India
- Feb- 2019 -7 February
ലയനത്തിന് പിന്നാലെ വൊഡാഫോണ്‍-ഐഡിയയുടെ വരുമാനത്തിൽ വൻ ഇടിവ്
വൻ ഓഫറുകളുമായി ജിയോ രംഗത്തെത്തിയതിന് പിന്നാലെ വൊഡാഫോണ്‍-ഐഡിയ്ക്ക് റെക്കോര്‍ഡ് നഷ്ടം. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസപാദത്തില്‍ 5,005 കോടി രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തില്‍ 4,974 കോടിയായിരുന്നു നഷ്ടം.…
Read More » - 7 February
ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു; പത്തും പതിനൊന്നും വയസുള്ള വിദ്യാര്‍ത്ഥികള്‍ പിടിയില്‍
മുംബൈ : ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചകേസില്‍ പത്തും പതിനൊന്നും വയസുള്ള രണ്ട് വിദ്യാര്‍ത്ഥികൾ പൊലീസ് പിടിയിൽ മുംബൈയ്ക്കു സമീപം കഴിഞ്ഞമാസം മുപ്പതിനായിരുന്നു സംഭവം. സ്കൂള്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന…
Read More » - 7 February
ഒരു മതം കൊണ്ട് മാത്രം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഒരു മതം കൊണ്ട് മാത്രം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും എല്ലാ മതങ്ങളും ഭാഷകളും ബഹുമാനിക്കപ്പെടണമെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍…
Read More » - 7 February
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വാധ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വാധ്രയെ ഇന്നലെ ആറ് മണിക്കൂറോളം എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യം…
Read More » - 7 February
വഴി തെറ്റി ഓടിയ ലോറിക്ക് 19 ലക്ഷം രൂപ ജിഎസ്ടി പിഴ
തമിഴ്നാട്: വഴിതെറ്റി ഏഴുകിലോമീറ്റര്‍ ഓടിയ ലോറിക്ക് 18,96,000 രൂപ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വകുപ്പ് പിഴയായി ചുമത്തി. തമിഴ്നാട്ടിലാണ് സംഭവം. ഇരുചക്രവാഹനങ്ങളുമായെത്തിയ കണ്ടെയ്നര്‍ ലോറിക്കാണ് ഭീമമായ തുക…
Read More » - 7 February
അസാമിലെ ബിജെപി സര്‍ക്കാരിന്റെ ബജറ്റില്‍ ഒരു രൂപയ്ക്ക് അരി മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വരെ
ഗുവാഹത്തി : സംസ്ഥാന ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി ആസാമിലെ ബിജെപി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ്. ഒരു രൂപയ്ക്ക് അരി മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വരെ ബജറ്റില്‍…
Read More » - 7 February
റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചു, മുസ്ലീം അധ്യാപകന് പ്രദേശവാസികളുടെ മര്‍ദ്ദനം- വീഡിയോ
ബീഹാര്‍: ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ പ്രൈമറി സ്കൂളില്‍ വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചതിന് മുസ്ലീം അധ്യാപകന് പ്രദേശവാസികളുടെ മര്‍ദ്ദനം. സ്കൂളിലെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തുന്ന സമയം വന്ദേമാതരം…
Read More » - 7 February
ആദ്യരാത്രിയിലെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമം; മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ആദ്യരാത്രിയില്‍ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്ന ആചാരത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. ഇതിനെ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കാഞ്ചര്ബോട്ട് വിഭാഗത്തിനിടയില്‍…
Read More » - 7 February
മണ്ഡലത്തില്‍ ഉറിയുടെ ടിക്കറ്റ് സൗജന്യമായി വിതരണം ചെയ്ത് ബിജെപി നേതാവ്
ബംഗളൂരു : ബോളിവൂഡില്‍ വന്‍ വിജയമായി മുന്നേറുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക്നെ ആസ്പദമാക്കി നിര്‍മിച്ച ഉറി എന്ന ചിത്രത്തിന്റെ ടിക്കറ്റ് എല്ലാ വോട്ടര്‍മാര്‍ക്കും സൗജന്യമായി നല്‍കുകയാണ് ഇപ്പോള്‍…
Read More » - 7 February
പ്രവര്‍ത്തകരുടെ ആക്രമണം ഭയന്ന് ബിജെപി പരിപാടിയില്‍ ഹെല്‍മെറ്റ് ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍
റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കള്‍ പങ്കെടുത്ത പൊതുപരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് ഹെല്‍മെറ്റ് ധരിച്ച്. റായ്പുരില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍…
Read More » - 7 February
റിപ്പോ നിരക്ക് കുറച്ച് ആർബിഐ
ഡൽഹി : റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. പുതിയ നിരക്ക് 6 .25 ശതമാനമാണ്. ഇതോടെ പുതിയ വായ്പ്പാ നിരക്ക് അനുവദിക്കുകയാണ് ആർബിഐ. 25 ബേസിക്സ്…
Read More » - 7 February
ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ച പോലീസുകാരനെക്കൊണ്ട് പിഴയടപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
