India
- Sep- 2023 -3 September
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
തൗബാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാനമായ സ്റ്റോറുകളും കണ്ടെടുത്തു. അസം റൈഫിൾസും മണിപ്പൂർ പോലീസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുകളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്…
Read More » - 3 September
‘ഉദയനിധി ആവശ്യപ്പെട്ടത് ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്ന്’: വിമർശിച്ച് അമിത് മാളവ്യ
ന്യൂഡൽഹി: സനാതനധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം…
Read More » - 3 September
സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ: രൂക്ഷവിമർശനവുമായി അണ്ണാമലൈ
ഡൽഹി: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ക്രിസ്ത്യൻ മിഷനറിമാരിൽ നിന്നാണ് സനാതനധർമ്മത്തെ ഉന്മൂലനം…
Read More » - 3 September
- 3 September
ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്മാർ
ഇന്ത്യയുടെ പ്രഥമ സൂര്യദൗത്യമായ ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്മാര്. ഡൂൺ യോഗ പീഠത്തിൽ സൂര്യ നമസ്കാരം നടത്തി. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ…
Read More » - 3 September
ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറാൻ ആദിത്യ എൽ 1, ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1-ന്റെ ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ 11.45-നാണ് ആദ്യ ഭ്രമണപഥം…
Read More » - 3 September
കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കാൻ പഠിക്കണം: വിമർശനവുമായി ഉദ്ധവ് താക്കറെ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരോക്ഷ വിമർശനവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണമെന്ന് ഉദ്ധവ് താക്കറെ…
Read More » - 3 September
സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന് ഉദയനിധി, രാജ്യത്തെ 80 % ജനങ്ങളെയും വംശഹത്യ ചെയ്യാൻ ആഹ്വാനമെന്ന് ബിജെപി
ന്യൂഡൽഹി: സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നും അത് എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ.…
Read More » - 3 September
‘രജനികാന്തിനും നെൽസണും കാറും ചെക്കും, മോഹന്‍ലാലിനും വിനായകനും ഒന്നുമില്ലേ ?’: ജയിലര്‍ നിര്‍മ്മാതാക്കളോട് സോഷ്യല്‍ മീഡിയ
ചെന്നൈ: രജനികാന്ത് നായകനായി അഭിനയിച്ച ജയിലര്‍ തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്. ഇതിന്റെ ഭാഗമായി ചിത്രത്തിലെ നായകന്…
Read More » - 3 September
ജി-20 ഉച്ചകോടി: 300 ട്രെയിൻ സർവീസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചു വിട്ടു
ന്യൂഡൽഹി: സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയെ അനുബന്ധിച്ച് 300 ട്രെയിനുകൾ റദ്ദാക്കി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ ആണ് ട്രെയിനുകൾ റദ്ദാക്കിയത്.…
Read More » - 3 September
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി
ഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ രൂപീകരിച്ച സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി. പാനലിൽ നിന്ന്…
Read More » - 3 September
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ സാധ്യത പരിശോധിക്കാൻ സമിതി: പാനലിൽ അമിത് ഷായും അധീർ രഞ്ജൻ ചൗധരിയും
ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 3 September
അജണ്ടയിൽ സർക്കാർ ബിസിനസ് എന്നുമാത്രം: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അടിമുടി സസ്പെൻസ്
ന്യൂഡൽഹി: ഈ മാസം 18 മുതൽ 22 വരെ ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പാർലമെന്റ് അംഗങ്ങൾക്ക് പതിനേഴാം ലോക്സഭയുടെ പതിമ്മൂന്നാം…
Read More » - 3 September
ഇനി അങ്ങനെ എളുപ്പത്തിൽ സിം കാർഡ് ലഭിക്കില്ല, സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം
