India
- Mar- 2019 -21 March
പത്തനംതിട്ട സ്ഥാനാർത്ഥിത്വം, നിർദ്ദേശിച്ചത് ഒറ്റ പേര്: എംടി രമേശ് , താന്‍ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല- ശ്രീധരൻ പിള്ള
കൊച്ചി : പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും താന്‍ മത്സരിക്കുമെന്ന് ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. എന്തുകൊണ്ടാണ് അങ്ങനെ ഒരു വാർത്ത…
Read More » - 21 March
13 സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ആദ്യഘട്ട പട്ടികയിൽ പത്തനംതിട്ടയിൽ സസ്പെൻസ്
ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് 182 പേര് അടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി…
Read More » - 21 March
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം സംപ്രേക്ഷണം ചെയ്യില്ല : പാകിസ്താന്
ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പാകിസ്താനില്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൌധരി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് സൂപ്പര്‍…
Read More » - 21 March
ജമ്മുകശ്മീരില്‍ നാട്ടുകാരെ ലഷ്കര്‍ ഭീകരര്‍ ബന്ദികളാക്കി; ഏറ്റുമുട്ടൽ, ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. അഞ്ച് നാട്ടുകാരെയാണ് ഭീകരര്‍ ബന്ദികളാക്കിയിരുന്നത്. ഇവരെ സൈന്യം മോചിപ്പിച്ചു. സോപോറിലും…
Read More » - 21 March
കെട്ടിടത്തില്‍ അകപ്പെട്ടവരുടെ ശബ്ദം കേല്ക്കാം.. മരണസംഖ്യ 10
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ പത്തായി. എട്ടുവയസുകാരി ദിവ്യ ഉനകൽ, 45കാരി ദാക്ഷായണിഎന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ്…
Read More » - 21 March
മോദി വാരണാസിയിലും അമിത് ഷാ ഗാന്ധി നഗറിലും : കേരളത്തിലെയും സ്ഥാനാർത്ഥിപട്ടിക പുറത്തു വിട്ടു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ നിന്ന് തന്നെ ജനവിധി തേടും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ഗാന്ധിനഗറിലും മത്സരിക്കും. നിതിൻ ഗഡ്കരി നാഗ്പൂരിൽ…
Read More » - 21 March
സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതിയപ്പോള്‍ കയ്യടി,പി.ജയരാജനെതിരെ പോസ്റ്റിട്ടപ്പോള്‍ തെറിവിളിയും അക്കൗണ്ട് പൂട്ടിക്കലും
കോഴിക്കോട്: സ്വയംഭോഗാനുഭവങ്ങള്‍ ഫേസ്ബുക്കില്‍ തുറന്ന് പറഞ്ഞ് പുരോഗമന വാദികളുടെ കയ്യടി നേടിയ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി അറക്കല്‍. അന്ന് ടെന്‍ഷന്‍ മാറ്റാന്‍ സ്വയംഭോഗം നല്ലതാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി ഇപ്പോള്‍…
Read More » - 21 March
മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാമെന്ന് മായാവതി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന പ്രസ്താവനക്ക് പിന്നാലെയാണ് അവര്‍ ട്വിറ്ററിലൂടെ ഈ കാര്യവും പങ്ക് വെച്ചത്. താന്‍…
Read More » - 21 March
ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു
ലക്നൗ: ബിജെപി എംഎല്‍എക്ക് ഹോളി ആഘോഷത്തിനിടെ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എ യോഗേഷ് വര്‍മ്മക്ക് നേരെയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ എംഎല്‍എ ഗുരുതര നില തരണം ചെയ്തതായി റിപ്പോര്‍ട്ട്.…
Read More » - 21 March
ജമ്മുവില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരനെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. നാട്ടുകാരെ ബന്ദികളാക്കിയ സംഘത്തില്‍ ഉള്ള ഒരാളെയാണ് സൈന്യം വധിച്ചത്. നാട്ടുകാരെ ബന്ദികളാക്കിയിട്ട്…
Read More » - 21 March
ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും
ന്യൂ ഡൽഹി : ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. വൈകിട്ട് 7 മണിക്ക് കേന്ദ്ര മന്ത്രി ജെ പി നദ്ദയുടെ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനവും…
Read More » - 21 March
പുൽവാമ ഭീകരാക്രമണം വോട്ട് തട്ടാനുള്ള ഗൂഢാലോചനയെന്ന് എസ് പി നേതാവ്
ഫിറോസാബാദ്: സൈന്യത്തിനെതിരായ പ്രതിപക്ഷത്തിന്റെ വിവാദ പരാമർശങ്ങൾ തുടരുന്നു. സമാജ് വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവാണ് സൈന്യത്തിനും കേന്ദ്ര സർക്കാരിനുമെതിരെ വിവാദപരാമർശങ്ങളുമായി രംഗത്ത് വന്നത്. ജമ്മു കശ്മീരിലെ…
