India
- Aug- 2023 -5 August
വിദ്യാർത്ഥികൾക്ക് മോശം ഭക്ഷണം വിളമ്പി: ഹോസ്റ്റൽ വാർഡനിട്ട് രണ്ട് പൊട്ടിച്ചോളാൻ അനുവാദം നൽകി എംഎൽഎ
കർണാടക: മോശം ഭക്ഷണം വിളമ്പിയ ഹോസ്റ്റൽ വാർഡനെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അനുവാദം നൽകി എംഎൽഎ. കർണാടക ചിത്രദുർഗ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെസി വീരേന്ദ്രയാണ് ഹോസ്റ്റൽ…
Read More » - 5 August
അന്നും, ഇന്നും – നമ്മുടെ ദേശീയ പതാക: ചരിത്രമറിയാം
നാം ഇന്നു കാണുന്ന ദേശീയ പതാക രൂപം കൊണ്ടിട്ട് 77 വര്‍ഷമായി. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ദേശീയ പതാകയെ ഇന്നുള്ള…
Read More » - 5 August
കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണം, അസ്വഭാവികതയില്ലെന്ന് ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധര്‍
ഭോപ്പാല്‍: കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധര്‍. 20 എണ്ണത്തില്‍ അഞ്ച് മുതല്‍ ഏഴ് ചീറ്റകള്‍ക്ക് വരെയാണ്…
Read More » - 5 August
77 ആം സ്വാതന്ത്ര്യ ദിനം: കെ.കേളപ്പൻ മുതൽ പി കൃഷ്ണ പിള്ള വരെ – അറിയാം കേരള ഫൈറ്റേഴ്സിനെ
വീണ്ടുമൊരു സ്വാതന്ത്ര്യം ദിനം കൂടി വരവായി. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രം നേടി തരാൻ ജീവന്റെ അവസാന ശ്വാസം വരെ പോരാടിയെ പലരെയും ഈ അവസരത്തിൽ സ്മരിക്കണം. അത്തരത്തിൽ…
Read More » - 5 August
വിദേശത്ത് ആദ്യമായി ഇന്ത്യന്‍ പതാക ഉയര്‍ത്തിയ മാഡം കാമ ആര് ?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അമരക്കാരിൽ ആരും അധികം കേട്ടിട്ടില്ലാത്ത പേര്, മാഡം ഭിക്കാജി കാമ. മാഡം കാമയുടെ ബോധ്യവും ധൈര്യവും സമഗ്രതയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശത്തെ ലോകത്തിന്…
Read More » - 5 August
നിർണായക ഘട്ടം വിജയകരം: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രയാൻ- 3
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3-ന്റെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ, ചന്ദ്രയാൻ-3 ചന്ദ്രന്റെ…
Read More » - 5 August
സംസ്ഥാനത്തെ 75 ശുചീകരണ തൊഴിലാളികൾക്ക് ആദരവ് ഒരുക്കും, വേറിട്ട പ്രവർത്തനവുമായി യുപി സർക്കാർ
സംസ്ഥാനത്തെ 75 ശുചീകരണ തൊഴിലാളികളെ ആദരിക്കാനൊരുങ്ങി യുപി സർക്കാർ. ‘മേരി മട്ടി മേരാ ദേശ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് ശുചീകരണ തൊഴിലാളികൾക്ക് ആദരവ് ഒരുക്കുന്നത്. ഓഗസ്റ്റ് 9-നാണ് ക്യാമ്പയിൻ…
Read More » - 5 August
കാമുകനൊപ്പം ജീവിക്കാനായി പോലീസുകാരനെ കൊലചെയ്ത സംഭവം: ഭാര്യയും കാമുകനും അറസ്റ്റിൽ
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പോലീസുകാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ശിവാജിപാലം സ്വദേശിയും വിശാഖപട്ടണം പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രമേശ്കുമാറിന്റെ…
Read More » - 5 August
കായിക മത്സരത്തില്‍ പങ്കെടുത്ത 15 വയസുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ബംഗളുരു: സ്കൂള്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭീമശങ്കറാ(15)ണ് കുഴഞ്ഞുവീണ് മരിച്ചത്. കര്‍ണാടകയിലെ തുമകുരു താലൂക്കില്‍ ഉള്‍പ്പെട്ടെ ചിക്കതോട്ടലുകെരെയിലായിരുന്നു സംഭവം. സ്കൂള്‍ സ്പോര്‍ട്സ്…
Read More » - 5 August
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടിയ വിദേശികൾ ഇവരാണ്
ചാൾസ് ഫ്രീർ ആൻഡ്രൂസ് 1940-ൽ മരണക്കിടക്കയിൽ കിടന്ന് ഒരു ഇംഗ്ലീഷുകാരൻ പറഞ്ഞു, “മോഹൻ, സ്വാതന്ത്ര്യം വിദൂരമല്ല.” ചാൾസ് ഫ്രീർ ആൻഡ്രൂസ് മോഹൻദാസ് കരംചന്ദ് ഗാന്ധിയോട് പറഞ്ഞ വാക്കുകളാണിത്.…
Read More » - 5 August
രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു
മുംബൈ: രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലായിരുന്നു സംഭവം നടന്നത്. Read Also :…
Read More » - 5 August
സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം: അറിയാം ഈ സ്വാതന്ത്ര്യ സമര പോരാളികളെ
ഇന്ത്യ ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാനൊരുങ്ങുമ്പോള്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളികളെ നമ്മള് എപ്പോഴും ഓര്‍ക്കണം. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് 1947ല്‍ നമുക്ക് സ്വാതന്ത്ര്യം നേടാന്‍ സാധിച്ചത്.…
