India
- Aug- 2023 -23 August
‘ചരിത്ര നിമിഷം’: ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ മന്ത്രി
ലാഹോർ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ പ്രശംസിച്ച് മുൻ പാക് മന്ത്രി ഫവാദ് ചൗധരി. ഇമ്രാൻ ഖാൻ സർക്കാരിലെ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്…
Read More » - 23 August
ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുന്നു, ചന്ദ്രയാന്‍-3 ഇന്ന് വൈകീട്ട് ചന്ദ്രനില്‍ ഇറങ്ങും
തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യന്‍ ദൗത്യം ഇറങ്ങാന്‍ പോകുന്നത്. വൈകിട്ട് 5.45 മുതല്‍ 6.04 വരെ…
Read More » - 23 August
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ. സി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി.യുടെ റെയ്ഡിന് പിന്നാലെ എ.സി. മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്.…
Read More » - 23 August
ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല, ഏകീകൃത കറൻസിയും പ്രായോഗികമല്ല: കർശന നിലപാടുമായി ഇന്ത്യ
ജൊഹന്നാസ്ബെർഗ്: പതിനഞ്ചാമത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ. ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമെന്ന്…
Read More » - 23 August
22 മണിക്കൂര്‍ നീണ്ട ഇ.ഡി. റെയ്ഡ് അവസാനിച്ചു: വീടിനു വെളിയിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസുകാരെ അടിച്ചോടിച്ച് സിപിഎം
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീന് എം.എല്‍.എയുടെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് അവസാനിച്ചു.…
Read More » - 23 August
ഇന്ത്യൻ ജിഡിപി വളർച്ച 8.5 ശതമാനം വരെ ഉയരും: പുതിയ പ്രവചനവുമായി ഐസിആർഎ
ഇന്ത്യൻ ജിഡിപി വളർച്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ രംഗത്ത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച…
Read More » - 23 August
ജി 20 ഉച്ചകോടി: ഡൽഹിയിൽ സെപ്റ്റംബർ എട്ട് മുതൽ 10 വരെ സർക്കാർ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും
ന്യൂഡൽഹി: ജി 20 ഉച്ചകോടി കണക്കിലെടുത്ത് ഡൽഹിയിൽ സെപ്റ്റംബർ എട്ട് മുതൽ 10 വരെ സർക്കാർ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ,…
Read More » - 23 August
സ്കൂൾ ഹോസ്റ്റലിൽ മിന്നൽ പരിശോധന: നൂറ് വിദ്യാര്‍ത്ഥികളില്‍ 11 പേര് മാത്രം, വാര്‍ഡനുള്‍പ്പടെ 4 പേര്‍ക്കെതിരെ കേസ്
സ്കൂൾ ഹോസ്റ്റലിൽ നിന്ന് വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന പരാതിയില്‍ വാര്‍ഡനുള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ പരസ്പുരിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള…
Read More » - 23 August
ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ! ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താൻ മനമുരുകി പ്രാർത്ഥിച്ച് വിശ്വാസികൾ
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ലക്ഷ്യപ്രാപ്തിയിലെത്താൻ മനമുരുകി പ്രാർത്ഥിച്ച് വിശ്വാസികൾ. രാജ്യത്തിന്റെ അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യം കൈവരിക്കാൻ പൂജയും വഴിപാടുകളും നടത്തുന്നത്. ഇന്നലെ…
Read More » - 23 August
കൗമാരക്കാരനായ സഹോദരനെ കത്തിമുനയില്‍ നിര്‍ത്തി 15കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു
ഹൈദരാബാദ്: വീട്ടില്‍ അതിക്രമിച്ച് കയറിയ 8 അംഗസംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു. സഹോദരനെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷമാണ് സംഘത്തിലെ മൂന്ന് പേര് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെലങ്കാനയിലെ…
Read More » - 23 August
തിങ്കൾ തീരത്തിറങ്ങാൻ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗ് ഇന്ന്, ആകാംക്ഷയോടെ ശാസ്ത്രലോകം
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് നടക്കും. 40 ദിവസം നീണ്ട കാത്തിരിപ്പുകൾക്കാണ് ഇന്ന് പരിസമാപ്തി കുറിക്കുക. ഇന്ത്യൻ സമയം വൈകിട്ട് 5.45-ന് ചന്ദ്രനിൽ…
Read More » - 23 August
പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ജനക്കൂട്ടം പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു. ഡല്‍ഹിയിലെ താഹിര്‍പൂരില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ജനക്കൂട്ടം സിയോണ്‍ പ്രാര്‍ത്ഥനാ ഹാള്‍…
