India
- Mar- 2019 -28 March
അഗ്നിബാധ: കാറുകള്‍ കത്തി നശിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ വീണ്ടും തീപിടുത്തം. പ്രദേശത്തെ വര്‍ക്ക് ഷോപ്പില്‍ ഉണ്ട്യ അഗ്നിബാധയില്‍ നാലു കാറുകള്‍ കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് തീപിടുത്തമുണ്ടായത്. അതേസമയം…
Read More » - 28 March
പറഞ്ഞതെല്ലാം കള്ളം, ഓച്ചിറയിലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല; രേഖകള്‍ പരിശോധിച്ച് പൊലീസ്
കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചു. സ്കൂള്‍ വിദ്യാഭ്യാസ രേഖയില്‍ 17-09-2001 ആണ് പെണ്‍കുട്ടിയുടെ ജനനത്തിയതി…
Read More » - 28 March
താന്‍ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ പുല്‍വാമ ആക്രമണത്തിന് 40 സെക്കന്റിനുള്ളില്‍ മറുപടി നല്‍കുമായിരുന്നുവെന്ന് അസം ഖാന്
ലക്നോ: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പുല്‍വാമ ആക്രമണത്തിനു പാക്കിസ്ഥാനെതിരെ 40 സെക്കന്റിനുള്ളില്‍ മറുപടി നല്‍കുമായിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു…
Read More » - 27 March
കാറിന്റെ കാര്യത്തില്‍ മുമ്പന്‍ മുംബെെ തന്നെ
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ മുംബെെയിലാണെന്ന് റിപ്പോര്‍ട്ട്. നഗരത്തില്‍ ഒരു കിലോമീറ്റര്‍ എന്ന കണക്കില്‍ 510 കാറുകളാണ് ഇപ്പോല്‍ ഉളളതെന്നാണ് കണക്കുകള്‍. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18…
Read More » - 27 March
ആ കണ്ണുകള്‍ ഹൊ!!! നെറ്റിസണ് പറയുന്നു ആ തൊഴിലാളിയെ മോഡലാക്കൂ എന്ന്
പേരറിയാത്ത ബംഗ്ലാദേശി നിര്‍മാണ തൊഴിലാളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ അബേദന് മംഗ് ആണ് ചിത്രമെടുക്കുകയും പിന്നീട് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തത്. ചിത്രത്തിലെ യുവാവിന്റെ…
Read More » - 27 March
തെലങ്കാനയിൽ ടിആര്‍എസ് സിറ്റിംഗ് എംപി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ടിആര്‍എസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മെഹബൂബ്നഗര് സിറ്റിംഗ് എംപിയുമായ എ.പി. ജിതേന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി…
Read More » - 27 March
മിഷന് ശക്തി ; വിറളി പിടിച്ച് പ്രതിപക്ഷ ആക്രമണം ; ചട്ടലംഘനം പഠിക്കാന്‍ ഇല.കമ്മീ. സമിതിയെ നിയമിച്ചു
ഇന്ന് പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുളള പ്രസംഗം ഏവരും കാതോര്‍ത്താണ് ശ്രവിച്ചിരുന്നത്. ഭാരതീയര്‍ക്ക് അതീവ സന്തോഷവും ആത്മാഭിമാനവും നിറക്കുന്ന ഒരു കാര്യമാണ് പ്രധാനമന്ത്രി രാജ്യത്തിനോട് പങ്ക് വെച്ചത്.
