്‍സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്നലെ നടന്ന ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് വീണ്ടും…
Read More » - 7 February
ഏറ്റുമുട്ടല്‍ : മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂര്‍: ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ ബീജാപൂരിൽ അബുജമാദിലെ ഇന്ദ്രാവതി നദിയുടെ തീരത്ത് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഇവരില്‍…
Read More » - 7 February
പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ഇല്ലാതാക്കും; സുഷ്മിത ദേവ്
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിലൂടെ താന്‍ അധികാരത്തിലെത്തിയാള്‍ മുത്തലാഖ് നിയമം ഇല്ലാതാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയിലാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപനം…
Read More » - 7 February
റെക്കോര്‍ഡ് അവാര്‍ഡുകളുമായി കര്‍ണാടക ആര്‍ടിസി
ബെംഗളൂരു: 225 ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഒരു പൊതു മേഖല സ്ഥാപനമാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന്. മികച്ച സേവനം കൊണ്ട്…
Read More » - 7 February
സ്നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോല്പിക്കേണ്ടെതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുപ്രധാന നിർദേശവുമായി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോല്പിക്കേണ്ടെത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്നേഹം കൊണ്ടാണ് ചോദ്യം…
Read More » - 7 February
മോദി ഭീരുവായ മനുഷ്യനാണ്; അദ്ദേഹത്തിന് തന്നോട് സംസാരിക്കാനുളള ധൈര്യമില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദി ഭീരുവായ മനുഷ്യനാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് 10 മിനിട്ട് തന്നോട് സംസാരിക്കാനുള്ള ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ്…
Read More »