Read More » - 23 August
കുറ്റകൃത്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചാംഗം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് യു.പി പൊലീസ്
ലക്നൗ: കുറ്റകൃത്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചാംഗം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശ് ഡിജിപി വിജയകുമാര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഇറക്കിയിരിക്കുന്ന…
Read More » - 22 August
ജി 20 ഉച്ചകോടി: ഇന്ത്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ്
വാഷിംഗ്ടൺ: ഇന്ത്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ…
Read More » - 22 August
പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേല്‍ക്കുമോ എന്നറിയില്ല, ആരോഗ്യം മോശം: വിജയകാന്തിനു വേണ്ടി പ്രാർത്ഥനയിൽ കുടുംബം
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനും പൊതു പ്രവർത്തകനുമാണ് വിജയകാന്ത്. ക്യാപ്റ്റൻ എന്ന് ആരാധകർ വിളിക്കുന്ന, താരത്തിന്റെ ആരോഗ്യനില അത്രനല്ലതല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിജയകാന്തിന്റെ മകൻ…
Read More » - 22 August
മദ്യലഹരിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം: യുവാവ് പിടിയിൽ
മംഗളൂരു: മടിക്കേരിയിൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ…
Read More » - 22 August
ചെസ് ലോകകപ്പ്: മാഗ്നസ് കാൾസണെതിരായ ഫൈനലിലെ ആദ്യ ഗെയിമിൽ സമനില നേടി പ്രഗ്നാനന്ദ
ബാക്കുവിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ ഇതിഹാസ താരം മാഗ്നസ് കാൾസണെതിരായ ഫൈനലിലെ ആദ്യ ഗെയിമിൽ സമനില നേടി ഇന്ത്യയുടെ കൗമാര താരം ആർ പ്രഗ്നാനന്ദ. ഇതോടെ…
Read More » - 22 August
ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രിയെ ‘വന്ദേ മാതരം’ ആലപിച്ച് വരവേറ്റ് പ്രവാസികൾ
ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസികൾ. നരേന്ദ്ര മോദിക്ക് ഇന്ത്യൻ പതാകകളും താലികളുമായി…
Read More » - 22 August
പ്രതിരോധ ചാരക്കേസിൽ പങ്ക്: കനേഡിയൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു
ഡൽഹി: പ്രതിരോധ ചാരക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പൗരനായ രാഹുൽ ഗംഗലിനെ സെൻട്രൽ സിബിഐ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ വിവേക് രഘുവംശിയിൽ നിന്ന് പ്രതിരോധ, സായുധ സേനയെ സംബന്ധിച്ച…
Read More » - 22 August
ബ്രിക്സ് ഉച്ചകോടി: ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യ, ചൈന,…
Read More » - 22 August
ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ, ചന്ദ്രയാൻ -3 ലാൻഡിംഗ് പ്രോഗ്രാമിൽ പങ്കെടുക്കും
മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ആ ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. അവസാന ഡീബൂസ്റ്റിങ് പ്രക്രിയ…
Read More » - 22 August
കുറ്റകൃത്യങ്ങള്‍ കൂടുതലും നടക്കുന്നത് അമാവാസി നാളുകളില്‍
ലക്നൗ: കുറ്റകൃത്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചാംഗം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. ഉത്തര്‍ പ്രദേശ് ഡിജിപി വിജയകുമാര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഇറക്കിയിരിക്കുന്ന…
Read More » - 22 August
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പോസ്റ്റ് :നടൻ പ്രകാശ് രാജിനെതിരെ കേസ്
ബംഗളൂരു: രാജ്യത്തിൻറെ അഭിമാനമായ ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു സംഘടന നേതാക്കളുടെ…
Read More » - 22 August
തൊഴിലുറപ്പ് പദ്ധതിയുടെ മറവിലുള്ള തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു, ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനൊങ്ങി കേന്ദ്രം
തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതിയുടെ പ്രവർത്തനം കൃത്യമായി വിശകലനം ചെയ്യുന്നതിനായി ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. പദ്ധതിയുമായി…
Read More » - 22 August
‘കുറച്ച് മുസ്ലീങ്ങൾ മരിച്ചാലും പ്രശ്നമില്ല’; വർഗീയ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി
ന്യൂഡൽഹി: രാജ്യത്തെ 22 കോടി മുസ്ലിംകളിൽ ഒന്നോ രണ്ടോ കോടി പേർ മരിച്ചാൽ പ്രശ്നമില്ലെന്ന് പ്രസംഗിച്ച കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി വിവാദത്തിൽ. പാർട്ടിയിലെ ചില നേതാക്കൾ…
Read More »