Read More » - 27 March
നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക്
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക്. ഇരു ഏജന്‍സികളിലെയും ജോയിന്റ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രിയില്‍ ലണ്ടനിലേക്ക്…
Read More » - 27 March
ഗോവയില്‍ എംജിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേർന്നു : പാർട്ടിയും ബിജെപിയിൽ ലയിച്ചു
പനാജി: ഗോവയില്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരായ മനോഹര്‍ അജ്ഗോന്കര്, ദീപക് പവസ്കര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ…
Read More » - 27 March
അസ്വസ്ഥനായ നേതാവ് ബി.ജെ.പി വിട്ടു; രാജിക്കത്ത് കൈമാറിയത് പാര്‍ട്ടി ഓഫീസ് ‘കാവല്ക്കാരന്’
വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച ബി.ജെ.പി എം.പി രാജിക്കത്ത് കൈമാറിയത് ബി.ജെ.പി ഓഫീസ് ചൗകിദാറിന് (കാവല്ക്കാരന്). ഇത്തവണ, അന്ശുല് വര്‍മയ്ക്ക്…
Read More » - 27 March
ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി
ഉദുമ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി ജെ പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം…
Read More » - 27 March
പെരുമ്പാവൂര്‍ പള്ളി തര്‍ക്കം: നിർണ്ണായക ഉത്തരവുമായി കോടതി
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പള്ളിയില്‍ റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടു. ജില്ലാ കോടതിയുടേതാണ് റിസീവറെ നിയമിക്കാനുള്ള ഉത്തരവ്. ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലാണ്…
Read More » - 27 March
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സീതാറാം യെച്ചൂരി പരാതി നല്കി
ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആര്.ഡി.ഒ. മേധാവി ആയിരുന്നെന്ന് കുറ്റപ്പെടുത്തി സി.പി.ഐ.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന്…
Read More » - 27 March
മല്‍സരിക്കുമോ ? പ്രിയങ്ക നയം വ്യക്തമാക്കുന്നു
ന്യൂഡല്‍ഹി : വ രുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അതേസമയം പാര്‍ട്ടി തന്നോടിത്…
Read More » - 27 March
മുതിര്‍ന്ന നേതാവ് ബി.ജെ.പി വിട്ടു
ബി.ജെ.പി സംസ്ഥാന ഘടകം ഇപ്പോള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ഒരു ശക്തനായ നേതാവാണെന്നും അദ്ദേഹത്തിന് സംഘ പരിവാറിന്റെ ശക്തമായ പിന്തുണയുണ്ടെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പേരെടുത്ത് പറയാതെ
Read More » - 27 March
ഭോജ്പുരി സൂപ്പർസ്റ്റാർ ബിജെപി യിൽ ചേർന്നു , യു പിയിൽ നിന്ന് ജനവിധി തേടും
ലക്നൗ : പ്രശസ്ത ഭോജ്പുരി സൂപ്പർ സ്റ്റാർ നിരാഹുവ ബിജെപിയിൽ ചേർന്നു. സദനും ഗായകനുമായ ഇദ്ദേഹം യോഗി ആദിത്യനാഥിൽ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രശസ്ത നടൻ…
Read More » - 27 March
ഐ.പി.എല്ലിൽ അശ്വിന്റെ ‘മങ്കാദിംഗ്’; സംഭവത്തെ ഫലപ്രദമായി ഉപയോഗിച്ച് കൊൽക്കത്ത പോലീസ്
കൊല്‍ക്കത്ത: ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ഇലവന് ക്യാപ്ടന് രവിചന്ദ്രന്‍ അശ്വിന് രാജസ്ഥാന് റോയല്‍സ് ബാറ്റ്സ്മാന് ജോസ് ബട്ട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്ന് വന്നത്.…