മുംബൈ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത പൊലീസുകാരനെ ചോദ്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റേതാണ് നടപടി. പവാന്‍ സയ്യദ്നി എന്ന യുവാവിനെതിരെയാണ്…
Read More » - 7 February
ആദ്യ എഞ്ചിന്‍രഹിത ട്രെയിന്‍ 15 മുതൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്പ്രസ് 11 മുതൽ സർവീസ് നടത്തുന്നു. ‘ട്രെയിന്‍ 18’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി…
Read More » - 7 February
പന്നിപ്പനി പടരുന്നു; റിപ്പോര്‍ട്ട് ചെയ്തത് 74 കേസുകള്‍
ന്യൂഡല്‍ഹി: പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. ഡല്‍ഹിയില്‍ മാത്രം ബുധനാഴ്ച്ച പന്നിപ്പനി ബാധിച്ച 74 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം 1,093 പേര്‍ക്കാണ് പന്നിപ്പനി ബാധിച്ചതായി…
Read More » - 7 February
പിണറായിക്കെതിരെ ഹിന്ദു സമൂഹത്തിനു ലൈക്കടിക്കാനുള്ള കമന്റ് സോഷ്യൽ മീഡിയയിൽ ഹിറ്റായി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെയുള്ള കമന്റിന് പതിനാറായിരം ലൈക്കുമായി ശ്രീചെറായി. ഇന്നലത്തെ സുപ്രീം കോടതിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീ ചെറായി മുഖ്യമന്ത്രിയുടെ…
Read More » - 7 February
ലോക്സഭാ തെരഞ്ഞെടുപ്പ് : ബിജെപിയെ തറപറ്റിയ്ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയ്ക്ക്
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലേക്ക് നീങ്ങുന്നു. സീറ്റുകള്‍ പങ്കിടുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിറ്റിങ് സീറ്റുകള്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ…
Read More » - 7 February
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്ക് വധഭീഷണി: പരാതി നൽകി
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്കെതിരെ വധഭീഷണി. പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബന്ധുക്കളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം പോലീസ്…
Read More » - 7 February
പാൻ -ആധാർ ബന്ധിപ്പിക്കൽ നിർബന്ധം
ന്യൂഡൽഹി : പാൻ കാർഡ് -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, എസ്. അബ്ദുൽ…
Read More » - 7 February
വീണ്ടും ലോംഗ് മാര്‍ച്ചുമായി കര്‍ഷകര്‍ മുംബൈയിലേക്ക്
മുംബൈ : കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ വീണ്ടും ലോംഗ് മാര്‍ച്ച് നടത്താനൊരുങ്ങി കര്‍ഷക സംഘടനയായ കിസാന്‍ സഭ .നാസിക്കില്‍ നിന്ന്…
Read More » - 7 February
ബോഫോഴ്സ് കേസിൽ സിബിഐ സമൻസ് ലഭിച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് ബന്ധുക്കൾ
ഭോപാല്‍: ബൊഫോഴ്സ് ഡിസൈന്‍ ആധാരമാക്കിയുള്ള ധനുഷ് തോക്കുകള്‍ക്കു വ്യാജ ചൈനീസ് സ്പെയര്‍ പാര്ടുകള് നല്കിയ കേസില്‍ സിബിഐ ചോദ്യംചെയ്യാന്‍ സമൻസ് അയച്ച ആള് മരിച്ച നിലയില്‍.ജബല്‍പുരിലെ ഗണ്‍സ്…
Read More » - 7 February
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മൃദുഹിന്ദുത്വ നയങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മൃദുഹിന്ദുത്വ നയങ്ങളുമായി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍. ക്ഷേത്ര പൂജാരിമാരുടെ നിയമനത്തില്‍ ഹിന്ദുവോട്ട് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പൂജാരിമാരുടെ ഓണറേറിയം മൂന്നിരട്ടിയായി…
Read More » - 7 February
രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി
ന്യൂഡല്‍ഹി: പശുക്കളുടെയും ക്ഷീര കര്‍ഷകരുടെയും ആരോഗ്യവും സംരക്ഷണവും ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം…
Read More » - 7 February
ശബരിമലയില്‍ ആചാര ലംഘനം നടത്തിയ ബിന്ദുവിന് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ
കണ്ണൂര്‍: ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍…
Read More » - 7 February
കര്‍ണ്ണാടക രാഷ്ട്രീയം വീണ്ടും പുകയുന്നു : അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ബംഗളൂരു : നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടു നിന്നതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് ഭീഷണി മുഴക്കിയ ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ്.…
Read More » - 7 February
കേരള യാത്ര:എം.പിയെ താക്കീത് ചെയ്ത് വെങ്കയ്യ നായിഡു,ജോസ് കെ മാണിയുടെ അവധി രാജ്യസഭയില്‍ ചര്‍ച്ചയായതിങ്ങനെ
ന്യൂഡല്‍ഹി: കേരള യാത്രയ്ക്കായി അവധി ചോദിച്ച് എം.പി ജോസ് കെ.മാണി. എന്നാല്‍ ജോസ് കെ. മാണിയുടെ അവധി അപേക്ഷ രാജ്യസഭയില്‍ ചര്‍ച്ചയായി. തിരക്കിലായതിനാല്‍ രാജ്യസഭയില്‍നിന്ന് അവധി വേണമെന്ന…
Read More »