
രാജ്യ തലസ്ഥാനത്ത് ഇക്കുറി ആരാണ് വിജയിക്കുക എന്ന് ഏവരും ഉറ്റുനോക്കി ഇരിക്കുകയാണ്. ഇത്തവണ കോൺഗ്രസ് സീറ്റു പിടിക്കുന്നതിനായാണ് പ്രതിപക്ഷം കാത്തിരിക്കുന്നതും. എന്നാൽ ടൈംസ് നൗ സർവേ ഫലം പ്രവചിക്കുന്നത് 2014 ലെ ഫലം അങ്ങനെ തന്നെ ആവർത്തിക്കുമെന്നാണ്. ബിജെപി ഏഴു സീറ്റിലും വിജയിക്കുമെന്നും ഡൽഹി യിൽ മറ്റു കക്ഷികൾക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പ്രവചനം.
യുപിയിൽ എൻഡിഎ 50 സീറ്റിൽ കുറയാതെ നേടുമെന്നും യുപിഎ വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങുമെന്നും എസ്പിബിഎസ്പി സഖ്യം 27 സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചിക്കുന്നത്.
Post Your Comments