Read More » - 21 March
കോണ്‍ഗ്രസിന് കല്ലുകടിയായി തെലങ്കാന.. ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു
ഹൈദരാബാദ്: തെലങ്കാനയില്‍ ചക്രശ്വാസം വലിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയെ വേണ്ട എന്ന തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ മറു കക്ഷിയായ ടിആര്‍എസിലേക്ക് ചേക്കേറുകയാണ്. എംഎല് എമാരുടെ ഈ പാര്‍ട്ടിവിടല്‍…
Read More » - 21 March
സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യ പാക്കിസ്ഥാനേക്കാള്‍ പുറകില്‍; കാരണം ഇതാണ്
സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യ പാക്കിസ്ഥാനേക്കാള്‍ പുറകിലാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ കാര്യം സത്യാമണ്. സന്തോഷത്തിന്റെ കാര്യത്തില്‍ 156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോഴുള്ളത് 140ാമത് സ്ഥാനത്താണ്.…
Read More » - 21 March
ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാനുളള അപേക്ഷ റിസര്‍വ് ബാങ്ക് നിരസിച്ചു
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാനുളള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി. ഐഡിബിഐ ബാങ്കിന്റെ പേര് എല്‍ഐസി ഐഡിബിഐ എന്നോ, ബാങ്ക് എല്‍ഐസി ബാങ്ക് എന്നോ മാറ്റാന്‍…
Read More » - 21 March
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നു. നിശബ്ദ പ്രചാരണ…
Read More » - 21 March
കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം; മരണ സംഖ്യ ഏഴായി
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 60…
Read More » - 21 March
പാക് ഭീകരരെ നേരിടാന്‍ കൂടുതല്‍ അത്യാധുനിക മിസൈലുകളുമായി പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക്
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലേസര്‍ ബോംബുകളും മിസൈലുകളും നിറച്ച ഡ്രോണുകളെ പാകിസ്താന് വിന്യസിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്…
Read More » - 21 March
നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ
ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട് ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിദേശ കാര്യ മന്ത്രാലയം.ഇന്നലെയാണ്…
Read More » - 21 March
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍…
Read More » - 21 March
കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: കശ്മീരില്‍ സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ സൈനികര്‍ക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. അതേസമയം രണ്ടു തവണ ഇത്തരത്തില്‍…
Read More » - 21 March
ഓച്ചിറയിൽ തട്ടിക്കൊണ്ടു പോയ രാജസ്ഥാനി പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി എംപി
കൊല്ലം ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെൺകുട്ടിയുടെ മാതാപിതാക്കളെ സുരേഷ് ഗോപി എംപി സന്ദർശിക്കുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളോട് വിവരങ്ങൾ അന്വേഷിച്ചു വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് സുരേഷ് ഗോപി ഉറപ്പ്…
Read More » - 21 March
രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ എംഎല്‍എ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എ ആര് കനകരാജ് അന്തരിച്ചു. സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. നിലവിലെ സര്‍ക്കാര്‍ വന്നതിന് ശേഷം…
Read More » - 21 March
ലാല്‍ ബഹദൂര്‍ ശാസ്ത്രി’യെ അപമാനിച്ചു: പ്രിയങ്കയ്ക്കെതിരെ സ്മൃതി ഇറാനി-വീഡിയോ
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചുവെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയിലാണ്. പ്രിയങ്ക തന്റെ കഴുത്തിലണിഞ്ഞ മാല…
Read More » - 21 March
എംഎല്‍എ കനകരാജ് അന്തരിച്ചു
ചെന്നൈ: തമിഴ്നാട് എംഎല്‍എ കനകരാജ് അന്തരിച്ചു.പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണം. അണ്ണാഡിഎംകെയുടെ സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം…
Read More »