രാജ്യത്ത് സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സിം കാർഡുകളുടെ വ്യാജ വിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ടെലികോം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 3 September
ജയിലർ വൻ വിജയം: നെല്‍സണ്‍ ചെക്കും പോര്‍ഷെ കാറും സമ്മാനിച്ച് സണ്‍ പിക്ചേഴ്സ്
ചെന്നൈ: ജയിലർ സിനിമ നേടിയ വന്‍ വിജയത്തിന് പിന്നാലെ, നായകൻ രജനീകാന്തിന് സമ്മാനമായി വലിയ തുകയുടെ ചെക്കും ബിഎംഡബ്യു കാറും സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് കൈമാറിയിരുന്നു.…
Read More » - 2 September
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന: അശ്രദ്ധ വരുത്തില്ലെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത് പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യത്തിൽ എന്തെങ്കിലും അശ്രദ്ധയോ അലംഭാവമോ സർക്കാർ വരുത്തുകയില്ലെന്ന് അദ്ദേഹം…
Read More » - 2 September
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: എന്താണ് ഇതിന്റെ അര്‍ത്ഥം? ആനുകൂല്യങ്ങൾ എന്തൊക്കെ? – അറിയേണ്ടതെല്ലാം
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശത്തെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയമിച്ചിരിക്കുകയാണ്. 2023 സെപ്റ്റംബർ 18 മുതൽ 22…
Read More » - 2 September
‘100 – നോട്ട് ഔട്ട്’: മറ്റൊരു റെക്കോർഡ് കൂടെ നേടി ചന്ദ്രയാൻ-3 ന്റെ പ്രഗ്യാൻ റോവർ
പ്രഗ്യാൻ റോവർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണെന്ന് ഇന്ത്യൻ സ്പേസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശനിയാഴ്ച അറിയിച്ചു. ”പ്രഗ്യാൻ 100*’ എന്നാണ് ഐ.എസ്.ആർ.ഒ എക്സിൽ എഴുതിയത്. ചന്ദ്രനു മുകളിൽ,…
Read More » - 2 September
‘കയറിപ്പോ’; വിക്കറ്റ് വീഴ്ത്തിയശേഷം ഇഷാൻ കിഷന് നേരെ ആക്രോശിച്ച് പാക് താരം ഹാരിസ് റൗഫ് – വീഡിയോ വൈറൽ
പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്…
Read More » - 2 September
കോൺഗ്രസിന് കീഴിലുള്ള സംസ്ഥാനങ്ങളിൽ ദരിദ്രരുടെ സർക്കാരാണ് ഉണ്ടാവുക, അദാനിമാരുടെയല്ല: രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ 2-3 ശതകോടീശ്വരന്മാരുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, തന്റെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാവപ്പെട്ടവരുടെ സർക്കാരാണ്…
Read More » - 2 September
‘എല്ലാ വികസന പദ്ധതികള്‍ക്കും കേന്ദ്രം കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്’: ശോഭാ കരന്തലജെ
ഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നൽകുന്നത് തുല്യ പരിഗണനയെന്ന് ശോഭാ കരന്തലജെ വ്യക്തമാക്കി. എല്ലാ വികസന…
Read More » - 2 September
ഗ്യാൻവാപി മസ്ജിദ് സർവേക്ക് കൂടുതൽ സമയം വേണം: കൂടുതൽ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്
വാരാണസി: ഗ്യാൻവാപി മസ്ജിദ് സർവേക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ജിദിൽ സർവേ പൂർത്തിയാക്കാൻ…
Read More » - 2 September
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല, ഒരു ബഹുസ്വര രാഷ്ട്രമാണ്’: മോഹൻ ഭാഗവതിന്റെ വാക്കുകൾക്കെതിരെ സമാജ്വാദി പാർട്ടി നേതാവ്
ഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ‘ഹിന്ദു രാഷ്ട്ര’ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രമല്ലെന്നും അങ്ങനെ…
Read More » - 2 September
ആദിത്യ ഭ്രമണപഥത്തില്‍, ഇനി 125 ദിവസം നീളുന്ന യാത്ര
ശ്രീഹരിക്കോട്ട: സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ആദിത്യ എൽ-1 പേടകം വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയില്‍നിന്നു വിജയകരമായി വേര്‍പെടുത്തിയതായി ഐഎസ്ആര്‍ഒ. ആദിത്യയുടെ സൂര്യനെ ലക്ഷ്യമാക്കിയുള്ള 125 ദിവസം…
Read More » - 2 September
പ്രശസ്ത ഹാസ്യനടൻ ആര് എസ് ശിവാജി അന്തരിച്ചു
കമല്‍ ഹാസന് ചിത്രങ്ങളിലൂടെ ഹാസ്യ റോളുകളിൽ തിളങ്ങിയ നടന് ആര് എസ് ശിവാജി (66) അന്തരിച്ചു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ് ആര് എസ്…
Read More »