Read More » - 5 August
ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ സ്ത്രീ സാന്നിധ്യങ്ങൾ
നൂറ്റാണ്ടുകളോളം അടിമയാക്കപ്പെട്ട്, പിന്നീട് നീണ്ട സമരങ്ങളിലൂടെ ബ്രിട്ടീഷ് കോളനികളിൽ നിന്ന് സ്വതന്ത്രയായ ഭാരതം, 77-ാമത് സ്വാതന്ത്രദിനാഘോഷത്തിലാണ്. ലോക ചരിത്രത്തിൽ തന്നെ ഇടം പിടിച്ചതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം.…
Read More » - 5 August
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്: തീവ്രവാദവിരുദ്ധ നടപടികള്‍ ഊര്‍ജിതം, സന്ദര്‍ശന ഗാലറികള്‍ അടച്ചു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ…
Read More » - 5 August
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് തമിഴ്നാട്ടിലേക്ക്
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തമിഴ്നാട് സന്ദർശിക്കും. ഓഗസ്റ്റ് 5 മുതൽ 8 വരെ നാല് ദിവസം നീളുന്ന സന്ദർശനമാണ് രാഷ്ട്രപതി നടത്തുന്നത്. ഇന്ന് രാവിലെ മുതുമല…
Read More » - 5 August
ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി: 3 സൈനികർക്ക് വീരമൃത്യു
ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ കുൽഗാമിലെ ഹലാൻ വനമേഖലയിൽ…
Read More » - 5 August
ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാൻ, ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന് വൈകിട്ട്
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ- 3- ന്റെ കുതിപ്പ് തുടരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പൂർണമായും പേടകം ചന്ദ്രനോട് അടുക്കുകയാണ്. നിർണായക ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്നാണ്…
Read More » - 5 August
പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തിയത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ, പത്തനംതിട്ട സ്വദേശിയുൾപ്പെടെ 3പേർ പിടിയിൽ
തേനി: തമിഴ്നാട്ടിൽ ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ…
Read More » - 4 August
‘പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു’: രൂക്ഷ വിമർശനവുമായി ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും സംസ്ഥാന പോലീസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കൊൽക്കത്ത പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു എന്ന്…
Read More » - 4 August
കശ്മീരിൽ ഭീകരാക്രമണം: മൂന്ന് ജവാന്മാർക്ക് പരിക്ക്
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കാണ് പരിക്കേറ്റത്.…
Read More » - 4 August
ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൂന്നംഗ സംഘത്തിനായി അന്വേഷണം
ജയ്പൂർ: ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ മൂന്നംഗ സംഘത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ദുൻഗർപുരിലാണു സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു പെൺകുട്ടിയെ സംഘം…
Read More » - 4 August
ജി -20 നേതൃയോഗങ്ങളില്‍ ആദ്യമായി സ്ത്രീകളുടെ വികസനം ചര്‍ച്ചയായി, പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ജി- 20 നേതൃയോഗങ്ങളില്‍ ആദ്യമായി സ്ത്രീകളുടെ വികസനം ചര്‍ച്ചാവിഷയമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള…
Read More » - 4 August
രാഹുൽ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഈ സ്റ്റേയുടെ അർത്ഥം: അനിൽ ആന്റണി
ഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് ബിജെപി നേതാവ് അനിൽ ആന്റണി രംഗത്ത്. ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം…
Read More » - 4 August
ഈ മൂന്ന് കാര്യങ്ങളെ ഒരിക്കലും മറയ്ക്കാനാകില്ല: സൂര്യന്, ചന്ദ്രന്, സത്യം എന്നിവയാണ് ഇതെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന ഗുജറാത്ത് സൂററ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി . ശ്രീബുദ്ധനെ…
Read More » - 4 August
ഹരിയാന സംഘര്‍ഷം: പള്ളികളിലെ നിസ്കാരം ഒഴിവാക്കി, വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശം
ഗുരുഗ്രാം: ഹരിയാനയിലെ കലാപത്തെത്തുടര്‍ന്ന് നിസ്കാരം ഒഴിവാക്കി പളളികള്‍. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുകയും, വിശ്വാസികളോട് വീടുകളില്‍ നിസ്കരിക്കാന്‍ പള്ളികള്‍ ആവശ്യപ്പെടുകയും ചെയ്തു.…
Read More »