Read More » - 27 March
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം: ബഹിരാകാശത്ത് സമാധാനം നിലനിര്‍ത്തണമെന്ന് ചൈന
ബെയ്ജിംഗ്: ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ചൈനയുടെ പ്രതികരണം. ബഹിരാകാശത്ത് ലോകരാജ്യങ്ങള്‍ സമാധാനം നിലനിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം…
Read More » - 27 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാല അദ്ധ്യാപകൻ, വിവാദമായപ്പോൾ ന്യായീകരണവുമായി രംഗത്ത്
മലപ്പുറം : പൊന്നാനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മുതിര്‍ന്ന നേതാവുമായ പ്രൊഫസര്‍ വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാലയിലെ അദ്ധ്യാപകൻ.തിരൂര്‍ മലയാള സര്‍വകലാശാലയില്‍ മലയാള വിഭാഗം അധ്യാപകനായ…
Read More » - 27 March
പ്രതിപക്ഷം സംഖ്യം കേന്ദ്രം പിടിച്ചാല്‍ നോട്ട് നിരോധനത്തെക്കുറിച്ച് അന്വേഷണം വാഗ്ദാനം ചെയ്ത് മമത
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംഖ്യം കേന്ദ്രം പിടിച്ചാല്‍ നോട്ട് നിരോധനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി. പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് തൃണമൂല്‍ നേതാവും…
Read More » - 27 March
‘കോൺഗ്രസ്സിന്റെ ‘ന്യായ്’ പദ്ധതി നുണ, ബിജെപി പറയുന്നതാണ് ശരി’ : മായാവതി
ലഖ്നൗ: കോൺഗ്രസ്സിന്റെ ‘ന്യായ്’ പദ്ധതി നുണ തന്നെയെന്ന് ബിഎസ്പി നേതാവ് മായാവതി. ഇതിനെകുറിച്ച് ബിജെപി പറയുന്നത് ശരിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. വോട്ടർമാരെ പറ്റിക്കാൻ ദാരിദ്ര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന…
Read More » - 27 March
ഗര്‍ഭിണിയെ കൊന്ന് കനാലില്‍ തള്ളി; ഭര്‍ത്താവിനേയും കാമുകിയെയും പോലീസ് തിരയുന്നു
ചണ്ഡീഗഡ്: ആസ്ട്രേലിയക്കാരിയായ ഇന്ത്യന്‍ വംശജ പഞ്ചാബിലെ ഫിറോസാബാദില്‍ കൊല്ലപ്പെട്ട നിലയില്‍. നാലു മാസം ഗര്‍ഭിണിയായ രവ്നീത് കൗറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെയും കാമുകിയെയും…
Read More » - 27 March
പല പ്രാവശ്യം സമീപിച്ചിട്ടും യുപിഎ സർക്കാർ അനുവാദം നൽകിയില്ല, അനുവാദം നൽകിയത് മോദി സർക്കാർ -മുൻ ഡി.ആർ.ഡി.ഒ മേധാവി
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പരീക്ഷണം നടത്തിയെന്ന വാദം അദ്ദേഹം തള്ളി. ഒരു സമയപരിധിയും മോദി നിർദ്ദേശിച്ചില്ല.
Read More » - 27 March
500 കോടിയുടെ മയക്കുമരുന്നുമായി വിദേശികള്‍ പിടിയില്‍
പോര്‍ബന്തര്‍: മയക്കുമരുന്നുമായി ഗുജറാത്തില്‍ 9 വിദേശികള്‍ പിടിയിലായി. ഇറാന് സ്വദേശികളാണ് പിടിയിലായത്. പോര്‍ബന്തര്‍ തീരത്തോട് ചേര്‍ന്ന് കടലില്‍ . ഇന്ത്യന്‍ കോസ്റ്റ് ഗാഡ്, മറൈന്‍ ടാസ്ക് ഫോഴ്സ്,…
Read More » - 27 March
പ്രവാസികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ വെെറല്‍ സന്ദേശത്തിന്റെ കെണിയില്‍ വീഴരുത് ; മുന്നറിയിപ്പുമായി ഇലക്ഷന് കമ്മീഷന്
ന്യൂഡല്‍ഹി : പ്രവാസികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഇലക്ഷന് സംബന്ധമായ വ്യാജ പ്രചരണത്തിന് മുന്നറിയിപ്പുമായി ഇലക്ഷന് കമ്മീഷന്. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വരാതെ തന്നെ ഓണ്‍ലെെനായി വോട്ട്…
Read More »